x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

26

JUN

International Day against Drug Abuse and Illicit Trafficking- 2026 June 26

പ്രിയമുള്ളവരേ...

ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം, പ്രതിരോധം എന്നിവയെ ലക്ഷ്യമാക്കി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും മദ്യവിരുദ്ധ സമിതിയും സംയുക്തമായി ജൂൺ 26 മുതൽ ജൂലൈ 26 വരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധമാസാചരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതാണ്. ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾക്ക് LP, UP, HS, HSS വിഭാഗങ്ങളിലായി ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. (LP, UP വിഭാഗങ്ങൾ ഒന്നിച്ചുള്ള വിദ്യാലയത്തെ ഒരു യൂണിറ്റായാണ് പരിഗണിക്കുക ) കൂടുതൽ വിവരങ്ങളടങ്ങിയ പോസ്റ്റർ ഇതോടൊപ്പം ചേർത്തിരിക്കുന്നു. വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ടീച്ചേർസ് ഗിൽഡ് ഭാരവാഹികൾ ഉറപ്പാക്കേണ്ടതാണ്. എല്ലാ വിദ്യാലയങ്ങളും ഇതിൽ പങ്കാളികളാകണമെന്നും പ്രധാനാധ്യാപകർ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓർമിപ്പിക്കുന്നു.

നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി ഈ ലഹരിവിരുദ്ധ പോരാട്ടത്തിൽ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions