അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിലായി ഏലപ്പീടിക എന്ന കൊച്ചു ഗ്രാമത്തിലാണ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പ്രവർത്തിക്കുന്നത് .ഇരിട്ടി സബ്ജില്ലക്ക് കീഴിൽ വരുന്ന ഈ വിദ്യാലയം 1984 ൽ ആണ് പ്രവർത്തനമാരംഭിച്ചത്. 1944 മുതൽ ഈ പ്രദേശത്ത് കുടിയേറി പാർത്ത ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു തങ്ങളുടെ മക്കൾക്ക് പഠിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്നുള്ളത്.1982ൽ ഇവിടെ വികാരി ആയി വന്ന ബഹുമാനപ്പെട്ട മാത്യു കൊല്ലിത്താനത്തച്ചൻ ജനങ്ങളുടെ ഈ ആവശ്യം മനസിലാക്കി വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി . അതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി .ദീർഘനാളത്തെ ശ്രമഫലമായി ഇവിടെ ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുള്ള സ്പെഷ്യൽ ഓർഡർ ലഭിച്ചു.തുടർന്ന് അച്ഛൻറെയും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ വിദ്യാലയ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരു പ്രദേശത്തിൻ്റെ ഒത്തൊരുമയുടെ പ്രതീകമായി 1984 ജൂൺ മാസം സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്ന ഈ കൊച്ചു സരസ്വതീ ക്ഷേത്രം നിലവിൽവന്നു . വിദ്യാലയത്തിൻ്റെ ആരംഭത്തിൽ ഈ സ്കൂളിലെ അധ്യാപകർ ശ്രീമതി റോസമ്മ എം. ഡി
(H M.incharge)തോമസ് ജേക്കബ്, ഡെസി ജോർജ് ,സിസ്റ്റർ ലീലാമ്മ S .K. D എന്നിവരായിരുന്നു.ഈ സ്കൂളിന്റെ വളർച്ചക്കു പിന്നിൽ ബഹുമാനപ്പെട്ട മാനേജർമാരോടൊപ്പം പ്രവർത്തിച്ച പ്രധാനഅദ്ധ്യാപകർ
(1) ശ്രീമതി റോസമ്മ എം ഡി
(2) ശ്രീ. പി. സി. മാത്യു
(3) ശ്രീ. എം. ഡി. തോമസ്
(4) സിസ്റ്റർ ചിന്നമ്മ എ. ടി
(5)സിസ്റ്റർ എം. എം. മേരിക്കുട്ടി
(6) ശ്രീ. എം. ഐ. ചെറിയാൻ
(7)ശ്രീ.എൻ. വി. ജോയി
(8)ശ്രീ. തോമസ് ജേക്കബ്
(9) ശ്രീ. പി. ഡി. ഫ്രാൻസിസ്
(10)ശ്രീ. എൻ. വി. ജോർജ്
(11)ശ്രീ. കെ. വി. ജോസ്
(12) ശ്രീ. ബെന്നി ആന്റണി
(13) ശ്രീ. ടോം തോമസ്
(14) ശ്രീമതി. ഡെസി ജോർജ്
(15) ശ്രീ. ഫ്രാൻസിസ് കെ. കെ
(16) ശ്രീമതി. മേരി സെബാസ്റ്റ്യൻ
ഈ സ്കൂളിൽ സേവനം ചെയ്ത മറ്റദ്ധ്യാപകർ
(1)സിസ്റ്റർ ലീലാമ്മ SKD
(2) ശ്രീമതി. ആനിസ് കെ. ജെ.
(3) സിസ്റ്റർ മേഴ്‌സി കു ര്യയാക്കോസ്
(4) സിസ്റ്റർ സിസിലിക്കുട്ടി S KD
(5) ശ്രീ. സെബാസ്റ്റ്യൻ കെ. എം
(6) ശ്രീ. ജോസഫ് എം. പി.
(7)ശ്രീമതി. സെലിൻ ആഗസ്റ്റിൻ
(8)സിസ്റ്റർ മേരുക്കുട്ടി ടി. ജെ.
(9)ശ്രീ. ഷോബി ആന്റണി
(10) സിസ്റ്റർ റോസമ്മ എം. SKD
(11) സിസ്റ്റർ മേരി ജോസഫ് SKD
(12) ശ്രീ. ജോസ് സ്റ്റീഫൻ
(13) ശ്രീ. സജിമോൻ പി. എ
School Manager
Headmistres
P.T.A President
Important Notices regardingSt. Sebastian's LPS, Elapeedika
~ No Notice to show ~
~ No Events to show ~