We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് ഏജൻസി മാനന്തവാടി നടത്തിയ പെയിൻറിങ് മത്സരത്തിൽ സെൻറ് ജോസഫ് യു പി സ്കൂൾ കല്ലോടിയിൽ നിന്നും സമ്മാനം നേടിയവർ
മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ ലഹരിവിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് യു.പി വിഭാഗത്തിൽ സെൻ്റ് ജോസഫ്സ് യു പി സ്കൂൾ രണ്ടാം സ്ഥാനം നേടി
2023-24 വര്‍ഷത്തെ സംസ്കൃത സ്കോളര്‍ഷിപ്പ്‌വിജയികള്‍
വിദ്യാരംഗം കലാസാഹിത്യവേദി നടത്തിയ മത്സരത്തില്‍ അഭിനയത്തിലും കവിതാരചനയിലും വിജയികളായവര്‍
Bethlehem Beats -Carol Singing Competition- LP - Third Place- St. Joseph's UP School, Kallody
20023 24 സ്കൂൾ കലാമേളയിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ അവന്തിക ടി എസ്
കല്ലോടി സെൻറ് ജോസഫ് ഹയർ സെക്കൻഡറിയിലും യുപി സ്കൂളിലുമായി വച്ച് നടന്ന 2023 24 വർഷത്തെ സ്കൂൾ കലാമേളയിൽ യുപി വിഭാഗത്തിൽ ഓവറോൾ നേടിയ സെൻറ് ജോസഫ് യു പി സ്കൂൾ
വയനാട് ജില്ലാ റവന്യൂ കലാമേളയിൽ സമ്മാനം നേടിയവർ
2023 24 വർഷത്തെ വിവിധ മേളകളിൽ സ്കൂൾതലത്തിൽ പങ്കെടുത്ത് സമ്മാനം നേടിയവർ
FUNAKOSHI SHOTOKAN KARATE COLOUR BELT WINNERS
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച് മാനന്തവാടി കോര്‍പ്പറേറ്റ് വിദ്യഭ്യാസഏജന്‍സിയും കെസിബിസി മദ്യവിരുദ്ധസമിതിയും ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ വാരാചരണ പ്രവര്‍ത്തനത്തില്‍ വിജയം നേടിയ സാന്‍ ജോണ്‍ സിബി .
സ്എവാതന്ടത്വര്കയ ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് നടത്തിയ ചിത്ര രചനാ മത്സരത്തില്‍ വിജയികളായവര്‍
സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളില്‍ സബ്‌ജില്ല തലത്തില്‍ വിജയികളായവര്‍
ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥാസ്വാദനം സബ്ജില്ലാതലം രണ്ടാം സ്ഥാനം അൻസിയ ടോം
പരീക്ഷിച്ചും നിരീക്ഷിച്ചും ശാസ്ത്ര തത്വങ്ങളുടെ അറിവിടങ്ങളിലേക്കുള്ള യാത്രയ്ക്കായി സജ്ജീകരിച്ച ശാസ്ത്ര ലാബിന്റെയും,വായനയിലൂടെ അറിവിന്നാകാശങ്ങൾ തേടി നടക്കാൻ അവസരമൊരുക്കുന്ന ലൈബ്രറിയുടെയും ഉദ്ഘാടനവും പുസ്തകപ്രദർശനവും നടന്നു. വടകര ഡി വൈ എസ് പി ജേക്കബ് ടി. പി ശാസ്ത്ര ലാബിന്റെയും എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് ലൈബ്രറിയുടെയും ഉദ്ഘാടനകർമം നിർവഹിച്ചു .
വയനാട് ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ഉപന്യാസ രചനയിൽ ഉപജില്ലാതലത്തിലും , ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടിയ ലിയോൺ ഷാജിന് അഭിനന്ദനങ്ങൾ.
വയനാട് ജില്ലാ ശിശുക്ഷേമ സമിതി മാനന്തവാടി ഉപജില്ലാ തലത്തിൽ നടത്തിയ ശിശുദിന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മരിയ സാന്ദ്രക്ക് അഭിനന്ദനങ്ങൾ..
ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന വിശ്വ സാഹോദര്യ പ്രസ്ഥാനമായ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ, അഞ്ചു മുതൽ പത്തു വരെ വയസ്സ് പ്രായമുള്ള ആൺകുട്ടികൾക്കായുള്ള കബ്ബ് യൂണിറ്റിന് വിദ്യാലയത്തിൽ തുടക്കം കുറിച്ചു . ഒപ്പം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വയനാട് ജില്ലാ സ്കൗട്ട് ട്രെയിനിങ് കമ്മീഷണറുമായ സതീഷ് ബാബു സാറിനെ അനുമോദിക്കുകയും ചെയ്തു..
ഒന്നരവർഷക്കാലത്തിനു ശേഷം വിദ്യാലയത്തിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന് വിദ്യാലയങ്കണവും ക്ലാസ്സ് മുറികളും വൃത്തിയാക്കി.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കരോൾഗാന മത്സരം ആലാപനമികവ് കൊണ്ട് അവിസ്മരണീയമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ..
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രാദേശിക ചരിത്ര രചന ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം - മരിയ സാന്ദ്ര
ABHINAV PHILIP
ജവഹര്‍ നവോദയ സെലക്ഷന്‍ നേടിയ ARDRA ER, SANJAY KRISHNA, DILSHA MJ
സബ്ജില്ലാ തല ഹിന്ദി ദിനാച്ചരനത്തോടനുഭാന്ധിച്ച് നടത്തിയ പോസ്റ്റര്‍ നിര്‍മ്മാണ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി അനയ് കൃഷ്ണ പി എസ്
സംസ്കൃത അധ്യാപക ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ശ്രാവണികം പരിപാടിയിൽ ജില്ലാ തലത്തിൽ വാർത്താ വായന മത്സരത്തിൽ അമൽ കെ ദേവസ്യ രണ്ടാം സ്ഥാനവും ഏകാഭിനയത്തിൽ അഭിനവ് എസ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്കൃത ദിനത്തോടനുബന്ധിച്ച് നടത്തിയ ഗാനാലാപന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി അഭിനവ് ഫിലിപ്പ്
സംസ്കൃത സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ "ശ്രാവണികം " പരിപാടിയില്‍ വിജയികളായവര്‍
അമൃത മഹോത്സവം സബ്ജില്ലാതല നേട്ടങ്ങൾ കൈവരിച്ച് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കല്ലോടി പ്രാദേശിക ചരിത്ര രചന ഒന്നാം സ്ഥാനം മരിയ സാന്ദ്ര
അമൃത മഹോത്സവം സബ്ജില്ലാതല നേട്ടങ്ങൾ കൈവരിച്ച് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കല്ലോടി ദേശഭക്തിഗാനം മത്സരം യു പി വിഭാഗം ഒന്നാം സ്ഥാനം
അമൃത മഹോത്സവം സബ്ജില്ലാതല നേട്ടങ്ങൾ കൈവരിച്ച് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കല്ലോടി ദേശഭക്തിഗാനം മത്സരം എൽ പി വിഭാഗം രണ്ടാം സ്ഥാനം
ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഗൈഡ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീനിധി പി. ആർ ആദിത്യ പി. എസ്
ദേശഭക്തിഗാനം സബ്ജില്ലാതലം -ഗൈഡ്സ് രണ്ടാം സ്ഥാനം ശ്രീനിധി പി. ആർ ആദിത്യ പി. എസ്
സ്വാതന്ത്ര്യദിന ക്വിസ് സബ്ജില്ലാതലം -ഗൈഡ്സ് മൂന്നാം സ്ഥാനം അഥീന ജിനീഷ്
അറബിക് ടാലൻറ് ടെസ്റ്റിൽ ഉപജില്ല, ജില്ലാതലങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി Fathima Safa
അറബിക് ടാലൻറ് ടെസ്റ്റിൽ ഉപജില്ല, ജില്ലാതലങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി Muhammad Shah
അറബിക് ടാലൻറ് ടെസ്റ്റിൽ ഉപജില്ല, ജില്ലാതലങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി Muhammad Nabeel
അറബിക് ടാലൻറ് ടെസ്റ്റിൽ ഉപജില്ല, ജില്ലാതലങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി Amina Husna K
അറബിക് ടാലൻറ് ടെസ്റ്റിൽ ഉപജില്ല, ജില്ലാതലങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി Ayisha Hiba K
അറബിക് ടാലൻറ് ടെസ്റ്റിൽ ഉപജില്ല, ജില്ലാതലങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി Muhammad Sahal
മലയാള മനോരമ നല്ലപാഠം സംഘടിപ്പിച്ച ഒളിംപിക്സ് ആശംസാ കാർഡ് നിർമ്മാണ മത്സരത്തിൽ ജില്ലാ തല വിജയിയായി നവമി എ ആർ. കല്ലോടി സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വിദ്യാർത്ഥിനിയാണ്
സെന്റ്. ജോസഫ്സ് വിദ്യാലയങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ ലളിതവേദി ലയനവേദി സംഗീതോത്സവത്തിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ആൻ മരിയ സജി.
ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി, വയനാട് നെയ്ത്ത് ഗ്രാമം, ബി. ആർ. സി മാനന്തവാടി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഒരു മരം ഒരു തണൽ മത്സരത്തിൽ എൽ. പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ നെസ്സ മരിയ
ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി, വയനാട് നെയ്ത്ത് ഗ്രാമം, ബി. ആർ. സി മാനന്തവാടി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ഒരു മരം ഒരു തണൽ ഫോട്ടോഗ്രാഫി മത്സരത്തിൽ യു . പി വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ അലോന അനിൽ
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടത്തിയ സംസ്ഥാനതല മൊബൈൽ വീഡിയോ മേക്കിങ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അലോന അനിൽ
മാനന്തവാടി ഉപജില്ല മലർവാടി ബാലസംഘം ഇടവപ്പച്ച പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി നടത്തിയ കവിതാലാപന മത്സരത്തിൽ വിജയികളായ അർച്ചന എൽ ബാബു സരുൺ വി. പി
വായനദിനത്തിൽ സംസ്ഥാനതല അറബിക് ക്വിസ് മത്സരത്തിൽ വിജയികളായ മുഹമ്മദ് ഷെറിൻഷാദ് ഷേബ അസീൻ മുഹമ്മദ് ഹനൂഫ് സഫ ഫാത്തിമ
ശാസ്ത്ര സാങ്കേതിക വിദ്യയിൽ നൂതന കണ്ടുപിടുത്തങ്ങൾക്കുള്ള അംഗീകാരമായി കേന്ദ്ര ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന ഇൻസ്‌പയർ അവാർഡ് നേടിയ ഡെൽന റെനിൽ ആര്യനന്ദ ജെ
ജില്ലാതല ശാസ്ത്ര ദിനാചരണത്തിൽ ഉപന്യാസ രചനയിൽ രണ്ടാം സ്ഥാനവും വീഡിയോ നിർമ്മാണ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടിയ മരിയ സാന്ദ്ര
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിൽ ബയോഡൈവേഴ്സിറ്റി ബോർഡും NGC യും ചേർന്ന് നടത്തിയ ചിത്രരചന മത്സരത്തിൽ സെലക്ഷൻ നേടിയ എഡ്വിൻ ജോ ഇമ്മാനുവേൽ
സംസ്ഥാനതല ഉറുദു ടാലന്റ് മീറ്റിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ മുഹമ്മദ് ഷബാദ് നിദ ഷെറിൻ ഷബാന ബി
വയനാട് ജില്ലാ ശിശു ക്ഷേമ സമിതി നടത്തിയ എൽ.പി വിഭാഗം ജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ എമിൽ ഷാജ് പി
വയനാട് ജില്ലാ ശിശു ക്ഷേമ സമിതി - ശിശുദിനം 2020 മാനന്തവാടി താലൂക്ക് തല പ്രസംഗ മത്സര വിജയികൾ ദിയ എസ് ജോസഫ് എമിൽ ഷാജ്
എസ് എസ് കെ യുടെ ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പദ്ധതിയിലേക്ക് വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായി അനീന ശിവാനി