We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Embroidary Aradhya E S -1 st with A grade
Product using coconut shell Aiwin immanual Jacob -3rd with A grade
Product using card board and straw - Alona shinu -1st with A grade
ഇരിട്ടി ഉപജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് പെൺകുട്ടികളുടെ LONG JUMP മത്സരത്തിൽ അലോണ ഷിനു മൂന്നാം സ്ഥാനം കരസ്ഥമാക്കി.
അമ്പായത്തോട് സെൻ്റ്.ജോർജ്ജസ് എൽ.പി സ്കൂളിന് 2021-22 അധ്യയന വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് പുരസ്കാരം ലഭിച്ചു.
LSS-2020-21 കോവിഡ് പ്രതിസന്ധികൾക്കിടയിലും വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. അവരെ തയ്യാറാക്കിയ അധ്യാപകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി.
കുട്ടികളും അധ്യാപകരും ചേർന്ന് മനോഹരമായ പുൽക്കൂടും ക്രിസ്തുമസ്ട്രീയും നിർമ്മിച്ചു. രണ്ടാം സ്ഥാനം ലഭിച്ചു. പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ