We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
proud to receive consecutive inspire awards
State boxing bronze medal winner
TTI ARTS FEST
interschool football championship won by class 7B
orientation class
second runnerup
bagged first prize
overall champions
Five students of SJTTI Mananthavady were awarded cash prize of Rs. 5,000 each for their outstanding contribution towards social service under the leadership of MTSA Coordinator Mr. Nithin Varghese, Principal Mr. Benny K J., and former Principal Maria Chandni Joseph.
ANTI DRUGS TUG OF WAR COMPETITION
WORLD SOIL DAY PPT PRESENTATION FIRST PRIZE
Nallapadam
Inspire
Project Presentation
Environment day competitions
സ്കൗട്ട് ആൻഡ് ഗൈഡ്സ് മെഗാ ക്വിസ് മത്സരത്തിൽ (ജില്ലാ തലം) UP വിഭാഗം ഒന്നാം സ്ഥാനം നേടിയ ആൻമരിയ ബിജു 6A.അഭിനന്ദനങ്ങൾ..
വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽസബ് ജൂനിയർ വിഭാഗം സ്വർണ്ണ മെഡൽ നേടി.ഡിസംബറിൽ വെസ്റ്റ് ബംഗാളിൽ വച്ചു നടക്കുന്ന കരാട്ടെ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.RAMOUN JEO അഭിനന്ദനങ്ങൾ
സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ച് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ് വയനാട് ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ദേശഭക്തിഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ദിയ ഭുവനേശ്വരൻ & ഫാമിലി. സെന്റ് ജോസഫ്സ് TTI Mananthavady.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി, വയനാട് നെയ്ത്ത് ഗ്രാമം,ബി.ആർ.സി മാനന്തവാടി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച മരം ഒരു തണൽ എന്ന ഫോട്ടോഗ്രഫി മത്സരത്തിൽ LP വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ സെൻറ് ജോസഫ്‌സ് ടി. ടി. ഐ ലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി, വയനാട് നെയ്ത്ത് ഗ്രാമം,ബി.ആർ.സി മാനന്തവാടി എന്നിവർ സംയുക്തമായി സംഘടിപ്പിച്ച മരം ഒരു തണൽ എന്ന ഫോട്ടോഗ്രഫി മത്സരത്തിൽ Up വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ Niktha P Manoj സെൻറ് ജോസഫ്‌സ് ടി. ടി. ഐ ലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
നീന്തലും യോഗയും സമന്വയിപ്പിച്ച് ജലശയനത്തിലൂടെ വിസ്മയിപ്പിച്ച, നാടിന്റെയും വിദ്യാലയത്തിന്റെയും അഭിമാനമായ ശ്രെയസ്എ എം മാനന്തവാടി സെന്റ് ജോസഫ്‌സ് ടി. ടി. ഐ ലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ്
"എന്റെ സ്കൂളിലെ പ്രവേശനോത്സവം" യു പി വിഭാഗം വാർത്ത അവതരണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ദിയ ആൻ റെജി.മാനന്തവാടി സെൻ്റ് ജോസഫ്സ് റ്റി റ്റി ഐ ,ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.