School St. Thomas UPS, Mullankolly
സെന്റ് തോമസ് എ യു പി സ്കൂൾ , മുള്ളൻകൊല്ലി
IMPORTANT
NOTICE
2024-25 വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജൂൺ 26-ന് നടത്തപ്പെടും. സ്കൂൾ ലീഡർ, സാഹിത്യ സമാജം സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്കാണ് മൽസരം നടക്കുന്നത്. സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ...

Statistics

20

അധ്യാപകർ

1

അനധ്യാപകർ

436

വിദ്യാർത്ഥികൾ

212

പെൺകുട്ടികൾ

224

ആൺകുട്ടികൾ

History

വയനാട് ജില്ലയിലെ മുള്ളൻകൊല്ലി
ഗ്രാമപഞ്ചായത്തിൽ
ആദ്യ
എലിമെൻററി സ്കൂളായി സെൻറ് തോമസ്
എ.യു.പി സ്കൂൾ 1953 ൽ സ്ഥാപിതമായി.

കുടിയേറ്റ ജനതയുടെ അവിശ്രാന്ത
പരിശ്രമത്തിന്റെയും
ത്യാഗത്തിന്റെയും
സ്വപ്‌ന‌സാക്ഷാത്കാരമായി

സെൻറ് മേരീസ് ഫൊറോന ദേവാലയ
മാനേജ്‌മെൻറിന്റെ കീഴിൽ ഈ
വിദ്യാലയം
പ്രവർത്തനം ആരംഭിച്ചു.
1978 ൽ ലോവർ പ്രൈമറിയിൽ
നിന്നും
അപ്പർ പ്രൈമറിയിലേയ്ക്ക് സ്കൂൾ
ഉയർത്തപ്പെട്ടു.


ഇന്ന് മാനന്തവാടി രൂപത
കോർപ്പറേറ്റ് എജ്യുക്കേഷണൽ
ഏജൻസി (CEADoM) യുടെ

കീഴിൽ പ്രവർത്തനം തുടരുന്ന
വിദ്യാലയത്തെ ഒരു
ന്യൂനപക്ഷ വിദ്യാഭ്യാസ
സ്ഥാപനമായി ദേശീയ ന്യൂനപക്ഷ
വിദ്യാഭ്യാസ കമ്മീഷൻ 2010 ൽ
അംഗീകരിക്കുകയുണ്ടായി.

വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ
വികസനം
ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന
ഈ വിദ്യാലയം
മിന്നുന്ന താരകമായി
പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ
വിവിധ
മേഖലകളിൽ വിജയിച്ചുവരുന്ന
വിദ്യാലയത്തിൽ 65 ശതമാനം
വിദ്യാർത്ഥികൾ
ന്യൂനപക്ഷ വിഭാഗത്തിൽ
പെടുന്നവരും 35
ശതമാനം
വിദ്യാർത്ഥികൾ പട്ടികജാതി പട്ടികവർഗ്ഗ

വിഭാഗത്തിൽ പെടുന്നവരുമാണ്.
നിരന്തര
പരിശ്രമത്തിന്റെയും
പ്രോത്സാഹനത്തിന്റെയും
ഫലമായി
കലാകായിക, പ്രവൃത്തിപരിചയ,

ഗണിതശാസ്ത്ര മേഖലകളിൽ
ഉപജില്ലാ- ജില്ലാ,
സംസ്ഥാന
തലങ്ങളിൽ മുള്ളൻകൊല്ലി സെൻറ്

തോമസ് എ.യു.പി സ്കൂളിന്റെ നാമം
ഇന്നും
അലയടിച്ചുകൊണ്ടിരിക്കുന്നു.

Read Full
History

Our Management


Fr. George Alukka

The School Correspondent


Mrs. Mini John

Headmistress


Mr. Noby Pallithara

P.T.A President

Notice Board

Important Notices regarding St. Thomas UPS, Mullankolly

Notice Board

Notice Board

Important Notices regarding St. Thomas UPS, Mullankolly

~ No notice to show ~

25

Jun
2024

2024-25 വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജൂൺ 26-ന് നടത്തപ്പെടും. സ്കൂൾ ലീഡർ, സാഹിത്യ സമാജം സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്കാണ് മൽസരം നടക്കുന്നത്. സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ...

Upcoming Events

Event

07

Nov

Bharath Scout and Guides Foundation Day- 07 November 2025
Event

14

Nov

Children's Day- 14 November 2025
Event

30

Nov

Pazhassi Day- 30 November 2025
Copyright © 2021 St. Thomas UPS, Mullankolly.
Powered by Corehub Solutions