x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.

Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Thomas HS, Nadavayal
സെന്റ്. തോമസ് എച്ച് . എസ് നടവയൽ , നടവയൽ

Achievers

Event

വയനാട് റവന്യൂ ജില്ലാ കലാമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് ജില്ല ചെസ്സ് ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല സ്കൂൾ കലാമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ടീം.

Event

സംസ്ഥാന സ്കൂൾ കായികമേള- കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ടെൽസ ഡേവിഡ്.

Event

അഖില കേരള വായനാമത്സരം, സുൽത്താൻബത്തേരി താലൂക്ക് കൗൺസിന്റെ നേതൃത്വത്തിൽ നടത്തിയ യു.പി തല വായനാ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് അമിൻഷ

Event

ഓയിസ്ക ഇന്റർനാഷണൽ ടോപ് ടീൻ ജില്ലാതല ടാലെന്റ്റ് മത്സരപരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാദിയ നൗറിൻ.

Event

ജില്ലാ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ സമ്മാനർഹരായവർ.

Event

കേരള സംസ്ഥാന ശാസ്ത്രോത്സവത്തിൽ സി വി രാമൻ ഉപന്യാസരചനയിൽ എ ഗ്രേഡ് ലഭിച്ച വിഷ്ണുപ്രിയ ഹരിദാസ്.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വർണോത്സവം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് അമിൻഷ

Event

14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വൈത്തിരി ഉപജില്ലാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അജയ് ജോസഫ്

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ലയുടെ നേതൃത്വത്തിൽ നടന്ന ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേളയിൽ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഗണിത മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഐ. റ്റി മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഐ. റ്റി മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ലാതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ സി വി രാമൻ ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിഷ്ണുപ്രിയ ഹരിദാസ്.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ കായികമേളയിലും വൈത്തിരി ഉപജില്ല കായികമേളയിലും വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

വയനാട് ജില്ല തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ സന ഫാത്തിമ.

Event

വൈത്തിരി ഉപജില്ല ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയ ശ്രീലക്ഷ്മി PS, ഷാരോൺ ബിജു, ഹരിപ്രിയ N S.

Event

KPSTA യുടെ ആഭിമുഖ്യത്തിൽ വൈത്തിരി ഉപജില്ലാതലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ്‌ അമിൻഷാ.

Event

കേരള സർക്കാരിന്റെ വിമുക്തി പദ്ധതിയോട് അനുബന്ധിച്ച് സുൽത്താൻ ബത്തേരി താലൂക്ക് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഹാദിയ നൗറിനും നെസ ലിസ് ലിനോജും.

Event

വയനാട് ജില്ലാ തല സയൻസ് സെമിനാറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൻമേരി ബിനു.

Event

വൈത്തിരി ഉപജില്ല സയൻസ് സെമിനാറിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആൻമേരി ബിനു.

Event

വൈത്തിരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വാങ്മയ പ്രതിഭ നിർണയ പരീക്ഷയിൽ യു. പി വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇബാദിയ നൗറിൻ KS.

Event

15 വയസിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട്, കോഴിക്കോട് ജില്ലകളിലെ ക്രിക്കറ്റ്‌ ടീമുകളിലേക്ക് സെലക്ഷൻ നേടിയവർ.

Event

15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നേടിയവർ.

Event

വയനാട് ജില്ല ജൂനിയർ അത്‌ലെറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

കേരള സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സയൻസ് ക്വിസ്സിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നെസാ ലിസ് ലിനോജ്, KS ശ്രീനന്ദന.

Event

ലഹരി വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

ലഹരി വിരുദ്ധ വാരാചരണവുമായി ബന്ധപ്പെട്ട് മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

2024-25 അധ്യയന വർഷത്തെ USS വിജയികൾ.

Event

16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനന്തു കൃഷ്ണൻ

Event

എൻ.സി.സി ക്യാമ്പിൽ നിന്നും മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെടുകയും നാഷണൽ തലത്തിൽ ട്രെക്കിംഗ് ക്യാമ്പിലേക്ക് സെലക്ഷൻ നേടുകയും ചെയ്ത നേഹ സായ്.

Event

ബിഹാറിലെ ഗയയിൽ വെച്ച് നടന്ന 7-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് ഹൈകിക്കിൽ ആൽഫിയ സാബു കേരളത്തിനു വേണ്ടി വെള്ളിമെഡൽ നേടി.

Event

2024- 25 അധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാനതല സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ ജേതാക്കൾ.

Event

വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

ഭാരത് സ്കൗട്ട് & ഗൈഡ്സ് ജില്ലാ റാലി ക്യാമ്പ് പൂർത്തിയാക്കിയ സെന്റ് തോമസ് സ്കൗട്ട് & ഗൈഡ്സ് ടീം.

Event

WOUP മുട്ടിൽ സ്കൂളിന്റെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് അമിൻഷയും ഹാദിയ നൗറിനും.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ അധ്യാപകർക്കായി നടത്തിയ പ്രോജക്ട് മത്സരത്തിൽ ഗ്രേഡ് ലഭിച്ച ലിന്റു പി തോമസ്.

Event

സംസ്ഥാന സ്കൂൾ കലാമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി രൂപതയിൽ നടത്തിയ ദേശജ്യോതി ക്വിസ് സോണൽ മത്സരത്തിൽ യു.പി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും സമ്മാനർഹരായവർ.

Event

വിദ്യാരംഗം കലാസാഹിത്യവേദി വൈത്തിരി ഉപജില്ലാതലത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ.

Event

വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ല, ഉപജില്ല തലങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്,ജൂനിയർ വിഭാഗത്തിൽ ഹൈകിക്കിൽ രണ്ടാം സ്ഥാനം നേടിയ ആൽഫി സാബു.

Event

മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ കരോൾ ഗാന മത്സരത്തിൽ വിജയികളായ സെന്റ് തോമസ് ടീം.

Event

വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

2024-25 വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

നൂറാം വാർഷികത്തോടനുബന്ധിച്ച് ജി.എൽ. പി. സ്കൂൾ തരിയോട് വെച്ച് നടത്തിയ ക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അമിൻ ഷാ.

കേരള ക്രിക്കറ്റ് അസോസിയേഷൻ, 15 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ കേരള ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ നേടിയ ദേവനന്ദ.

Event

നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നടവയൽ ആൽഫാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ്സർ ചലഞ്ച് ക്വിസ് മത്സരത്തിൽ വിജയികളായവർ.

Event

ജില്ലാ ശിശു വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ക്വിസ് മത്സരം "വർണ്ണോത്സവത്തിൽ" വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ഗണിത മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ഗണിത മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

JRC യുടെ ആഭിമുഖ്യത്തിൽ നടന്ന വയനാട് ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പോൾ സെബാസ്റ്റ്യൻ.

Event

വയനാട് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം,സാമൂഹ്യശാസ്ത്രമേളയിൽ വാർത്താവായന മത്സരത്തിൽ വിജയിയായ ഹിത ടെസ്സ.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം, ഐ.ടി മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവം, ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവം, ഗണിതശാസ്ത്ര മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല ശാസ്ത്രോത്സവം, പ്രവർത്തിപരിചയ മേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

വയനാട് റവന്യൂ ജില്ല സ്കൂൾ കായികമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാനതല Taekwonda ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ ദക്ഷിൺ ദിലീപ്.

Event

വയനാട് ജില്ല ശാസ്ത്രോത്സവം ഗണിത ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ഷാരോൺ ബിജു.

Event

വയനാട് ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ നടന്ന ഹെൻട്രി ഡൂണന്റ് സ്മാരക ക്വിസ്സിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എയ്ഞ്ചൽ റോസ് പി.എസ്.

Event

വയനാട് ജില്ല സ്കൂൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ സെന്റ് തോമസ് ടീം.

Event

2024- 25 വൈത്തിരി ഉപജില്ല സ്കൂൾ ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

2024-25 വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ സെന്റ് തോമസ് ടീം.

Event

വയനാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശിശുദിനാഘോഷത്തിൽ സബ്ജില്ലാതല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച മുഹമ്മദ് അമിൻഷാ.

Event

2024-25 വൈത്തിരി ഉപജില്ലാ കായികമേളയിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

കേരള സ്റ്റേറ്റ് സ്കൂൾ Taekwondo ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയ സന ഫാത്തിമ.

Event

KSTA വയനാട് ജില്ലാതല സി.എച്ച് പ്രതിഭ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ഹാദിയ നൗറിൻ.

Event

വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ക്വിസ് മത്സര വിജയികൾ.

Event

വയനാട് ജില്ലാ സ്കൂൾ നീന്തൽ മത്സരം, വിവിധ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അൽസാ റോസ് മോനിക്ക.

Event

വയനാട് ജില്ലാ സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള വയനാട് ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫിയോൺ കെ. ജെയിംസ്.

Event

വയനാട് ജില്ലാ ശാസ്ത്രോത്സവം ഐ.ടി ക്വിസ് ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ അൻസൽ വി. ജോസഫ്

Event

AKSTU അറിവുല്‍സവം ക്വിസ് മത്സരത്തിലും KSTA സി.എച്ച് പ്രതിഭ ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ ഹാദിയ നൗറിൻ.

Event

KPSTA സ്വദേശ് മെഗാ ക്വിസ് വൈത്തിരി ഉപജില്ലാതല മത്സരത്തിൽ യു.പി വിഭാഗത്തിൽ വിജയികളായവർ.

Event

വയനാട് ജില്ല സ്കൂൾ Taekwondo ചാമ്പ്യൻഷിപ്പിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം IT ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അൻസൽ വി. ജോസഫ്.

Event

വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം ഗണിത ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ഷാരോൺ ബിജു.

Event

വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവം സയൻസ് ക്വിസ്സിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹാദിയ നൗറിൻ, ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിരഞ്ജൻ E. M.

Event

വയനാട് ജില്ല സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പായ ശ്രീലക്ഷ്മി പി.എസ് .

Event

വൈത്തിരി ഉപജില്ല സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

Event

ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണുപ്രിയ ഹരിദാസ്, നിരഞ്ജൻ E. M.

Event

വൈത്തിരി ഉപജില്ല സ്കൂൾ ഗെയിംസിൽ സബ് ജൂനിയർ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ നടവയൽ സെന്റ് തോമസ് സ്കൂൾ ടീം.

Event

മാനന്തവാടി വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ വിവിധ മത്സരങ്ങളിൽ സമ്മാനർഹരായവർ.

Event

കേരള നോർത്ത് സോൺ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലുള്ള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദേവനന്ദ, ഹയ ഫാത്തിമ.

Event

വൈത്തിരി ഉപജില്ല സ്കൂൾ ബാഡ്മിന്റൺ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആഷബിൻ ഡേവിഡ്.

Event

വൈത്തിരി ഉപജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ പെൺകുട്ടികളുടെ 60 kg വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബിയ മരിയ ജിനോയ്.

Event

വൈത്തിരി ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ സയൻസ് സെമിനാറിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ബിനീറ്റ അന്ന സജി.

Event

നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും ഓയിസ്ക്ക നടവയൽ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ക്വിസ് മത്സരം "ജീനിയസ് ഗാല" വിജയികൾ.

Event

15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

Event

തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന നാഷണൽ ജൂനിയർ കളരിപ്പയറ്റ് ഹൈ കിക്ക് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ആൽഫിയ സാബു.

Event

സ്റ്റേറ്റ് മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലാ ടീമിലേക്ക് സെലക്ഷൻ നേടിയ ദേവാനന്ദ് കെ.എസ്.

Event

വായനാപക്ഷാചരണത്തിന്റെ ഭാഗമായി വയനാട്ടിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി റേഡിയോ മാറ്റൊലി സംഘടിപ്പിച്ച പുസ്തക ആസ്വാദന മത്സരത്തിൽ മുഹമ്മദ് അമിൻഷാ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Event

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സെൻ്റ് തോമസ് ഹൈസ്കൂളിലെ യുപി,ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

വയനാട് ജില്ല ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ നേടിയ ഗൗതം കൃഷ്ണ. വയനാട് ജില്ലാ വോളിബോൾ ടീമിലേക്ക് യോഗ്യത നേടിയ ലിസാൻഡ്ര എൽസ.

Event

Maths Talent Club & Edumitram സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഗണിത ക്വിസ് മത്സരത്തിൽ വിജയിയായ ആൻലിയ ബിജു.

Event

NMMS പരീക്ഷയിൽ വിജയികളായവർ.

Event

വയനാട് ജില്ല ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

Event

വയനാട് ജില്ല സ്റ്റെപ്സ് പരീക്ഷയിൽ ജില്ലാതല വിജയിയായ ഹാദിയ നൗറിൻ.

Event

വരദൂർ എ. യു.പി സ്കൂളിലെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു നടത്തിയ മെഗ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ.

Event

ദേശീയ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആൽബി ജോസ്.

Event

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഹൈകിക്കിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൽഫിയ സാബു.

Event

ഭാരത് സ്കൗട്ട് & ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡ് ജേതാക്കൾ.

Event

ഭാരത് സ്കൗട്ട് & ഗൈഡ്സ് രാജപുരസ്കാർ അവാർഡ് ജേതാക്കൾ.

Event

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശജ്യോതി ക്വിസിൽ വിജയികളായവർ.

Event

എം.കെ ജിനചന്ദ്ര സ്മാരക ഉപന്യാസ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ആദിത്യ സുരേഷ്.

Event

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023-24 സംസ്കൃതം സ്കോളർഷിപ്പ് വിജയികൾ.

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആഭിമുഖ്യത്തിൽ നടന്ന കരോൾ ഗാന മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

ദേശീയ ഉപഭോക്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നിരഞ്ജൻ ഇ.എം.

Event

വയനാട് ജില്ല വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതല സർഗോത്സവത്തിൽ സമ്മാനർഹരായവർ.

Event

വയനാട് ജില്ല സ്കൂൾ Taekwonda ചാമ്പ്യൻഷിപ്പിലും വൈത്തിരി ഉപജില്ല സ്കൂൾ Taekwonda ചാമ്പ്യൻഷിപ്പിലും സമ്മാനർഹരായവർ.

Event

വയനാട് ജില്ലാ സ്കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫെബിൻ സിബി.

Event

വയനാട് ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും, വൈത്തിരി ഉപജില്ലാ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

Event

വയനാട് ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സമ്മാനർഹരായവർ.

Event

സംസ്ഥാനതല അബാക്കസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ Shalbin K Shaji.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ. ടി,പ്രവർത്തി പരിചയ,ശാസ്ത്രമേളകളിൽ സമ്മാനർഹരായവർ.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മൂന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കിയ വിദ്യാ രാജൻ.

Event

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദേശഭക്തി ഗാന മത്സരത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.

Event

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കഥാപ്രസംഗം മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.

Event

വയനാട് റവന്യൂ ജില്ലാ കലാമേളയിൽ യു.പി വിഭാഗം മൂന്നാം സ്ഥാനവും, വൈത്തിരി ഉപജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ Talent Search പരീക്ഷയിൽ എ ഗ്രേഡ് ലഭിച്ച അമൻ സി ഷജു.

Event

വൈത്തിരി ഉപജില്ല കേരള സ്കൂൾ കലോത്സവം- സംസ്കൃതോത്സവത്തിൽ യു .പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

വൈത്തിരി ഉപജില്ല ബാഡ്മിന്റൺ ടൂർണമെന്റിൽ ജൂനിയർ ബോയ്സ് വിഭാഗത്തിൽ സമ്മാനർഹരായവർ.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ സി.വി രാമൻ ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച ആദിത്യ സുരേഷ്.

Event

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ.ടി മേളയിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Event

വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ.ടി മേളയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകളിൽ ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Event

കേരള സ്കൂൾ ശാസ്ത്രോത്സവം വൈത്തിരി ഉപജില്ല യു.പി വിഭാഗം ഗണിതം, ഐ.ടി, പ്രവർത്തിപരിചയം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി എന്നിവയിലും ഒന്നാം സ്ഥാനം ലഭിച്ചു. യു.പി ശാസ്ത്രം, ഹൈസ്കൂൾ പ്രവർത്തിപരിചയം മേളകളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Event

ലഹരി വിരുദ്ധവാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി രൂപത കോർപ്പറേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

ലഹരി വിരുദ്ധവാരാചരണത്തിന്റെ ഭാഗമായി മാനന്തവാടി രൂപത കോർപ്പറേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർ.

Event

Swachhata Hi Seva ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ കണിയാമ്പറ്റ പഞ്ചായത്ത് നടത്തിയ ശുചിത്വ ക്വിസ് മത്സരത്തിൽ വിജയികളായവർ.

Event

വൈത്തിരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

വയനാട് ജില്ലാ സ്കൂൾ കായികമേളയിൽ കോർപ്പറേറ്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനവും,ജില്ലയിൽ അഞ്ചാം സ്ഥാനവും, വൈത്തിരി ഉപജില്ല കായികമേളയിൽ രണ്ടാം സ്ഥാനവും, യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

Event

സ്കൂൾ കായികമേള 2023. വൈത്തിരി ഉപജില്ലാ കായിക മേള വിജയികൾ.

Event

സ്കൂൾ കായികമേള 2023. വൈത്തിരി ഉപജില്ലാ കായികമേള വിജയികൾ.

Event

വയനാട് ജില്ലാ Amateur athletic meet മത്സര വിജയികൾ.

Event

വയനാട് ജില്ലാ Amateur Athletic Meet മത്സര വിജയികൾ.

Event

വയനാട് ജില്ല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'വായനോത്സവം 2023' വായന മത്സരം വിജയികൾ.

Event

KPSTA യുടെ ആഭിമുഖ്യത്തിൽ നടന്ന സ്വദേശ് മെഗാ ക്വിസ് 2023 ൽ വൈത്തിരി ഉപജില്ലാ തല മത്സര വിജയികൾ.

Event

മലനാട് ചാനൽ സംഘടിപ്പിച്ച ദേശഭക്തിഗാനം മത്സരത്തിൽ മൂന്നാം സ്ഥാനം നേടി നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപകർ.

Event

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ മെയ്പ്പയറ്റ് ഇനത്തിൽ മൂന്നാം സ്ഥാനം നേടിയ ടെൽസ ഡേവിഡ് .

Event

ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ഹൈ കിക്കിൽ ഒന്നാം സ്ഥാനം നേടിയ ആൽഫിയ സാബു.

Event

2022-23 വർഷത്തെ USS സ്കോളർഷിപ്പ് വിജയികൾ.

Event

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വയനാട് ജില്ലാ ടീമിലേക്ക് യോഗ്യത നേടിയ മുഹമ്മദ് അജ്നാസ്.

Event

ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, ജെആര്‍സി വയനാട് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ന്യൂസ് പേപ്പര്‍ കൊളാഷ് മത്സരത്തിൽ (വിഷയം:കൊതുകും മഴക്കാല രോഗങ്ങളും ) ഉപജില്ലയിൽ നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ.

Event

വയനാട് ജില്ല തായ്ക്വോണ്ടോ മത്സരത്തിൽ വിജയികളായ സെൻറ് തോമസിന്റെ താരങ്ങൾ .റിതിക എൽസിയ ബിനു, ദേവ പി.ആർ, ഗ്രേസ് രാജേഷ്, ഏയ്ബൽ ജൂഡ് ഷാജി, സന ഫാത്തിമ. ഒരു സ്വർണം മെഡലും ഒരു വെള്ളിമെഡലും മൂന്നു വെങ്കലവും നേടി വിദ്യാർത്ഥികൾ ജില്ലയിൽ ഉന്നതസ്ഥാനം കരസ്ഥമാക്കി .

Event

സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ 2022- 23 അക്കാദമിക വർഷം നടന്ന പാദമുദ്രകൾ (പ്രാദേശിക ചരിത്രരചന) സംസ്ഥാനതല ശില്പശാലയിൽ മികച്ച രചനകളിൽ ഒന്നായി നടവയൽ സെന്റ് തോമസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അനഘ സജിയുടെ രചന തിരഞ്ഞെടുക്കപ്പെട്ടു.

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡാൻസിങ് സാന്റ ക്ലോസ് മത്സരം ചടുലമായ നൃത്തച്ചുവടുകളാൽ ആകർഷകമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ..

Event

വൈത്തിരി ഉപജില്ലാ ശാസ്ത്രരംഗം മത്സര വിജയികൾ

Event

വൈത്തിരി ഉപജില്ല ശാസ്ത്രരംഗം മത്സര വിജയികൾ

Event

ക്ലാസ്സിൽ ഒരു പത്രം പദ്ധതി ഉദ്ഘാടനം സ്കൂൾ മാനേജർ ആർച്. പ്രീസ്റ്റ് . ജോസ് മേച്ചേരിൽ നിർവഹിച്ചു

Event

വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും മികവിലേക്ക് എത്തിക്കുന്ന എഴുത്തഴക് പദ്ധതിയുടെ ഉദ്‌ഘാടനം എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജെ. ജോസഫ് സാർ നിർവഹിച്ചു.

Event

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത പട്ടിക വർഗ വിദ്യാർത്ഥികൾക്കായി ഗവൺമെന്റ് നൽകുന്ന ലാപ്ടോപ്പ് വിതരണം ബ്ലോക് പഞ്ചായത്ത് അംഗം ശ്രീമതി അന്നക്കുട്ടി ജോസ് ഉദ്ഗാടനം ചെയ്‌തു .

Event

നവീകരിച്ച പാതയുടെ ഉദ്‌ഘാടനം കോർപറേറ്റ് മാനേജർ ഫാ: സിജോ ഇളംകുന്നപ്പുഴ നിർവഹിച്ചു

Event

നല്ല പാഠം ക്ലബ് അദ്ധ്യാപക കോർഡിനേറ്റർമാർ സിസ്റ്റർ എമിലിയ മാത്യു , എം.ടി. ബിനു വിദ്യാർത്ഥി കോർഡിനേറ്റർമാർ ഗ്രെയ്സ് രാജേഷ്, അമൽ പ്രിൻസ്

Event

കെ.സി.ൽ.എസ് . പാലാ രൂപത നടത്തിയ അഖില കേരള അൽഫോൻസ ക്വിസ്സ് 2021 ഒന്നാം സ്ഥാനം

Event

വൈത്തിരി സബ് ജില്ലാ ദേശഭക്തി ഗാനം 2021 ഒന്നാം സ്ഥാനം HSവിഭാഗം

Event

വൈത്തിരി സബ് ജില്ലാ ദേശഭക്തി ഗാനം 2021 ഒന്നാം സ്ഥാനം upവിഭാഗം

Event

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് സ്വതന്ത്ര സമര ക്വിസ് മത്സരം നെസ്സ ലിസ് ലിനോജ്‌ ഒന്നാം സ്ഥാനം

Event

ദൃശ്യാവിഷ്ക്കാര മത്സരം-ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം സെന്റ് തോമസ് ഹൈസ്കൂൾ നടവയൽ. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ദൃശ്യാവിഷ്ക്കാര മത്സരത്തിൽ പങ്കെടുത്ത ടീമുകളുടെ അവതരണം ആവിഷ്കാര മികവ് കൊണ്ടും വിഷയങ്ങളുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. അനുവാചകരിൽ ദേശസ്നേഹമുണർത്തുന്ന പ്രകടനം കാഴ്ചവെച്ച അഭിനേതാക്കൾക്ക് അനുമോദനങ്ങൾ

Event

C-SMILES മീഡിയാ കമ്മീഷനുമായി ചേർന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നടവയൽ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ടീം. അഭിനന്ദനങ്ങൾ..!

Event

"എന്റെ സ്കൂളിലെ പ്രവേശനോത്സവം" 'യു പി വിഭാഗം വാർത്ത അവതരണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹിദ ടെസ്സ ലിബിൻ . നടവയൽ -സെൻറ് തോമസ് യു പി സ്കൂൾ ,ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Copyright © 2021 St. Thomas HS, Nadavayal.
Powered by Corehub Solutions