x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

20

NOV

Invitation- School Inauguration

പ്രിയമുള്ളവരേ,

മുള്ളൻകൊല്ലി പ്രദേശവാസികൾക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നേകി നാടിന്റെ സമഗ്ര വികസനങ്ങൾക്ക് അടിത്തറ പാകിയ, മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈ സ്‌കൂളിന്റെയും മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സെന്റ് തോമസ് യു. പി. സ്‌കൂളിന്റെയും പുതിയ ഹൈടെക് വിദ്യാലയ കെട്ടിടങ്ങൾ 2023 നവംബർ 20 തിങ്കളാഴ്ച രാവിലെ 10 .30 നു മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കുകയാണ്.

അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്തുനിന്നും സമകാലിക ജീവിതത്തിന്റെ കറുപ്പും വെളുപ്പും തിരിച്ചറിയാനും അതുവഴി വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിന് വഴിതെളിക്കാനും ഇടമൊരുക്കിയ ഈ വിദ്യാകേന്ദ്രങ്ങൾക്കായി നിർമ്മിതമായ ആധുനിക സൗകര്യങ്ങളോടുകൂടിയ വിദ്യാലയ സമുച്ചയത്തിന്റെ സംയുക്ത ഉദ്‌ഘാടന ചടങ്ങ് നാടിന്റെ ആഘോഷമാക്കിമാറ്റാനും ആഹ്ലാദ ഭരിതമായ നല്ല നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനുമായി ഏവരെയും ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions