We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUN
പ്രിയമുള്ളവരേ,
നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിവസ്തുക്കളിൽ നിന്നുള്ള മോചനമെന്ന ലക്ഷ്യത്തെ മുൻനിർത്തി വിദ്യാർത്ഥികളെ ബോധവത്കരിക്കാനായി മാനന്തവാടി രൂപതയുടെ കെ. സി. ബി. സി. മദ്യവിരുദ്ധ സമിതിയും കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും സംയുക്തമായി ജൂൺ 23 മുതൽ 29 വരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നടത്തുന്നു. ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയങ്ങൾക്കും വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാകുന്നവർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. എല്ലാ വിദ്യാലയങ്ങളും ഇതിൽ പങ്കാളികളാകണമെന്നും പ്രധാനധ്യാപകർ ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിക്കുന്നു.
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions