We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
MINNU MANI IN THE INDIAN TEAM
സെന്റ് മാർട്ടിൻസിലെ പൂർവ്വ വിദ്യാർഥിയായ മിന്നു മണി ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്. മിന്നുന്ന വിജയങ്ങൾ നേടിയെടുക്കാൻ ഇനിയും മിന്നു മണിക്കാവട്ടെ .
ST MARTINS STUDENTS WON ALL THE EVENTS THEY PARTICIPATED IN......CONGRATULATIONS
2021-22 വർഷത്തെ ഹീരക് പംഖ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി വിദ്യാലയത്തിന്റെ അഭിമാനമായി അക്ഷര സ്വരാജ്.