x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School Assumption UPS, Sulthan Bathery
അസംപ്ഷൻ എ യു പി സ്കൂൾ , സുൽത്താൻ ബത്തേരി

Achievers

Event

Hayan Fasal has secured first position in CH PRATHIBHA Quiz conducted Sub district level

Event

ARAVIND N M of class 6 B has secured first position in FLY HIGH examination conducted by Sulthan Bathery municipality

Event

അസംപ്ഷൻ എ യു പി സ്കൂളിലെ 3 വിദ്യാർഥികൾ USS സ്കോളർഷിപ്പ് നേടി. ഇവരിൽ രണ്ടുപേർ ഗിഫ്റ്റഡ് സ്റ്റുഡൻസ് അവാർഡും നേടി.

Event

14 വിദ്യാർത്ഥികളാണ് വിദ്യാലയത്തിൽ നിന്നും വിജയം കരസ്ഥമാക്കിയത് .LSS വിജയികളുടെ എണ്ണത്തിൽ വയനാട് ജില്ലയിൽ ഒന്നാമതാണ് അസംപ്ഷൻ എ യു പി സ്കൂൾ.

Event

Bethlehem Beats -Carol Singing Competition- LP -First Place- Assumption UP School, Bathery

Event

Team Assumption UPS Bathery- Third Place in Collage

Event

ദീപിക നടത്തിയ കളർ ഇന്ത്യ മത്സരത്തിൽ യു പി വിഭാഗം ഒന്നാം സ്ഥാനം നേടി ആറാം ക്ലാസ് വിദ്യാർത്ഥി ജോയൽ ജോസഫ്.

Event

ജില്ലയിൽ സംസ്കൃത സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്തമാക്കി

Event

സുഗമ ഹിന്ദി പരീക്ഷയിൽ 100% വിജയം നേടി.

Event

വയനാട് ജില്ലയുടെ അഭിമാനമായി ഏഴ് കുട്ടികൾ LSS നേടി.

Event

അസംപ്ഷൻ എ യു പി സ്കൂളിന് ഒരു പൊൻ തൂവൽ കൂടി

Event

സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം

Event

നുമാറ്റ്സ് ജില്ലാതല പരീക്ഷയിൽ വിജയിച്ച് സംസ്ഥാനത്തലത്തിലേക്ക് യോഗ്യത നേടി അസംപ്ഷൻന്റെ അഭിമാനമായി അഗ്രജ് എം സ്.

Event

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മലനാട് ചാനൽ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അസംപ്ഷൻ സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി

Event

സുൽത്താൻബത്തേരി ഉപജില്ല നടത്തിയ അറബിക് ടാലന്റ് ടെസ്റ്റിൽ എൽ പി വിഭാഗത്തിൽ ഹയാൻ ഫസൽ ഒന്നാം സ്ഥാനം നേടി.

Event

ഉപജില്ല ഗണിത പൂക്കള മത്സരത്തിൽ എൽ പി വിഭാഗം ഹയാൻ ഫസൽ ഒന്നാം സ്ഥാനവും യുപി വിഭാഗം നേഹ സജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Event

വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഒന്നായി പാടാം ' സംഗീത ആലാപന മത്സരത്തിൽ ദ വോയിസ് ഓഫ് അസംപ്ഷൻ ആയി അഞ്ചാം ക്ലാസ് വിദ്യാർത്ഥി മെബിൻ മാർട്ടിൻ തെരഞ്ഞെടുക്കപെട്ടു.

Event

സ്കൂളിനെ പ്രതിനിധീകരിച്ച് ഹിത ഫസൽ ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും ഐശ്വര്യ മനോജ് ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Event

ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളിൻ്റെ അഭിമാനമായി. മഴവിൽ മനോരമ സൂപ്പർ 4 ജൂണിയർ വേദിയിൽ തിളക്കമാർന്ന നേട്ടവുമായി മുന്നേറുന്ന മെബിൻ മാർട്ടിൻ.

Event

സമഗ്ര ശിക്ഷ കേരളം രാഷ്ടീയ അഭിയാൻ ശാസ്ത്ര ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ എ യു പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ്.

Event

ഭിന്നശേഷി ദിനച്ചാരണവുമായി ബന്ധപെട്ട് ബത്തേരി ബി ആർ സി തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ സമ്മാനാർഹയായ ദിയ കൃഷ്ണ.

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോൾഗാന മത്സരം ആലാപനമികവ് കൊണ്ട് അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ..

Copyright © 2021 Assumption UPS, Sulthan Bathery.
Powered by Corehub Solutions