x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School IJMHSS, Kottiyoor
ഐ ജെ എം എച്ച് എസ് എസ് , കൊട്ടിയൂർ

Achievers

Event

ഇരട്ടി ഉപജില്ല ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ് ഒന്നാംവർഷ വിദ്യാർഥി പ്രണവ് എൻ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

കണ്ണൂർ റവന്യൂ ജില്ല ജൂനിയർ ആൺകുട്ടികളുടെ 5 കിലോമീറ്റർ നടത്ത മത്സരത്തിൽ അഭിനവ് ജോസ് മാർട്ടിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

കണ്ണൂർ റവന്യൂ ജില്ല സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോ മത്സരത്തിൽ മൂന്നാം സ്ഥാനം ഒന്നാംവർഷ വിദ്യാർത്ഥിനി Agnes Ben സ്വന്തമാക്കി.

Event

കണ്ണൂർ റവന്യൂ ജില്ല ജൂനിയർ ആൺകുട്ടികളുടെ pole vault മത്സരത്തിൽ മൂന്നാം സ്ഥാനം ഒന്നാംവർഷ സയൻസ് വിദ്യാർത്ഥി അൻവിൻ അജി ആൻറണി സ്വന്തമാക്കി.

Event

ഇരിട്ടി ഉപജില്ല ബാഡ്മിൻറൺ ഡബിൾസ് മത്സരത്തിൽ ഒന്നാം സ്ഥാനം. ഒന്നാംവർഷ വിദ്യാർഥികളായ ജെറിൻ അലോഷി എന്നീ കുട്ടികൾക്ക് അഭിനന്ദനങ്ങൾ.

Event

ഇരിട്ടി ഉപജില്ല സീനിയർ ബോയ്സ് സെപക് താക്രോ മത്സരത്തിൽ ഐ.ജെ എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Event

അക്ഷരമുറ്റം ഉപജില്ല പ്രസംഗം മത്സരത്തിൽ ഒന്നാംവർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി അബിനീത് ജോസഫ് ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

അക്ഷരമുറ്റം ഉപജില്ലാ ക്വിസ് മത്സരത്തിൽ ഒന്നാംവർഷ സയൻസ് വിദ്യാർത്ഥി അലൻ ജിഷി രണ്ടാം സ്ഥാനം സ്വന്തമാക്കി.

Event

ഇരിട്ടി ഉപജില്ല സീനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Event

ഇരിട്ടി സബ്ജില്ല സീനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ കൊട്ടിയൂർ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Event

ഇരിട്ടി സബ്ജില്ല ജൂനിയർ വിഭാഗം ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ കൊട്ടിയൂർ ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Event

ഉപജില്ല ശാസ്ത്രമേളയിൽ സയൻസ് ക്വിസിൽ ഒന്നാംവർഷ സയൻസ് വിദ്യാർത്ഥികളായ അലൻ ജിഷി, ജെറോം ഷാജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

പ്ലസ് വൺ റീവാലുവേഷൻ ശേഷം കൊമേഴ്സ് ബാച്ചിലെ കുമാരി റോസ് ജെന്നിഫർ ഫുൾ മാർക്ക് (560/560) നേടി സ്കൂളിന് അഭിമാനമായി മാറി.

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ ഫ്ലാഷ് മോബ് ഒന്നാം സ്ഥാനവും ലഹരി വിരുദ്ധ പ്രവർത്തന റിപ്പോർട്ട് രണ്ടാം സ്ഥാനവും നേടി.

Event

Alan - Thilak കരാട്ടെ സ്കൂൾ സംഘടിപ്പിച്ച കരാട്ടെ മത്സരം Moses Cup -2025 ൽ ഒന്നാംവർഷ സയൻസ് വിദ്യാർത്ഥിനി എയ്ഞ്ചൽ മരിയ ബോബി മൂന്നാം സ്ഥാനം കരസ്ഥമാക്കി. എയ്ഞ്ചൽ മരിയ ബോബിക്ക് അഭിനന്ദനങ്ങൾ..

Event

ഇന്റിമേറ്റ് വെൽഫെയർ ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംവർഷ സയൻസ് വിദ്യാർത്ഥി ജെറോൺ ഷാജുവിന് ഒന്നാം സ്ഥാനവും, രണ്ടാം വർഷ സയൻസ് വിദ്യാർത്ഥി അലസ്റ്റിൻ സജിക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അഭിനന്ദനങ്ങൾ..

Event

ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിനി കുമാരി റോസ് ജോമോന് ORMA international Speech competitionൽ അഞ്ചാം സ്ഥാനവും, 3000 രൂപ സമ്മാനവും ലഭിച്ചു. റോസ് ജോമോന് അഭിനന്ദനങ്ങൾ.

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണ പരിപാടിയായ 'നേർവഴി 'ൽ കൊളാഷ് നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമൽ സെബാസ്റ്റ്യൻ ജിയോൺ യു ജെ എന്നിവർക്ക് അഭിനന്ദനങ്ങൾ.

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണ പരിപാടിയായ 'നേർവഴി 'ൽ പോസ്റ്റർ രചന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിയ എലിസബത്തിന് അഭിനന്ദനങ്ങൾ.

Event

ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ സയൻസ് വിദ്യാർത്ഥി ജെറോൺ ഷാജു റിപ്പോർട്ടർ ടിവി സംഘടിപ്പിച്ച സ്റ്റേറ്റ് ലെവൽ യങ് ജീനിയസ് പ്രോഗ്രാമിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും 50000 രൂപ സമ്മാനമായി നേടുകയും ചെയ്തു. ജെറോം ഷാജുവിന് അഭിനന്ദനങ്ങൾ..

Event

മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം കാഴ്ചവെച്ച എല്ലാ രണ്ടാം വർഷ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

Event

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാനന്തവാടി രൂപത നടത്തിയ ദേശജ്യോതി ക്വിസിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പ്ലസ് വൺ വിദ്യാർത്ഥികളായ അലസ്റ്റിനും എൽവിനും അഭിനന്ദനങ്ങൾ….

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ കരോൾ ഗാന മത്സരം "ബെത്‌ലഹേം ബീറ്റ്സ്‌ " സീസൺ 2 -ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എവർ റോളിംഗ് ട്രോഫിയും 3001 രൂപ ക്യാഷ് പ്രൈസും, രൂപത വികാരി ജനറൽ റവ.ഫാദർ പോൾ മുണ്ടോളിക്കൽ,ഐ ജെ എം കരോൾ ഗായക സംഘത്തിന് സമ്മാനിച്ചു.

Event

കേരള സ്കൂൾ കലോത്സവത്തിൽ എച്ച് എച്ച് എസ് വിഭാഗം സംസ്കൃതം ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടിയ പ്ലസ് ടു സയൻസ് വിദ്യാർഥിനി കുമാരി നിയ മരിയ ജെയ്സെന് അഭിനന്ദനങ്ങൾ ......

Event

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ ഏയ്ഞ്ചൽ മരിയ അനഘ മരിയ തോമസ് ഫിയോന മരിയ ബൈജു സ്റ്റെഫി ജോസഫ് അലീന ജോബി ആൻ മരിയ സിബി ജോസഫ് അമയ റെജി അൻവിയ ജോയ് ഡിയോന സുരാജ് കീർത്തന വി എന്നീ വിദ്യാർത്ഥിനികൾക്ക് അഭിനന്ദനങ്ങൾ…

Event

കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതം ഉപന്യാസത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ പ്ലസ് ടു സയൻസ് വിദ്യാർഥിനി നിയ മരിയ ജെയ്സണ് അഭിനന്ദങ്ങൾ…

Event

കേരള സ്കൂൾ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി. മേളകളിൽ സോഷ്യൽ സയൻസ് ക്വിസ് നു എ ഗ്രേഡ് നേടിയ കെവിൻ ജിമ്മി യ്ക്കും ,പ്രവൃത്തി പരചയ മേളയിൽ കുട നിർമാണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മുഹമ്മദ് നിസാനും ,ഐ. ടി. മേളയിൽ സ്ലൈഡ് പ്രസൻറേഷൻ വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മരിയ ജോമോനും അഭിനന്ദനങ്ങൾ ......

Event

കണ്ണൂർ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് ക്വിസ് നു രണ്ടാം സ്ഥാനം നേടിയ കെവിൻ ജിമ്മി യ്ക് അഭിനന്ദനങ്ങൾ

Event

കണ്ണൂർ ജില്ലാ പ്രവൃത്തി പരചയ മേളയിൽ കുട നിർമാണത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ മുഹമ്മദ് നിസാന് അഭിനന്ദനങ്ങൾ

Event

തിരുവനന്തപുരത്ത് വച്ച് നടന്ന ജനയുഗം അറിവുത്സവം സംസ്ഥാനതലം ഒന്നാം സ്ഥാനം നേടിയ പ്ലസ് ടു സയൻസ് വിദ്യാർഥി കെവിൻ ജിമ്മിയ്ക് അഭിനന്ദനങ്ങൾ

Event

കണ്ണൂർ ജില്ലാ ഐ. ടി. മേളയിൽ സ്ലൈഡ് പ്രസൻറേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രയിഡും കരസ്ഥമാക്കിയ പ്ലസ് ടു സയൻസ് വിദ്യാർഥിനി മരിയ ജോമോൻ . അഭിനന്ദനങ്ങൾ ......

Event

ഐ ജെ എം എച്ച് എച്ച് എസ്സിലെ പ്ലസ് ടു സയൻസ് വിദ്യാർഥി അലെൻ ജെയിംസ് ഹൈ ജംപ് വിഭാഗത്തിൽ സംസ്ഥാനതല മത്സരത്തിലേയ്ക് യോഗ്യത നേടി . അഭിനന്ദനങ്ങൾ ...

Event

ജില്ലാതല കരാട്ടെ ചാമ്പ്യൻഷിപ്പ് - ഐ ജെ എം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി വിറ്റ്സ്വിൻ സാൻ ജോസ് റിജോയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Event

"THE ORATOR" ന്റെ നേതൃതത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ പ്ലസ് ടു സയൻസ് ലെ മരിയ ജോമോൻ ഒന്നാം സ്ഥാനം (5000 രൂപ കാഷ് പ്രൈസ് ) കരസ്ഥമാക്കി .

Event

കണ്ണൂർ ജില്ലാ ഫിസിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന ക്വിസ്സിന്റെ ജില്ലാതല മത്സരത്തിൽ ഇരിട്ടി ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഐ . ജെ . എം . ഹൈയർ സേകണ്ടറി സ്കൂളിലെ കെവിൻ ജിമ്മിയും ജോയ്സ് ജോസും രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. വിവിധ ഉപജില്ലകളിൽ നിന്നുള്ള 15 ടീമുകളോട് മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Event

കണ്ണൂർ ജില്ലാ ഫിസിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ക്വിസ് കോമ്പറ്റീഷന്റെ സബ്ജില്ലാതല മത്സരത്തിൽ ഐ . ജെ . എം . ഹൈയർ സേകണ്ടറി സ്കൂളിലെ കെവിൻ ജിമ്മിയും ജോയ്സ് ജോസും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.അഭിനന്ദനങ്ങൾ

Event

2023 -24 വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ ഐ ജെ എം എച്ച് എസ് എസിന് ചരിത്രവിജയം 44 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി

Event

ഇരിട്ടിയിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിലെ കെവിൻ ജിമ്മിയും ജോയ്സ് ജോസും ജേതാക്കളായി

Event

ഹയർസെക്കൻഡറി പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ നിന്ന് ജാനിയ ഷൈജൻ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കി

Event

Bethlehem Beats -Carol Singing Competition 2023- HSS - Second Place- IJMHS Kottiyoor

Event

കേരള ആർക്കിടെക്ട് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ തേജസ് ജോസഫിന് അഭിനന്ദനങ്ങൾ

Event

കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിൽ 97.51% വിജയം. 241 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 235 പേർ വിജയിച്ചു. 47 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.സയൻസിൽ 98%വും കൊമേഴ്സിൽ 97% വും ഹ്യൂമാനിറ്റീസിൽ 97% വുമാണ് വിജയം.

Event

C - SMILES മീഡിയാ കമ്മീഷനുമായി ചേർന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻ്ററി സ്കൂൾ ടീം.അഭിനന്ദനങ്ങൾ...!!

Event

N S S യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കൊട്ടിയൂർ IJMHSSന് തിളക്കമാർന്ന നേട്ടം. കണ്ണൂർ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച NSS യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ,മികച്ച വോളന്റിയർ എന്നീ അവാർഡുകൾ IJM ന് സ്വന്തം. ആത്മാർത്ഥതയ്ക്കും കഠിനാധ്വാനത്തിനും ലഭിച്ച ഈ സംസ്ഥാനതല അംഗീകാരത്തിന് പ്രോഗ്രാം ഓഫീസർ ഷിജു സാറിനും വോളന്റീയർ റോസ് എലിസബത്ത് തോമസിനും ഒരായിരം അഭിനന്ദനങ്ങൾ

Event

കവിതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഗൗരി നന്ദിനി എസ്. ഐ. ജെ. എം. എച്ച്. എസ്. എസ്, കൊട്ടിയൂർ വിദ്യാർത്ഥിനിയാണ്.

Copyright © 2021 IJMHSS, Kottiyoor.
Powered by Corehub Solutions