x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Joseph's UPS, Kallody
സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കല്ലോടി , കല്ലോടി

History

                       75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരി‍ൽ‌ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തിൽ എസ്‌.ജെ. യുടെ നേതൃത്വത്തിൽ ഏറ്റെടുക്കുകയും സെന്റ് ജോസഫ്‌സ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.

നീണ്ട 77 വർഷങ്ങൾ പിന്നിടുമ്പോൾ...

                      ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യാലയത്തിന്റെ മാനേജർ  റവ.ഫാ. സജി കോട്ടായിൽ ,  ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി എം   എന്നിവരോടൊപ്പം  28 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്നു. ഇവിടെ LP,UP വിഭാഗങ്ങളിലായി 696 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്. LKG,UKG, സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ്,സ്കൗട്ട് &ഗൈഡ്സ് ,ഫുട്ബാൾ കോച്ചിങ് എന്നിവ പഠന,പഠ്യേതര രംഗത്ത് മികവ്‌ പുലർത്താൻ സഹായകമാവുന്നു.

 

സ്ഥാപിതം 1948
സ്കൂൾ കോഡ്15457
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ350
പെൺകുട്ടികൾ346
ആകെ വിദ്യാർത്ഥികൾ696
ആകെ അധ്യാപകർ28
മാനേജർFr. SAJI KOTTAYIL
പ്രധാന അദ്ധ്യാപകൻMr. Jose P M
പി.ടി.ഏ. പ്രസിഡണ്ട്Mr. JINEESH THOMAS
Schoolwikihttps://schoolwiki.in/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%9C%E0%B5%8B%E0%B4%B8%E0%B4%AB%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%9F%E0%B4%BF
Copyright © 2021 St. Joseph's UPS, Kallody.
Powered by Corehub Solutions