School St. Thomas AUPS, Edivenna
സെൻറ് തോമസ് എ യു പി സ്കൂൾ ഇടിവണ്ണ , ഇടിവണ്ണ , നിലമ്പൂർ
IMPORTANT
NOTICE

Statistics

12

അധ്യാപകർ

1

അനധ്യാപകർ

385

വിദ്യാർത്ഥികൾ

188

പെൺകുട്ടികൾ

197

ആൺകുട്ടികൾ

History

   ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിനു കീഴിൽ ഏറനാടിന്റെ മണ്ണിൽ വിദ്യാഭ്യാസവും സംസ്ക്കാരവും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ             " പള്ളിയോട് ചേർന്നൊരു പള്ളിക്കൂടം " എന്ന  ആശയവുമായി ബന്ധപ്പെട്ട്‌ 07/07/1982 ൽ സെന്റ് തോമസ് എ യു പി സ്‌കൂൾ സ്ഥാപിതമായി. അന്നത്തെ വികാരിയായിരുന്ന റവ . ഫാദർ ജോർജ് കിഴക്കുംപുറത്തിന്റെയും നല്ലവരായ നാട്ടുകാരുടെയും ഉത്സാഹം നിമിത്തം 53 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .

   1984 ൽ ഇതൊരു പൂർണ്ണ യു പി സ്കൂളായി തീർന്നു . 1988 ൽ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയിൽ ലയിച്ചു . 2007 ൽ മൂന്ന് ഡിവിഷനുകൾ വീതം ആവുകയും അതിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആക്കുകയും ചെയ്‌തു .

   അത്യാധുനിക സൗകര്യങ്ങളോടെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായ ,കോർപ്പറേറ്റ് നിർമ്മിച്ച   പുതിയ  കെട്ടിടം 06/05/2021 ൽ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് ഉദഘാടനം നിർവഹിച്ചു . 

   4800 ൽ അധികം വിദ്യാർഥികൾ ഈ വിദ്യാ നികേതനിൽനിന്നും വിദ്യ സ്വായത്തമാക്കി നാടിനും സമൂഹത്തിനും പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു .

Read Full
History

Our Management


Rev.Fr.Francis Karippukattil

School Manager


Mr. SEBASTIAN ANTONY

Headmaster/Principal


Mr. SOY MULLOOR

P.T.A President

Notice Board

Important Notices regardingSt. Thomas AUPS, Edivenna

Notice Board

~ No Notice to show ~

Events

15

Aug

INDEPENDENCE DAY CELEBRATION
22

Mar

ANNUAL DAY

View All
Copyright © 2021 St. Thomas AUPS, Edivenna.
Powered by Corehub Solutions