x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Thomas LPS, Nadavayal
സെന്റ്.തോമസ് എൽ.പി സ്‌കൂൾ നടവയൽ , നടവയൽ

Achievers

Event

കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിൽ വച്ച് നടന്ന ജില്ലാതല സി എച്ച് ക്വിസ് മത്സരത്തിൽ സെന്റ് തോമസ് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജോഷ് ആന്റണി ബിനോയ് മൂന്നാം സ്ഥാനം കരസ്ഥമാക്കി

Event

വൈത്തിരി ഉപജില്ല സി എച്ച് പ്രതിഭ ക്വിസ് മൽസരത്തിൽ സെൻതോമസ് എൽപി സ്കൂൾ നടവയലിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജോഷ് ആന്റണി ബിനോയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി

Event

വൈത്തിരി ഉപജില്ല ശാസ്ത്രമേളയിൽ സെന്റ് തോമസ് എൽപി സ്കൂൾ നടവയൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി

Event

വൈത്തിരി ഉപജില്ല ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശാസ്ത്ര ക്വിസ് മത്സരത്തിൽ നടവയൽ സെന്റ് തോമസ് സെറ്റി സ്കൂളിലെ ജോഷ് ആന്റണി ബിനോയ് സേറ മരിയ ബേസിൽ എന്നിവർ ഉൾപ്പെട്ട ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

കൽപ്പറ്റ എച്ച് എം യു പി സ്കൂളിൽ വച്ച് നടന്ന വൈത്തിരി ഉപജില്ല വാങ്ങയം പ്രതിഭ നിർണയ പരീക്ഷയിൽ സെന്റ് തോമസ് എൽപി സ്കൂൾ നടവയലിലെ ദേവനാരായണൻ കെ എൻ നാലാം സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തിന്റെ അഭിമാനമായി മാറി

Event

Winners in the school level reading day competition

Event

Got third place in desa jyothy quiz

Event

Work experience winners

Event

Work experience winners

Event

Science fair winners

Event

Scince fair winners

Event

Maths fair winners

Event

Maths fair winners

Event

First place in SS collection

Event

B grade Tamil Poem

Event

Sub. Dist. patriotic song First with A grade

Event

Sub dist. kalolsavam

Event

Vythiry sub school kalolsavam

Event

Got A grade in group dance

Event

Got A grade in Folk Dance

Event

Got first place in Vythiri sub district Cooking competition

Event

School attained 82 points and become the overall champion in sub dist. work experience fair.

Event

school attained 42 points in sub dist. maths fair and become the overall champion.

Event

Mirsha fathima got three gold and one silver medal in sub district sports meet and become the individual champion .

Event

won overall championship in lp mini section in Vythiri sub district fest.

Event

Won first prize in Sub District Maths Quiz

Event

Nasmin K. A. secured Third Place in the Water Colour Painting Competition held in the Anti Drug Campaign.

Event

KCBC മദ്യവിരുദ്ധ സമിതിയും കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധദിന വിജയികൾ

Event

VYTHIRI SUB DISTRICT MATHEMATICS FAIR WINNERS

Event

വൈത്തിരി സബ് ജില്ലാ കായികമേള എൽ പി കിഡ്ഡീസ് Runner-Up

Event

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ്ജില്ലാതല സർഗോത്സവം ശില്പശാലയിൽ കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അമിൻ ഷാ

Event

VYTHIRI SUB DISTRICT WORKEXPERIENCE FAIR 2023-24 OVERALL CHAMPIONS

Event

VYTHIRI SUB DISTRICT SCIENCE FAIR 2023-24 OVERALL CHAMPIONS

Event

വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം എൽ പി ഓവറോൾ 2023-24

Event

ദേശ ജ്യോതി ക്വിസ് മത്സരത്തിൽ സോണൽ തലത്തിൽ രണ്ടാം സ്ഥാനം നേടിയ സെന്റ് തോമസ് എൽപി സ്കൂളിലെ വിദ്യാർത്ഥികൾ

Event

2023-24കായികമേള വ്യക്തിഗത ചാമ്പ്യന്മാർ

Event

ദീപിക നടത്തിയകളറിംഗ് മത്സരത്തിൽ വിജയിയായ കുട്ടിക്ക് അഭിനന്ദനങ്ങൾ

Event

2022- 23 വർഷത്തെ നല്ലപാഠം പ്രവർത്തനത്തിന് എ ഗ്രേഡ്

Event

ഗണിത പൂക്കള മത്സര വിജയികൾക്ക് അഭിനന്ദനങ്ങൾ

Event

വാഗ്മയം ഭാഷാ പ്രതിഭാ പരീക്ഷ വിജയികൾ

Event

ജില്ലാതലഅലിഫ് ടാലന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് തോമസ് എൽ പി സ്കൂളിലെ മുഹമ്മദ് അമിൻ ഷാ

Event

അൽ മാഹിർ ടാലന്റ് ടെസ്റ്റ് വിജയികൾക്ക് അഭിനന്ദനങ്ങൾ

Event

വിജയ തിളക്കവുമായി സെന്റ് തോമസ് എൽപി സ്കൂൾ നടവയൽ

Event

വൈത്തിരി ഉപജില്ല ജില്ല ഗണിത മേള റണ്ണർ അപ്പ് കരസ്ഥമാക്കിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ

Event

2022- 23 ഉപജില്ല പ്രവർത്തി പരിചയമേള യിൽ ഓവറോൾ ചാമ്പ്യൻസ് കരസ്ഥമാക്കിയ സെൻതോമസ് എൽപി സ്കൂളിലെ കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ

Event

2022 23 വൈത്തിരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ

Event

വൈത്തിരി ഉപ ജില്ലാ കായികമേള റണ്ണർ അപ്പ് നേടിയ സെന്റ് തോമസ് എൽ പി സ്കൂളിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ

Event

2022- 23 വൈത്തിരി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് അഭിനന്ദനങ്ങൾ

Event

വൈത്തിരി ഉപ ജില്ലാ കായികമേള റണ്ണർ അപ്പ് നേടിയ സെന്റ് തോമസ് എൽ പി സ്കൂളിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ (2022-23)

Event

വൈത്തിരി ഉപ ജില്ലാ കായികമേള റണ്ണർ അപ്പ് നേടിയ സെന്റ് തോമസ് എൽ പി സ്കൂളിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ

Event

വൈത്തിരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഗണിത ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയ ആൻലിയ ബിജുവിന് അഭിനന്ദനങ്ങൾ

Event

ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത ഗാന്ധിജി - LP വിഭാഗം പ്രച്ഛന്നവേഷ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അഭിരാഗ് ഗോവിന്ദ് സി. നടവയൽ സെൻ്റ് തോമസ് എൽ പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് .. അഭിനന്ദനങ്ങൾ...!

Event

വായനയുടെ ചിറകിലേറി കുരുന്നുകൾ: പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജോവിയൽ സൂസൻ ജോബി, നടവയൽ സെന്റ്. തോമസ് എൽ. പി സ്കൂൾ വിദ്യാർത്ഥിയാണ്.

Copyright © 2021 St. Thomas LPS, Nadavayal.
Powered by Corehub Solutions