കീം പ്രവേശനപരീക്ഷയിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ തേജസ് ജോസഫിനെ സ്കൂളിൽ വെച്ച് നടന്ന അനുമോദന ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാ. സിജോ ഇളംകുന്നപ്പുഴ മെമന്റോ നൽകി ആദരിച്ചു.
മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ആഭിമുഖത്തിൽ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കന്ററി സ്കൂൾ ടീമിന് പ്രിൻസിപ്പൽ ശ്രീ. ബ്രിജേഷ് ബാബു എ വി ക്യാഷ് പ്രൈസ് നൽകുന്നു.