അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
മലയോര കുടിയേറ്റ മേഖലയായ അടക്കാത്തോടിന്റെ ചിരകാലസ്വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ൽ അന്നത്തെ ഇടവകവികാരി റവ.ഫാദർ അബ്രാഹാം കാപ്പംകുന്നേലിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളുടെ ഫലമായി അടക്കാത്തോട്ടിൽ ഒരു ഹൈസ്കുൾ അനുവദിച്ചുു. റവ. ഫാദർ അബ്രഹാം കാപ്പംകുന്നേൽ സ്കൂൾ മാനേജരായി ,ഹെഡ് മാസ്റ്റർ പി.ഒ വർക്കി സാറിന്റെ നേതൃത്വത്തിൽ 5-7-1982-ൽ അടക്കാത്തോട് സെന്റ്ജോസഫ് സ്കൂള് പ്രവർത്തനമാരംഭിച്ചുു.തുടക്കത്തിൽ 3 ഡിവിഷനും 101 കുട്ടികളും 6 അദ്ധ്യാപകരും 2 അനദ്ധ്യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ൽ സംമ്പൂർണ ഹൈസ്കൂൾ ആയിതീർന്നു. ഇപ്പോൾ മൊത്തം 6 ഡിവിഷനുകളിലായി 174 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന അനേകം മഹത് വ്യക്തികളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതിൽ നമുക്കഭിമാനിക്കാം. 1988 വരെ സിംഗിൾ മാനേജ്മെന്റ് സ്കൂൾ ആയി പ്രവർത്തിച്ചുുവന്ന ഈ സ്ഥാപനം 1988-ൽ മാനന്തവാടി രൂപതാ കോര്പറേറ്റ് എഡ്യൂക്കേഷലന് ഏജന്സിയുടെകീഴില് ലയിപ്പിക്കുകയുണ്ടായി ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സിജോ ഇളംകുന്നപ്പുഴ ,സ്കൂൾ മാനേജർ റവ . ഫാദർ സെബിൻ ഐക്കരതാഴാത്ത് എന്നിവരുടെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തിച്ചു പോരുന്നു . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികൾ ഉണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2022 നവംബർ 30 തീയതി അഭിവന്ദ്യ പിതാവ് മാർ ജോസ് പൊരുന്നേടം സ്കൂളിന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു നൽകുകയുണ്ടായി.
The School Correspondent
Headmaster
P.T.A President
Important Notices regardingSt. Joseph's HS, Adakkathode
~ No Notice to show ~
Important Notices regarding St. Joseph's HS, Adakkathode
~ No notice to show ~
~ No Notice to show ~
Kerala school sathrolasvam 2024
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയും കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ മാസാചരണ പ്രവർത്തനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത്
SSLC പരീക്ഷയിൽ 13ആം തവണയും 100 % വിജയം കൈവരിച്ചു . 13 കുട്ടികൾ full A+ നേടി
Feb
Mar
Mar
Kerala school sathrolasvam 2024
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയും കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ മാസാചരണ പ്രവർത്തനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാമത്
SSLC പരീക്ഷയിൽ 13ആം തവണയും 100 % വിജയം കൈവരിച്ചു . 13 കുട്ടികൾ full A+ നേടി