We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
മാനന്തവാടി ഉപജില്ല വർണ്ണോത്സവം 2025 യുപി വിഭാഗത്തിൽ നിന്നും പ്രസംഗ മത്സരത്തിൽ മുഹമ്മദ് ജസീൽ'ഒന്നാം സ്ഥാനവും,അഥീന ജോളി രണ്ടാം സ്ഥാനവും.കരസ്ഥമാക്കി
മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയിൽ എൽ പി വിഭാഗം സയൻസ് മേളയിൽ അപ് കരസ്ഥമാക്കി.
മാനന്തവാടി ഉപജില്ല പ്രവൃത്തി പരിചയമേളയിൽ വുഡ് വർക്കിൽ ദേവിക ഷെമിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
മാനന്തവാടി ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ എൽ.പി വിഭാഗം ക്ലേ മോഡലിംഗ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മാനന്തവാടി ഉപജില്ല എൽപി വിഭാഗം ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ ജെറോം ജോസഫ് , നിവേദ് പി പ്രശാന്ത് എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
2024-25 വർഷം LSS കരസ്ഥമാക്കിയവർ സംസ്കൃതി കെ ,ആന്മരിയ മാത്യു,ട്രീസ കെ ഷൈജു, ആമോദ് ബിനു.USS കരസ്ഥമാക്കിയവർ ആരോൺ ജിനേഷ് പ്രണവ് വിനോദ് ,ജോയൽ ജോർജ്ജ്, ഷാലിൻ ഷിജു
തവിഞ്ഞാൽ സെൻ്റ്.തോമസ് യു.പി സ്കൂൾ പുതിയ സ്കൂൾ ബസ് വാങ്ങി. താക്കോൽ സ്കൂൾ മാനേജർ ജെയിംസ് പുത്തൻപറമ്പിൽ അച്ചനിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി മാത്യു ഏറ്റുവാങ്ങി
ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തുന്ന 2024-25 വർഷത്തെ ഇൻസ്‌പയർ ജില്ലാതല അവാർഡിന് തവിഞ്ഞാൽ സെൻ്റ്.തോമസ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് വി.ബി അർഹനായി. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.മികച്ച പ്രകടനം കാഴ്ചവെച്ച ആദർശിനെ സ്കൂൾ മാനേജ്മെൻ്റും, പി.ടി .എ യും അനുമോദിച്ചു.
മാനന്തവാടി ഉപജില്ലാ സംസ്കൃതം സ്കോളർഷിപ്പ് യു.പി വിഭാഗം ആറും എൽ പി വിഭാഗം നാലും സ്കോളർഷിപ്പുകൾ കരസ്ഥമാക്കി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിഭിന്നശേഷി കലോത്സവത്തിൽ കവിഞ്ഞാൽ സ്കൂളിലെ ശിവനന്ദരാജ് ഓട്ടം രണ്ടാം സ്ഥാനം നടത്തം ഒന്നാം സ്ഥാനം കരസ്ഥമാക്കി അഭിനന്ദനങ്ങൾ
2024 തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ നിവേദ്യ ,എസ് ലക്ഷ്മി പാർവതി,ആദർശ് എം.വി , മുഹമ്മദ് ജസീൽഎന്നിവർ സ്കോളർഷിപ്പ് കരസ്ഥമാക്കി.
മാനന്തവാടി ഉപജില്ല കലോത്സവം യു.പി വിഭാഗം സംസ്‌കൃതം പ്രഭാഷണ മത്സരത്തിൽ മുഹമ്മദ് ജസീൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
മാനന്തവാടി ഉപജില്ല കലോത്സവം യു.പി വിഭാഗം സംസ്‌കൃതം കൂടിയാട്ട മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി
മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗം ഗണിത സ്റ്റിൽ മോഡലിൽ ജോയൽ ജോർജും,സയൻസ് വിഭാഗം ക്വിസ് മത്സരത്തിൽ പ്രണവ് വിനോദും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാനന്തവാടി ഉപജില്ല സംസ്കൃത പ്രശ്നോത്തരി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി 20/08/2024
2023-24 അധ്യയനവർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ മലയാളമനോരമയുടെ A+ ഗ്രേഡ് പുരസ്‌കാരത്തിന് നമ്മുടെ വിദ്യാലയവും അർഹമായി. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ പിന്തുണയായി നിന്ന പ്രിയ അധ്യാപകർക്ക്... പ്രിയ രക്ഷിതാക്കൾക്ക്... പ്രവർത്തനങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ച പ്രിയ കുഞ്ഞുങ്ങൾക്ക്... അഭിനന്ദനങ്ങൾ..
വിദ്യാരംഗം കലാസാഹിത്യവേദി വാങ്മയം ഭാഷ നിർണയ പരീക്ഷയിൽ മാനന്തവാടി ഉപജില്ലയിൽ നിന്നും ദിൽന ജോസഫ് ഒന്നാം റാങ്ക് കരസ്ഥമാക്കി
2023-24 വർഷത്തെ സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം.മാനന്തവാടി ഉപജില്ലയിൽ മൂന്നാം സ്ഥാനം,10 സ്കോളർഷിപ്പുകൾ, 1 മുതൽ 7 വരെ എല്ലാ ക്ലാസിലും സ്കോളർഷിപ്പ് തലയെടുപ്പോടെ....തവിഞ്ഞാൽ....
പ്രണവ് വിനോദ് - 6.B - Cash Award - 1000/- അർജുൻ പി.എം. - 7.B - Cash Award - 500/- ആരോൺ ജിനേഷ് - 6.B - Cash Award - 500/-
ഹാങ്ചോ ആൽബം അയയ്ക്കാം; സമ്മാനം നേടാം ദിൽന ജോസഫിന് 2000 രൂപ ക്യാഷ് അവാർഡും ,പ്രശസ്തിപത്രവും
NUMATS EXAM 2022-24 MANATHAVADY SUB DISTRICT LEVEL WINNER PRANAV VINOD - 1st RANK
മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വർക്കിംഗ് മോഡൽ 3rd A കരസ്ഥമാക്കിആരോൺ ജിനേഷ് , പ്രണവ് വിനോദ്
ബാഡ്മിന്റൻ ഉപജില്ല മത്സരത്തിന് സെലക്ഷൻ കിട്ടി സായന്ത് പി.എസ്
2022-23 വർഷത്തെ നല്ല പാഠം പുരസ്കാരവും 5000 രൂപ ക്യാഷ് അവാർഡും അധ്യാപക കോർഡിനേറ്റർമാരായ ജോഷി എൻ.ജെ സിമി തോമസ് എന്നിവർ ഏറ്റുവാങ്ങി
18/03/2023 MSSIP ...വിദ്യാർത്ഥി പഠന പരിപോഷണ പരിപാടി.. മാനന്തവാടി സബ്ജില്ലയിൽ ആദ്യ ഫലപ്രഖ്യാപനം നടത്തിയ സ്കൂൾ.. തവിഞ്ഞാൽ സെന്റ്.തോമസ് യു.പി അവാർഡ് ഏറ്റുവാങ്ങുന്നു.. അഭിനന്ദനങ്ങൾ....
നല്ലപാഠം പ്രവർത്തനങ്ങൾക്ക് ഫുൾ എപ്ലസ് 5000 രൂപയും പ്രശസ്തി പത്രവും കരസ്ഥമാക്കി സെന്റ്.തോമസ് യു.പി സ്കൂൾ തവിഞ്ഞാൽ
അഖില വയനാട്ചി ചിത്രരചനാ മൽസരം
വിദ്യാർത്ഥികൾ സെന്റ് .തോമസ് തവിഞ്ഞാൽ യുപി സ്കൂളിൽ നിന്ന് നാല് വിദ്യാർത്ഥികൾ തളിര് സ്കോളർഷിപ്പിന് അർഹരായി ജോയൽ ജോർജ്ജ്, വിഘ്‌നേഷ് ഇ.എസ് അർജുൻ പി എം,പാർവതി വിനോദ് അഭിനന്ദനങ്ങൾ...
വയനാട് ജില്ല ശിശുക്ഷേമ സമിതി - ശിശുദിന മത്സരങ്ങൾ ദിൽന ജോസഫ് കഥാരചന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി
അർജുൻ പി.എം ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഉപജില്ലയിലേക്ക് ഹന്ന വി ജോർജ് , വിഗ്നേഷ് ഇ.എസ് എന്നിവർ തെരഞ്ഞടുക്കപ്പെടു.
2021-22 വർഷത്തെ USS വിജയികൾ ശ്രീഹരി ബി, ആവണി കെ.. അഭിനന്ദനങ്ങൾ
2021-22 വർഷത്തെ മാതൃഭൂമി സീഡ് - ഹരിതജ്യോതി പ്രശംസാപത്രം സെന്റ് തോമസ് യു.പി സ്കൂൾ തവിഞ്ഞാൽ
മലയാള മനോരമ വായന ദിനത്തിൽ നടത്തിയ ആസ്വാദകനിപ്പ് തയ്യാറാക്കൽ മത്സരത്തിൽ ജില്ലാ തലത്തിൽ പ്രോത്സാഹന സമ്മാനം നേടിയ ദിൽന ജോസഫ് ,നവേതേജ് വി.എസ്.
2021-22 വർഷത്തെ മാതൃഭൂമി സീഡ് - ഹരിതജ്യോതി പ്രശംസാപത്രം സെന്റ് തോമസ് യു.പി സ്കൂൾ തവിഞ്ഞാൽ
തലയെടുപ്പോടെ തവിഞ്ഞാൽ .. 2021-22 അധ്യയന വർഷത്തിൽ 5 സംസ്കൃത സ്കോളർ ഷിപ്പുകൾ കരസ്ഥമാക്കി തവിഞ്ഞാൽ സെന്റ്.തോമസ് യു പി സ്കൂൾ
സെന്റ് തോമസ് യു.പി സ്കൂൾ തവിഞ്ഞാൽ 2020 - 21 വർഷത്തെ USS വിജയികൾക്ക് അഭിനന്ദനങ്ങൾ...
സെന്റ് തോമസ് യു.പി സ്കൂൾ തവിഞ്ഞാൽ 2020 - 21 വർഷത്തെ LSS വിജയികൾക്ക് അഭിനന്ദനങ്ങൾ...