We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
സ്കൂള്‍തലം
മാനന്തവാടി ഉപജില്ലാതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ നേട്ടങ്ങൾ കൈവരിച്ച അരിഞ്ചേർമലയുടെ അഭിമാനതാരങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤️❤️❤️
2023-24 അധ്യയന വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ മലയാള മനാേരമയുടെ A+ ഗ്രേഡ് പുരസ്കാരത്തിന് നമ്മുടെ വിദ്യാലയം അര്‍ഹമായി.
Arabic Scholarship
Bethlehem Beats -Carol Singing Competition- LP - Third Place- St. Thomas LP School, Arinchermala
congratulations Team St Thomas Arinjermala
CONGRATS TO ANAS
2021-22 അധ്യയനവർഷത്തിലെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയ പ്രിയ കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ
കോവിഡിന്റെ ആശങ്കകള്‍ക്കിടയില്‍ കുട്ടികളുടെ സര്‍ഗ്ഗശേഷി വികസത്തിനായി പനമരം പഞ്ചായത്ത് തലത്തില്‍ ബി ആര്‍ സി നടത്തിയ ചിത്രരചനാമത്സരത്തില്‍ ഹലീമ കെന്‍സ യ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു