x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

11

MAY

Sadgamaya 2024

പ്രിയമുള്ളവരേ,

അറിവിനൊപ്പം വിദ്യാർത്ഥികൾക്ക് ജീവിത മൂല്യങ്ങളും പകർന്നേകാൻ പര്യാപ്തമായ വിദ്യാലയങ്ങൾക്ക് വഴിവിളക്കായി മാറിയ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി 45 വർഷങ്ങളുടെ പ്രവർത്തനമികവിലേക്കെത്തുകയാണ്.

ആയുസ്സിന്റെ പകുതിയിലേറെകാലം ജീവിതത്തിന്റെ മറുകര താണ്ടാൻ ശിഷ്യഗണങ്ങളെ കൈപിടിച്ച് നടത്തി ഔദ്യോഗിക സേവനത്തിനു വിരാമം കുറിക്കുന്ന പ്രിയപ്പെട്ടവരെ ആദരിക്കുവാനും അധ്യാപക-അനധ്യാപക കൂട്ടായ്മയിലൂടെ വിദ്യാലയങ്ങൾ തമ്മിലുള്ള ഐക്യം വളർത്താനും വേദിയാകുന്ന സദ്ഗമയ '24 ന്റെ മഹനീയ നിമിഷങ്ങളെ ധന്യമാക്കാൻ ഏവരെയും സാദരം ക്ഷണിക്കുന്നു.

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions