x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

09

MAY

Result Congratulation

2024- 25 അധ്യയനവർഷത്തെ എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. 100 ശതമാനം വിജയം നേടിയ എട്ട് വിദ്യാലയങ്ങൾക്കൊപ്പം 99.44% വിജയവുമായി ഒൻപതാമത്തെ വിദ്യാലയവും തിളക്കത്തിലാണ്.
 
പ്രിയ വിദ്യാർത്ഥികളേ... ഒരു വിജയവും ചെറുതല്ല എന്നതുപോലെ ഒരു പരാജയവും ഒന്നിന്റെയും അവസാനവുമല്ല. വ്യത്യസ്തമായി ചിന്തിക്കാനും പ്രശ്നങ്ങളെ സധൈര്യം എതിരിട്ട് വിജയിക്കാനുമുള്ള ശേഷി നിങ്ങൾക്കുണ്ടെങ്കിൽ വലിയ വിജയങ്ങൾ നിങ്ങളെ തേടിയെത്തും.
 
ഓരോ വിദ്യാർത്ഥിയും അവരുടെ വിനോദങ്ങളും ഇഷ്ടങ്ങളും മാറ്റിവെച്ച് കഠിനപ്രയത്നത്തിലൂടെ നേടിയെടുത്ത ഈ വിജയത്തിന് പിന്നിൽ അനേകം വ്യക്തികളുടെ അർപ്പണബോധവും അത്യധ്വാനവുമുണ്ട്. അവരുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തേകാൻ ഒപ്പം ചേർന്ന പ്രധാനധ്യാപകർ, അധ്യാപകർ, അനധ്യാപകർ, രക്ഷിതാക്കൾ... ഈ വിജയം നിങ്ങളുടേത് കൂടിയാണ്.. ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
സ്നേഹപൂർവ്വം...
 
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions