We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
19/08/2023 Congratulations ???????????????????????? Really we proud of your achievement. Keep it up ????
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്." കാലത്തിന്റെ ആവശ്യം, വലിയ പ്രതീക്ഷ, എല്ലാ വിലങ്ങുകളെയും പൊട്ടിച്ച് മുന്നോട്ട് കുതിക്കാനുള്ള ആർജവം ഈ കുരുന്നുകൾക്കുണ്ടാവട്ടെ...
10/08/2023 ???? ???? ???? ***LSS USS**"" Hearty congratulations ???????????????????????? ഒരിക്കൽ കൂടി പുതുചരിത്രം സൃഷ്ടിച്ചുകൊണ്ട് പാടിച്ചിറയുടെ മണ്ണിൽ അഭിമാന നിമിഷം . അർപ്പണ മനോഭാവത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയം. പ്രിയമുള്ള കുട്ടികളെ അഭിനന്ദനങ്ങൾ. നിങ്ങളുടെ വിജയത്തിൽ ഞങ്ങളും അഭിമാനിക്കുന്നു. കാലത്തിന്റെ ഏടുകളിൽ ഇനിയും പുതു ചരിത്രം രചിക്കാൻ നിങ്ങൾക്കാവട്ടെ .യു എസ് എസ് നേടിയവർ 1Sreehari S J 2Dhyana Aneesh
07/08/2023 നല്ല പാഠം ഇനിയും മുന്നോട്ട് ജ്വലിക്കാനുള്ള ഊർജ്ജം ബാക്കി വച്ചു കൊണ്ട് . നന്മയാർന്ന പ്രവർത്തനങ്ങളിലൂടെ ഒരു ഗ്രാമത്തെ ഒരുക്കുന്നു. നേരിനെ പിന്തുടരാനും, നന്മയെ പ്രോത്സാഹിപ്പിക്കുവാനും, നല്ല മാതൃകയെ തുറന്ന് കാട്ടാനും ഇതിലൂടെ കഴിയട്ടെ. ഇനിയും നന്മയാർന്ന നല്ല പാഠങ്ങൾ, ജീവിത പാഠങ്ങൾ ഞങ്ങൾ പഠിക്കട്ടെ . കൂട്ടായി ജിഷ ടീച്ചറും, സിസ്റ്റർ ജാന്റിയും.
01/08/2023 മലയാള ഭാഷയുടെ വളര്‍ച്ചയും, വായന സംസ്‌കാരം വര്‍ദ്ധിപ്പിക്കുവാനും വേണ്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ വേദി വാങ്ങ്മയം ഭാഷാ പ്രതിഭാ മത്സരം നടക്കുന്നത്. തുഞ്ചത്തെഴുത്തച്ഛൻ തുടങ്ങിവച്ച "തീക്കടൽ കടഞ്ഞെടുത്ത തിരുമധുരം " പോലെ നമ്മിലെക്കെത്തിയ മലയാള ഭാഷ . മലയാണ്മയുടെ കാവലാളാവാൻ ഭാഷയുടെ പരിണാമത്തിൽ ഒരു നാഴികകല്ലാവാൻ പാടിച്ചിറയുടെ മണ്ണിൽ പുതു ചരിത്രം രചിക്കാൻ...
Congratulations ???????????????????????? ദേവ്കൃഷ്ണ ലെനീഷ് ജില്ലാ തല ജ്യോതിശസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയ ദേവ്കൃഷ്ണ ലെനീഷ് അഭിനന്ദനങ്ങൾ ആശംസകൾ . പിന്തുണകൾ
കാലത്തിന്റെ ആവശ്യം, വലിയ പ്രതീക്ഷ, എല്ലാ വിലങ്ങുകളെയും പൊട്ടിച്ച് മുന്നോട്ട് കുതിക്കാനുള്ള ആർജവം ഈ കുരുന്നുകൾക്കുണ്ടാവട്ടെ... ഭാവിയിലേക്ക് മാനുഷിക മൂല്യങ്ങളോടൊപ്പം നടന്നടുക്കട്ടെ ... ആശംസകൾ . ഈ തുടക്കം വലിയ വിജയത്തിന്റേതാവട്ടെ... ഒപ്പം സിസ്റ്റർ ഷീജയുടെ നല്ല നേതൃത്വവും :
28/07/2023 Congratulations ???????????????????????? ദേവ്കൃഷ്ണ ലെനീഷ് ജില്ലാ തല ജ്യോതിശസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയ ദേവ്കൃഷ്ണ ലെനീഷ് അഭിനന്ദനങ്ങൾ ആശംസകൾ . പിന്തുണകൾ .
ബത്തേരി ഉപജില്ലാ ശാസ്ത്ര രംഗം ശാസ്ത്ര ഗ്രന്ഥ ആസ്വാദന മത്സര ഇനത്തില്‍ പാടിചിറ സ്കൂളിലെ അല്‍ഫിന്‍ തോമസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി
ബത്തേരി ഉപജില്ലാ ശാസ്ത്ര രംഗം ജീവ ചരിത്ര കുറിപ്പ് മത്സര ഇനത്തില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി കമാരി . അനീന തോമസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നയൻ മരിയ ഷിബു.പാടിച്ചിറ സെൻ്റ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അഭിനന്ദനങ്ങൾ...!