We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
9/ 8/23 (ബുധൻ) 100 % വിജയം D. El.Ed Semester-3 & Semester-1 റിസൾട്ടിന് മൂല്യമേറെ! എല്ലാവരും 75 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയത് വിജയത്തിൻ്റെ മാറ്റ് കൂട്ടുന്നു ! സെൻ്റ് ജോസഫ്സ് റ്റി റ്റി ഐ മാനന്തവാടിയുടെ അഭിമാനമായ അധ്യാപക വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ !!
100% വിജയം . എല്ലാവർക്കും എഴുപത് ശതമാനത്തിൽ കൂടുതൽ മാർക്ക് ! ജില്ലയിൽ നൂറ് ശതമാനം നേടിയ സ്ഥാപനം .