We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
1942- മീത്തലെ ഇളംപൂൾ ശങ്കരനായരുടെവീട്ടിൽ കുടിയേറ്റക്കാരുടെ നേതൃത്വത്തിൽ താത്കാലിക വിദ്യാലയം
- കാക്കത്തുറുമ്മേൽ രാമൻനായർ (തവിഞ്ഞാൽ രാമൻനായർ) വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും മരങ്ങളും നൽകി.
1944- ഏപ്രിൽ 1 വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയുടെ പ്രവേശനം
-ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ എൻ ജെ ജോൺ മാസ്റ്റർ
-ആദ്യത്തെ സഹധ്യാപകൻ ശ്രീ പി ജെ മത്തായി മാസ്റ്റർ
-ആദ്യ സ്കൂൾ മാനേജർ റവ ഫാദർ എ. സിയാറോ
1944- ൽ ഈ വിദ്യാലയത്തിന് സർക്കാറിൻറെ അംഗീകാരം കിട്ടി
1945- റവ ഫാ സിയാറോ അച്ചൻറെ നേതൃത്വത്തിൽ സ്കൂളിൽ സ്ഥിരം കെട്ടിട നിർമ്മാണം
1953- സെൻ്റ് തോമസ് എച്ച് സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു.
| സ്ഥാപിതം | 1944 |
| സ്കൂൾ കോഡ് | 15469 |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| ആൺകുട്ടികൾ | 87 |
| പെൺകുട്ടികൾ | 90 |
| ആകെ വിദ്യാർത്ഥികൾ | 177 |
| ആകെ അധ്യാപകർ | 11 |
| മാനേജർ | ഫാ. ജെയിംസ് പുത്തൻപറമ്പിൽ - 94009 75309 |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. ബിജു മാത്യു അരീക്കാട്ട് - 95393 68432 |
| പി.ടി.ഏ. പ്രസിഡണ്ട് | ശ്രീ. ശ്രീ ജോമോൻ പി കെ പതിപ്പള്ളിൽ- 6238283688 |
| Schoolwiki | https://schoolwiki.in/sw/1a2s |