x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

NEWS UPDATES

06

SEP
2023

Bishop Mar Jose Porunnedom Released the Hand Book of Corporate Educational Agency 

Bishop Mar Jose Porunnedom Released the Hand Book of Corporate Educational Agency 

 Bishop Mar Jose Porunnedom released the Handbook of the Corporate Educational Agency, Diocese of Mananthavady on 6 September, Wednesday during the conference held for Head Masters under the Corporate Educational Agency. 

 "The new educational system should emphasize the quality and the use of Artificial intelligence must be used as the tool for giving the best education," said the Bishop after releasing the Handbook. The Handbook was handed over to Mr. Saji Mathew Narivelil, Principal, Higher Secondary School, Nadavayal, and the senior Head teacher among the heads of 44 schools under the Corporate Educational Agency, Diocese of Mananthavady. Later, Fr. Sijo Elamkunnapuzha, the Corporate Manager explained the contents briefly to the Head Masters gathered in the auditorium of the Corporate Office, Dwaraka. This is the first Handbook in the history of the Corporate Educational Agency, Diocese of Mananthavady.

 

ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപകർക്കും അനധ്യാപകർക്കും നൽകുന്നതിനായി തയ്യാറാക്കിയ ഹാൻഡ്‌ ബുക്കിന്റെ പ്രകാശനകർമം അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു.

ന്യൂനപക്ഷ അവകാശങ്ങൾ, ക്രൈസ്തവ ധാർമികതയും മൂല്യങ്ങളും, പ്രധാനധ്യാപകരുടെ വ്യക്തിത്വം, നേതൃത്വം, മാനേജ്മെന്റ് ശേഷികൾ, വിദ്യാഭ്യാസ മേഖലയിലെ പുതുചലനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച്
ചടങ്ങിൽ സന്നിഹിതരായിരുന്ന പ്രധാനധ്യാപകരോട് അഭിവന്ദ്യ പിതാവ് സംസാരിക്കുകയും 2023-24 അധ്യയനവർഷം പ്രധാനധ്യാപകരായി നിയമിതരായവരെ പൂക്കൾ നൽകി സ്വീകരിക്കുകയും ചെയ്തു.

 തുടർന്ന് കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ, കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും വിദ്യാലയങ്ങളുടെയും ചരിത്രം, വിദ്യാലയങ്ങളിൽ അനുവർത്തിക്കേണ്ട രീതികളെക്കുറിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ, പ്രധാന അറിയിപ്പുകൾ എന്നിവയെല്ലാം സമഗ്രമായി ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ ഹാൻഡ് ബുക്ക്‌ പരിചയപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്തു.

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions