x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School Assumption UPS, Sulthan Bathery
അസംപ്ഷൻ എ യു പി സ്കൂൾ , സുൽത്താൻ ബത്തേരി

History

സുൽത്താൻ ബത്തേരിയുടെ ചരിത്രഗതിയിൽ നവ തരംഗങ്ങൾ സൃഷ്ടിച്ച് സ്വപ്നങ്ങൾക്ക് വർണ്ണ ചിറക് നൽകി 1951ൽ ക്രാന്തദർശിയായ ബഹുമാനപ്പെട്ട സർഗീസച്ചനാൽ അടിത്തറയിട്ട ഈ സരസ്വതി ക്ഷേത്രം അസംപ്ഷൻ എ യു പി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി. സുൽത്താൻബത്തേരിയുടെ ജീവിതവീഥികളിൽ     സ്വർണ്ണപ്രഭ വിതറി, ചിന്തകൾക്ക് ചിറകു നൽകി ബാല്യമനസ്സുകളുടെ ചക്രവാളങ്ങളെ വികസിതമാക്കി അസംപ്ഷൻ യു പി സ്കൂൾ ഒരു വെള്ളിനക്ഷത്രമായി ഈ നാടിന്റെ മധ്യേ ഇന്നും പ്രശോഭിക്കുന്നു.

  ഇടറുന്ന കാലടികളോടും വിതുമ്പുന്ന ചിന്തകളോടും കൂടി  ആദ്യാക്ഷരങ്ങൾ  കുറിക്കാൻ എത്തുന്നവർ ഏഴുവർഷത്തിനുശേഷം ഉറച്ച കാലടികളും ചുണ്ടിൽ വിജ്ഞാനദാഹവുമായി അനന്ത വിഹായസിലേക്ക് പറന്നുയരുന്നു. നാടിനും നാട്ടുകാർക്കും വീടിനും വീട്ടുകാർക്കും പ്രതീക്ഷയേകി നേട്ടങ്ങൾ കൊയ്യുവാനും പങ്കുവെക്കുവാനും നാളെകളെ സാർത്ഥകമാക്കുവാനുമായി വളർച്ചയുടെ 75 കല്പടവുകൾ താണ്ടിയ ഈ സരസ്വതി ക്ഷേത്രം അതിന്റെ ഉന്നത പാരമ്പര്യത്തോടെ സമൂഹത്തിന്റെ ഇടയിൽ നന്മയുടെ പ്രകാശനാളങ്ങളുതിർത്തുകൊണ്ട് മുന്നേറുന്നു. 

 

സ്ഥാപിതം 1951
സ്കൂൾ കോഡ്15380
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ858
പെൺകുട്ടികൾ775
ആകെ വിദ്യാർത്ഥികൾ1633
ആകെ അധ്യാപകർ44
മാനേജർFr. Thomas Manakunnel
പ്രധാന അദ്ധ്യാപകൻMr. Shoji Joseph
പി.ടി.ഏ. പ്രസിഡണ്ട്Mr. Shinoj Pappachan
Schoolwikihttps://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF
Copyright © 2021 Assumption UPS, Sulthan Bathery.
Powered by Corehub Solutions