x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

08

JUN

C-SMILES

പ്രിയമുള്ളവരേ,

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾ, അധ്യാപക അനധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ രചനകൾ ചേർത്ത് മാഗസിൻ പുറത്തിറക്കുക എന്ന ആശയത്തിൽ നിന്നാണ് C-SMILES e-magazine പിറവി കൊണ്ടത്. 2024 മെയ് മാസം വരെ വിഭാവനം ചെയ്ത ഈ പദ്ധതി ഇവിടെ അവസാനിക്കുമ്പോൾ, മാഗസിൻ പേജിലേക്ക് സൃഷ്ടികൾ നൽകിയ ഏവരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. വിദ്യാലയങ്ങൾ തയ്യാറാക്കി അയച്ചിരിക്കുന്ന പേജുകളെല്ലാം പ്രിൻ്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ, നമ്മുടെ വെബ്സൈറ്റിലും അവ ലഭ്യമാണ്. അഭിമാനകരമായ ഈ പദ്ധതിയോട് ചേർന്ന് പ്രവർത്തിച്ച ഏവർക്കും നന്ദിയോടെ....

സ്നേഹപൂർവ്വം,

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions