We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
അഖില കേരള വായനോത്സവം - സുരഭി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട യു .പി വിഭാഗം സ്കൂൾ തലം വിജയികൾ. ഐവിൻ ഇമ്മാനുവൽ അഗസ്റ്റിൻ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം-സാവേരിയ സുരേഷ് , മൂന്നാം സ്ഥാനം ഐവിൻ ബിജു. വിജയികൾക്ക് അഭിനന്ദനങ്ങൾ.
മലയാള മനോരമ നല്ലപാഠം ക്ലബ് സംഘടിപ്പിച്ച പത്ര പുസ്തക രചന മത്സരത്തിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ അലൻ സി തോമസ്
KCBC മദ്യ വിരുദ്ധ സമിതിയും മാനന്തവാടി രൂപതയും കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ വാരാചരണ മത്സരങ്ങളിൽ യു. പി വിഭാഗം സ്കൂളുകളിൽ മൂന്നാം സ്ഥാനം .....എല്ലാവര്ക്കും അഭിനന്ദനങ്ങൾ
ബത്തേരി സബ് ജില്ലാ സംസ്‌കൃതം കൌൺസിൽ നടത്തിയ രാമായണ പ്രശ്നോത്തരി A ഗ്രേഡ് വിജയികളായ എയെവിൻ ഇമ്മാനുവൽ അഗസ്റ്റിന്, ലിസ് മരിയ ജോസ് എന്നിവർക്ക് അഭിനന്ദനങൾ
സ്കൂളിന്റെ അഭിമാന താരങ്ങളായി 2022-23 വർഷം നടത്തപ്പെട്ട LSS പരീക്ഷയിൽ മികച്ച വിജയം നേടിയവർ. Congratulations to Grace Maria Shaju, Cyra Nasrin, Alphonsa Joseph, Iwin BIju and Joffin Vinod.
സ്കൂളിന്റെ അഭിമാന താരങ്ങളായി സന ഷാജു, ആര്യ ബി എസ്, ആൽഫ ആൻ ബൈജു. 2022-23 വർഷം നടത്തപ്പെട്ട USS പരീക്ഷയിൽ മികച്ച വിജയം നേടി.
വിദ്യാരംഗം കല സാഹിത്യ വേദി വാങ്മയം LP വിജയികൾ
വിദ്യാരംഗം കല സാഹിത്യ വേദി വാങ്മയം UP വിജയികൾ
Monthly Quiz Winner of July from Upper Primary Section.
Monthly Quiz Winner of July from Lower Primary Section.
വായന വാരാചരണത്തിന്റെ ഭാഗമായി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിൽ പൗളിൻ വര്ഗീസ് ഒന്നാം സ്ഥാനവും രാജി ബാബു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്ത്ര രംഗം മത്സരത്തിൽ സംസ്ഥാനതലത്തിലേക്ക് ആൽഫ ആൻ ബൈജു(mathematics), അലോന ട്രീസ റെൽജു(Social Science) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രരംഗം ഉപജില്ല മത്സരത്തിൽ ആൽഫ ആൻ ബൈജു, അലോണ ട്രീസാ റെൽജു, റുഫൈദ ഫാത്തിമ, ആര്യ ബി എസ് എന്നിവർ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അൽ മാഹിർ അറബിക് സ്കോളർഷിപ്പ് കരസ്ഥമാക്കികൊണ്ട് സ്കൂളിന് അഭിമാന താരമായി.
ഐവിൻ ഇമ്മാനുവേൽപൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്കൃതം സ്കോളർഷിപ്പിൽ ഏഴാം റാങ്ക് കരസ്ഥമാക്കി കൊണ്ട് സ്കൂളിന് അഭിമാന താരമായി.
സംസ്ഥാന തലത്തിൽ ജീനിയസ് ടോപ് ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ യു പി വിഭാഗത്തിൽ ഇവ ആൻ ജോർജ് B grade കരസ്ഥമാക്കി
സംസ്ഥാന തലത്തിൽ ജീനിയസ് ടോപ് ഇംഗ്ലീഷ് പ്രസംഗമത്സരത്തിൽ എൽ പി വിഭാഗത്തിൽ ഇനിയ മേരി സുധീപ് B grade കരസ്ഥമാക്കി
ക്രിസ്മസിനോടനുബന്ധിച്ച് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ Dancing With Santa മത്സരത്തിൽ യു പി വിഭാഗത്തിൽ സെന്റ് തോമസ് മൂന്നാം സ്ഥാനം നേടി..
ജില്ലാ കലോത്സവത്തിൽ യു പി വിഭാഗം കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയത്തിളക്കവുമായി നിഹ ടി മനോജ്, അയോണ സോജൻ
Liz Maria Jose- Number chart-first with A grade Akshay Shaji- Geometrical Chart-Second with A grade Alpha Ann Baiju-Maths puzzle- second with A grade
Alona Treesa Relju, Chrisjo Binesh, Ashique OM, Medona Thresia Sumesh, Alphonsa P J, Jose Jaison, Muhammed Shamil, Rishikesh P Rajeev
Ivin Biju- Net making-First(A Grade), Akhil K-Sheet metal work-First(A grade), Abhidhev K-Chalk making-first(A grade), Roshna Ann Shiju-paper craft-Second(A grade), Daya Suresh-stuffed toys-second(A grade), Adrinath-wood work-second(A grade)
നന്മ ബാലരങ്ങ് കലാ മത്സരത്തിൽ ജില്ലാതലത്തിൽ ഭരതനാട്യത്തിനു ഒന്നാം സ്ഥാനവും കവിത പാരായണത്തിനു രണ്ടാം സ്ഥാനവും നേടി.
മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആട്ടം പാട്ട് ഓൺലൈൻ കലോൽസവ മത്സരത്തിൽ മലയാളം പ്രസംഗത്തിൽ ക്രിസ്റ്റ മരിയ ഫെലിക്സ് രണ്ടാം സ്ഥാനം നേടി.
മലയാള മനോരമ ജെയിന്‍ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആട്ടം പാട്ട് ഓൺലൈൻ കലോൽസവ മത്സരത്തിൽ ഇംഗ്ലീഷ് പ്രസംഗത്തിൽ ആൽഫ ആൻ ബൈജു ഇംഗ്ലീഷ് പ്രസംഗത്തിൽ ആൽഫ ആൻ ബൈജു ഒന്നാം സ്ഥാനം നേടി.
സെന്റ് തോമസ് എ.യു.പി സ്കൂളിന് അഭിമാന തിളക്കം: നാലാം ക്ലാസ്സ് വിദ്യാർത്ഥികളായ ലിസ് മരിയ ജോസ്, സാവരിയ സുരേഷ്, ബെൽവിൻ ജയ്സൻ, ഐവിൻ എബി പീറ്റർ എന്നിവർ LSS സ്കോളർഷിപ്പിനും, എമിൽ മരിയ ഷാജു USS സ്കോളർഷിപ്പിനും അർഹരായി. വിജയികളെ സ്കൂൾ മാനേജ്മെന്റ് & സ്റ്റാഫ് അനുമോദിച്ചു.
മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യില് പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്. അഭിനന്ദനങ്ങൾ..
ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു.
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലീന തോമസ് ചാക്കോ.
വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു. സെന്റ് തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി.
C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അഭിനന്ദനങ്ങൾ...!
'ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്.