അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
1942- മീത്തലെ ഇളംപൂൾ ശങ്കരനായരുടെവീട്ടിൽ കുടിയേറ്റക്കാരുടെ നേതൃത്വത്തിൽ താത്കാലിക വിദ്യാലയം
- കാക്കത്തുറുമ്മേൽ രാമൻനായർ (തവിഞ്ഞാൽ രാമൻനായർ) വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും മരങ്ങളും നൽകി.
1944- ഏപ്രിൽ 1 വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയുടെ പ്രവേശനം
-ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ എൻ ജെ ജോൺ മാസ്റ്റർ
-ആദ്യത്തെ സഹധ്യാപകൻ ശ്രീ പി ജെ മത്തായി മാസ്റ്റർ
-ആദ്യ സ്കൂൾ മാനേജർ റവ ഫാദർ എ. സിയാറോ
1944- ൽ ഈ വിദ്യാലയത്തിന് സർക്കാറിൻറെ അംഗീകാരം കിട്ടി
1945- റവ ഫാ സിയാറോ അച്ചൻറെ നേതൃത്വത്തിൽ സ്കൂളിൽ സ്ഥിരം കെട്ടിട നിർമ്മാണം
1953- സെൻ്റ് തോമസ് എച്ച് സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു.
The School Correspondent
Headmaster/Principal
P.T.A President
Important Notices regardingSt. Thomas UPS, Thavinjal
Jul
Important Notices regarding St. Thomas UPS, Thavinjal
~ No notice to show ~
ചിന്ദ്രദിനാഘോഷം 22/07/2024
2024-25 വർഷം LSS കരസ്ഥമാക്കിയവർ സംസ്കൃതി കെ ,ആന്മരിയ മാത്യു,ട്രീസ കെ ഷൈജു, ആമോദ് ബിനു.USS കരസ്ഥമാക്കിയവർ ആരോൺ ജിനേഷ് പ്രണവ് വിനോദ് ,ജോയൽ ജോർജ്ജ്, ഷാലിൻ ഷിജു
തവിഞ്ഞാൽ സെൻ്റ്.തോമസ് യു.പി സ്കൂൾ പുതിയ സ്കൂൾ ബസ് വാങ്ങി. താക്കോൽ സ്കൂൾ മാനേജർ ജെയിംസ് പുത്തൻപറമ്പിൽ അച്ചനിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി മാത്യു ഏറ്റുവാങ്ങി
ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തുന്ന 2024-25 വർഷത്തെ ഇൻസ്പയർ ജില്ലാതല അവാർഡിന് തവിഞ്ഞാൽ സെൻ്റ്.തോമസ് യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് വി.ബി അർഹനായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.മികച്ച പ്രകടനം കാഴ്ചവെച്ച ആദർശിനെ സ്കൂൾ മാനേജ്മെൻ്റും, പി.ടി .എ യും അനുമോദിച്ചു.
Nov