ദൃശ്യാവിഷ്ക്കാര മത്സരം-ഹൈസ്കൂൾ വിഭാഗം -ഒന്നാം സ്ഥാനം - ഫാ. ജി. കെ. എം. ഹൈസ്കൂൾ കണിയാരം.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ
C-SMlLES, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ദൃശ്യാവിഷ്ക്കാര മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ അവതരണം ആവിഷ്കാര മികവ് കൊണ്ടും വിഷയങ്ങളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.
അനുവാചകരിൽ ദേശസ്നേഹമുണർത്തുന്ന പ്രകടനം കാഴ്ചവെച്ച അഭിനേതാക്കൾക്ക് അനുമോദനങ്ങൾ