We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JAN
പ്രിയമുള്ളവരേ,
ഒരു മണിനാദത്താൽ തങ്ങളുടെ സാന്നിധ്യങ്ങളെ അറിയിച്ചുകൊണ്ട് വിദ്യാലയപ്രവർത്തനങ്ങളിലെ എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്തുന്നവർ.. ഓരോ വിദ്യാലയത്തിന്റെയും മികവുകളിലും നേട്ടങ്ങളിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ച് കടന്നുപോകുന്ന വിദ്യാലയങ്ങളിലെ നിറസാന്നിധ്യങ്ങൾ...സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും സഹോദരതുല്യരായ അനധ്യാപകർ... മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ മുഴുവൻ അനധ്യാപകരെയും സ്നേഹത്തോടെ നന്ദിയോടെ ഓർക്കുന്നു...
അനധ്യാപകദിനത്തിന്റെ പ്രാർത്ഥനാനിർഭരമായ ആശംസകൾ...
സ്നേഹപൂർവ്വം...
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ