School Assumption HS, Sulthan Bathery
അസംപ്ഷൻ ഹൈസ്കൂൾ , സുൽത്താൻബത്തേരി
IMPORTANT
NOTICE

Statistics

30

അധ്യാപകർ

5

അനധ്യാപകർ

921

വിദ്യാർത്ഥികൾ

529

പെൺകുട്ടികൾ

392

ആൺകുട്ടികൾ

History

 
   
   

ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിർത്തെഴു ന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജൂൺ മാസത്തിൽ അസം പ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭ മായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ മാതാപിതാക്കളുടെ ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുളള സൗകര്യ ങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർഷ റേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലും, സംര ക്ഷണത്തിലുമാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കു ന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും, ജാതിമതഭേതദമന്യ എല്ലാവരേയും സ്വാഗതം ചെയ്തും വയ നാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നില കൊള്ളുന്നു. ആത്മജ്ഞാനവും, ആർദ്ര സ്നേഹവും, നിസ്വാർത്ഥ സേവനമനോഭാവവും സ്വന്തമാക്കി രാഷ്ട്ര നിർമ്മാ ണത്തിൽ പങ്കുകാരാകാൻ വർഷംതോറും സമൂഹത്തിലേക്കി റങ്ങുന്ന മിടുക്കൻമാരും, മിടുക്കികളുമാണ് അസംപ്ഷന്റെ അഭി മാനം. വളർച്ചയുടെ 32 കൽപടവുകൾ താണ്ടിയ ഈ വിദ്യാ ക്ഷേത്രം ഉന്നത പാരമ്പര്യത്തോടെയും വിജയത്തോടെയും സമൂ ഹത്തിന്റെ മുഖ്യധാരയിൽ നന്മയുടെ പ്രകാശകിരണങ്ങൾ ചൊരിഞ്ഞ 'മുന്നേറുകയാണ്.

Read Full
History

Our Management


Fr. JOSEPH PARUVUMMEL

School Manager


Mr. TOMS JOHN

Headmaster


Mr. RAJESH KUMAR V

P.T.A President

Notice Board

Important Notices regardingAssumption HS, Sulthan Bathery

Notice Board

~ No Notice to show ~

Events

01

Feb

SCHOOL ANNIVERSARY 2023
01

Feb

SCHOOL ANNIVERSARY 2023
01

Feb

SCHOOL ANNIVERSARY

View All
Copyright © 2021 Assumption HS, Sulthan Bathery.
Powered by Corehub Solutions