We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട 2025 വർഷത്തെ ലഹരി വിരുദ്ധ മാസാചരണ പ്രവർത്തനങ്ങളിൽ 2 ാം സ്ഥാനം കരസ്ഥമാക്കി ദേവമാത എ എൽ പി സ്‌കൂൾ ആടികൊല്ലി
CM KIDS SCHOLARSHIP WINNERS 2026 എയ് വാൻ സന്തോഷ് സാരംഗ് ഷാരോൺ അൽ അമീൻ ഇ.എഫ് അയേഷ മേരി നിതീഷ് ഐറിൻ ബാബു
YMCA സുൽത്താൻ ബത്തേരി സംസ്ഥാന നഴ്സറി കലോൽസവത്തിൽ ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂളിലെ കുരുന്നുകൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം നേടി. മാനേജ്മെൻ്റും പി ടി എയും കുട്ടികളെ അഭിനന്ദിച്ചു
ദീപിക കളർ ഇന്ത്യ മൽസരത്തിൽ വിജയികളായ കുട്ടികളെ ആദരിച്ചു. LP വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവശിൽപയും രണ്ടാം സ്ഥാനം അൽ അമീനും KG വിഭാഗത്തിൽ ഒന്നാം സ്ഥാനം ഫാത്തിമ ഷൈഗയും രണ്ടാം സ്ഥാനം നഥാൻ മാത്യു ഷിനോജിനും ലഭിച്ചു
സുൽത്താൻ ബത്തേരി ഉപജില്ല ശാസ്ത്രമേള ശാസ്ത്രോത്സവം പ്രവർത്തി പരിചയമേളയിൽ ആടികൊല്ലി ദേവമാത എ എൽപി സ്കൂൾ മൂന്നാം സ്ഥാനം കരസ്‌മാക്കി. വിജയികളെ മാനേജർ ഫാ.സുനിൽ വട്ടുകുന്നേൽ , പി ടി എ പ്രതിനിധികൾ ചേർന്ന് ആദരിച്ചു.
മാതൃഭൂമിസീഡും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച മരം നടാം മഴ നടാം പദ്ധതിയിൽ ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂളിന് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.കൃതിക എ ,ദേവനന്ദ സിജെ എന്നീ കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിച്ചു
മാനന്തവാടി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസി സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിന് ആടിക്കൊല്ലി ദേവമാത എ എൽ പി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയത്തിൽ പി ടി എ അനുമോദനം അർപ്പിച്ചു.
ദേവമാതയുടെ നാലു കുരുന്നുകൾ LSS നേടി.
പഠനത്തിലും മറ്റ് മേഖലകളിലും ഉയർന്നനിലവാരം പുലർത്തിയവർക്കും മോറൽ സയൻസിന് ഒന്നാം സ്ഥാനം നേടിയവർക്കും.ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻസിനും Talenta 2K 25 വേദിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
YMCA പ്രീ-പ്രൈമറി കലോത്സവം YMCA യുടെ ആഭിമുഖ്യത്തിൽ നടത്തിയ കലോത്സവത്തിൽ മിന്നും വിജയം നേടി ദേവമാത എ.എൽ.പി.എസ് ആടിക്കൊല്ലി
പുൽപ്പള്ളി പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള അവാർഡ് ദേവമാത എ.എൽ.പി.എസ് നേടി.
ബത്തേരി ഉപജില്ല പ്രവർത്തിപരിചയ മേളയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി ദേവമാത എ.എൽ .പി.എസ് അടിക്കൊല്ലി
കോർപ്പേറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ ലഹരി വിരുദ്ധ വാരാചരണ മത്സരത്തിൽ ദേവമാത എ.എൽ. പി സ്കൂൾ 2-ാം സ്ഥാനം നേടി. പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കിയതിൽ B+grade നേടുകയും ചെയ്യ്തു.
2023-24 അധ്യയന വർഷത്തിൽ 8 കുട്ടികൾ LSS നേടി.
മാതൃഭൂമി സീഡ് 2023 - 24അധ്യയന വർഷം മികച്ച കുട്ടി കർഷകയായി നമ്മുടെ വിദ്യാലയത്തിലെ ആൻമരിയ ജോബിയെ തിരെഞ്ഞെടുക്കുകയും പുരസ്കാരം നൽകുകയും ചെയ്യ്തു.
Bethlehem Beats -Carol Singing Competition- LP -Second Place- Devamatha LPS Adikolly
Team Devamatha LPS, Adikkolly- Third Place in Collage
Poster- Making competition held in association with CASA Second Place: Alfia Rose Ansaj (IV B),Devamatha LPS, Adikkolly
Water Colour Painting Competition held by the Corporate Educational Agency in association with CASA First Place: Arshitha M. R. (IV B) Devamatha LPS Adikkolly
2020-21 വർഷത്തെ വയനാട് ജില്ലാ മാതൃഭൂമി-സീഡ് പുരസ്‌കാരം മൂന്നാം സ്ഥാനം ദേവമാതാ എ.എൽ.പി സ്‌കൂളിന് ലഭിച്ചു.5000 രൂപയും,പ്രശസ്തി പത്രവുമാണ് സമ്മാനം.