അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
സുൽത്താൻ ബത്തേരിയുടെ ചരിത്രഗതിയിൽ നവ തരംഗങ്ങൾ സൃഷ്ടിച്ച് സ്വപ്നങ്ങൾക്ക് വർണ്ണ ചിറക് നൽകി 1951ൽ ക്രാന്തദർശിയായ ബഹുമാനപ്പെട്ട സർഗീസച്ചനാൽ അടിത്തറയിട്ട ഈ സരസ്വതി ക്ഷേത്രം അസംപ്ഷൻ എ യു പി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി. സുൽത്താൻബത്തേരിയുടെ ജീവിതവീഥികളിൽ സ്വർണ്ണപ്രഭ വിതറി, ചിന്തകൾക്ക് ചിറകു നൽകി ബാല്യമനസ്സുകളുടെ ചക്രവാളങ്ങളെ വികസിതമാക്കി അസംപ്ഷൻ യു പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാടിന്റെ മധ്യേ ഇന്നും പ്രശോഭിക്കുന്നു.
ഇടറുന്ന കാലടികളോടും വിതുമ്പുന്ന ചിന്തകളോടും കൂടി ആദ്യാക്ഷരങ്ങൾ കുറിക്കാൻ എത്തുന്നവർ ഏഴുവർഷത്തിനുശേഷം ഉറച്ച കാലടികളും ചുണ്ടിൽ വിജ്ഞാനദാഹവുമായി അനന്ത വിഹായസിലേക്ക് പറന്നുയരുന്നു. നാടിനും നാട്ടുകാർക്കും വീടിനും വീട്ടുകാർക്കും പ്രതീക്ഷയേകി നേട്ടങ്ങൾ കൊയ്യുവാനും പങ്കുവെക്കുവാനും നാളെകളെ സാർത്ഥകമാക്കുവാനുമായി വളർച്ചയുടെ 75 കല്പടവുകൾ താണ്ടിയ ഈ സരസ്വതി ക്ഷേത്രം അതിന്റെ ഉന്നത പാരമ്പര്യത്തോടെ സമൂഹത്തിന്റെ ഇടയിൽ നന്മയുടെ പ്രകാശനാളങ്ങളുതിർത്തുകൊണ്ട് മുന്നേറുന്നു.
The School Correspondent
Headmaster
P.T.A President
Important Notices regarding Assumption UPS, Sulthan Bathery
Jul
Jul
Aug
Aug
Jul
Jul
Important Notices regarding Assumption UPS, Sulthan Bathery
~ No notice to show ~
സ്കൂൾ കലാമേള( സ്റ്റേജിതര മത്സരങ്ങൾ )
സ്കൂൾ കലാമേള( സ്റ്റേജിതര മത്സരങ്ങൾ )
സ്കൂൾ കലാമേള ( സ്റ്റേജ് മത്സരങ്ങൾ)
സ്കൂൾ കലാമേള( സ്റ്റേജ് മത്സരങ്ങൾ)
First midterm valuation
First mid term valuation
Hayan Fasal has secured first position in CH PRATHIBHA Quiz conducted Sub district level
ARAVIND N M of class 6 B has secured first position in FLY HIGH examination conducted by Sulthan Bathery municipality
അസംപ്ഷൻ എ യു പി സ്കൂളിലെ 3 വിദ്യാർഥികൾ USS സ്കോളർഷിപ്പ് നേടി. ഇവരിൽ രണ്ടുപേർ ഗിഫ്റ്റഡ് സ്റ്റുഡൻസ് അവാർഡും നേടി.
Nov