We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
APR
ആദരാഞ്ജലിയോടെ...
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിൽ 2002 ൽ അനധ്യാപകസേവനത്തിലൂടെ കടന്നുവന്ന് 2010 മുതൽ തരിയോട് സെന്റ് മേരീസ് യു. പി സ്കൂളിലും 2023 മുതൽ കല്ലോടി സെന്റ് ജോസഫ്സ് യു. പി സ്കൂളിലും അധ്യാപകനായി സേവനമനുഷ്ടിച്ച പ്രിയ ജെയ്സൺ സാറിന്റെ ആക്‌സ്മികമായുണ്ടായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുകയും നിസ്തുലസേവനങ്ങളിലൂടെ സഹപ്രവർത്തകരുടെയും ശിഷ്യഗണങ്ങളുടെയും മനസ്സിലിടം നേടിയ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
പ്രാർത്ഥനകളോടെ...
സ്നേഹപൂർവ്വം...
ഫാ. സിജോ ഇളകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ