x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Joseph's TTI , Mananthavady
സെന്റ് ജോസഫ്‌സ് ടി ടി ഐ മാനന്തവാടി , മാനന്തവാടി

History

സെൻറ് ജോസഫ്സ് റ്റി.റ്റി.ഐ എന്ന് ഇന്നറിയപ്പെടുന്ന ഈ സ്ഥാപനം സി എസ് ഐ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എൽ പി സ്കൂൾ ആയിരുന്നു. ഇത് യശ:ശരീരനായ ബഹു. ജോർജ്  കഴിക്കച്ചാലിൽ അച്ചൻ 1956 ൽ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്തു .സെന്റ് ജോർജ് എലിമെന്ററി എയ്ഡഡ് സ്കൂൾ എന്ന ആ സ്ഥാപനം പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ യു പി സ്കൂളായും 1963 ൽ വയനാട് ജില്ലയിലെ പ്രഥമ അധ്യാപക പരിശീലന കേന്ദ്രമായും മാറി. സെന്റ് ജോസഫ് മോഡൽ യുപി സ്കൂൾ, സെന്റ് ജോസഫ് ബേസിക് ട്രെയിനിങ് സ്കൂൾ എന്നീ പേരുകൾ കടന്നാണ് സെന്റ് ജോസഫ്സ് ടി.ടി.ഐ എന്ന പേരിൽ ഉറച്ചത്. 
 
    
 
 
സ്ഥാപിതം 1956
സ്കൂൾ കോഡ്15460
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ414
പെൺകുട്ടികൾ449
ആകെ വിദ്യാർത്ഥികൾ863
ആകെ അധ്യാപകർ42
മാനേജർFr. JOSEPH VAZHAKATTU
പ്രധാന അദ്ധ്യാപകൻMrs. MARIYA CHANDINI JOSEPH
പി.ടി.ഏ. പ്രസിഡണ്ട്Mr. PHILIP CHANDY
Schoolwiki#
Copyright © 2021 St. Joseph's TTI , Mananthavady.
Powered by Corehub Solutions