We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ലഹരി വിമുക്ത മസാചരണം/BEYOND THE BUZZ ലഹരി വിമുക്ത മസാചരണത്തിന്റെ ഭാഗമായി പോസ്റ്റ് രചന മത്സരവും കൊളാഷ് നിർമ്മാണ മത്സരവും നടത്തപ്പെട്ടു
ബഷീർ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ വരെ അനുമോദിച്ചു.ബഷീർ ദിനത്തിൽ വ്യത്യസ്തമാർന്ന പരിപാടികളാണ് നടത്തപ്പെട്ടത്.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തപ്പെട്ടു.തീർത്തും ജനാധിപത്യ പരമായ രീതിയിലാണ് സ്കൂൾ ഇലക്ഷൻ നടത്തപ്പെട്ടത്. സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് കുമാരി.കെൻസ പ്രിൻസാണ്.
പുനർ മൂല്യനിർണയത്തിൽ രണ്ടു കുട്ടികൾക്ക് കൂടി സിഎം കിഡ്സ് സ്കോളർഷിപ്പ് ലഭിച്ചു.ഇതോടെ സ്കോളർഷിപ്പ് നേടിയ കുട്ടികളുടെ എണ്ണം 5 ആയി
ടാഗോർ സ്മാരക ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണത്തിന്റെ ഭാഗമായി 19/6/26 ന് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ധരുൺ എം വിജയിയായി.
സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ വായന ദിനത്തിൻറെ ഭാഗമായി സ്കൂൾതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർ ........
CM kids scholarship പരീക്ഷയിൽ LP വിഭാഗത്തിൽ 3 പേർക്കും UP വിഭാഗത്തിൽ 1 കുട്ടിയും യോഗ്യത നേടി.
SSUPS ലെ നാല് വിദ്യാർത്ഥികൾ Eco sense scholarship ന് അർഹത നേടി.
SSUPS ലെ LP വിഭാഗത്തിൽ അഞ്ച് കുട്ടികൾ സംസ്കൃതം സ്കോളർഷിപ്പ് നേടി.
കുമാരി. സന ഷെറിൻ STEPS 2025-26 ൽഉപജില്ലാ മത്സരത്തിൽ ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കുമാരി അംന ഫാത്തിമ കവിതാരചനയിൽ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
St .Sebastians UPS Kommayad കലാമേളയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ചു
ഉപജില്ല സാമൂഹ്യ ശാസ്ത്രമേള വിജയികൾ CHART- HATHEL GINDO,AVANIKA RAJAN STILL MODEL- STEAVEV PAUL BIJU,JESWIN PRATHEESH
ശാസ്ത്രമേള WINNERS SIMPLE EXPERIMENT-CRISANJALO SABIN,ROAN PAUL SEBASTIAN STILL MODEL-AADINATH KRISHNA,NEVIN P STEPHAN
ഉപജില്ല ഗണിതശാസ്ത്രമേള WINNERS PUZZLE UP-KENZA PRINCE NUMBER CHART -NUSHA MARIYAM T GEOMETRIC CHART-AMNA FATHIMA
ഉപജില്ല ഗണിതശാസ്ത്രമേള WINNERS PUZZLE-MUHAMMAD SIYAD NUMBER CHART -IZBEL SANIL
പ്രവർത്തി പരിചമേള WINNERS METTAL SHEET WORK-AIZEL ANEESH BOOK BINDING-AVINASH S PRAKASH BEADS WORK-JIYANNA PRADEESH STRAW BOARD-M.NAFIL AMEEN
പ്രവർത്തി പരിചമേള WINNERS PAPER CRAFT-THIRSA SHINTO THREAD PATTERN -LIYA ZAINABA -LP TREAD PATTERN -DIYA FATHIMA -UP PAPER CRAFT-SIVANYA RAJ -UP
പ്രവർത്തി പരിചമേള WINNERS UP FABRIC PAINTING -SETULAKSHMI EMBROIDERY-ADHILA NASRIN - COIR DOOR MATS -DHYAN MOHAN SHEET METAL-AJONE THOMAS
പ്രവർത്തി പരിചമേള WINNERS BOOK BINDING -SIYONA BINESH BEADS WORK-ELAINE MARIYA STRAW BOARD -ALBIN SHIBU ORIGAMI-DERON MATHEW
പ്രവർത്തി പരിചമേള winners FABRIC PAINTING -ADHIN RAJ POTTERY MAKING-NAIRA FATHIMA EMBROIDERY-AKARSH VD ORIGAMI-JOYAL BINU
ഉപജില്ല സാമൂഹ്യ ശാസ്ത്രമേളവിജയികൾ -album making
പ്രവർത്തി പരിചമേളയിൽ റണ്ണർ അപ്പ് കരസ്ഥമാക്കി സെന്റ് സെബാസ്റ്റ്യൻ യുപിഎസ് കൊമ്മയാട്
വാരാന്ത്യ ക്വിസ് മത്സരവിജയികൾ
സ്വാതന്ത്ര്യദിന പ്രസംഗ മത്സരം വിജയികൾ
ശാസ്ത്രരംഗം വീട്ടിൽ ഒരു പരീക്ഷണം വിഭാഗത്തിൽ സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂളിലെ ആൻസ് റോസ് വിൻസെന്റ് ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.
ശാസ്ത്രരംഗം മാനന്തവാടി ഉപജില്ലാ തലത്തിൽ വിജയം നേടിയ അനാമിക ഗ്രേസ് , ആന്മരിയ കെ ബി എന്നിവർക്ക് അഭിനന്ദനങ്ങൾ
ശാസ്ത്രരംഗം മാനന്തവാടി ഉപജില്ലാ തലത്തിൽ വീട്ടിൽ ഒരു പരീക്ഷണം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻസ് റോസ് വിൻസെന്റ് ന് അഭിനന്ദനങ്ങൾ
മലർവാടി ബാലസംഘം നടത്തിയ ഇടവപച്ച പരിസ്ഥിതി വീഡിയോ മത്സരത്തിൽ കൊമ്മയാട് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ വിദ്യാർത്ഥിനി കുമാരി എലൈൻ തോമസ് ഒന്നാം സ്ഥാനം നേടി
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തിയ 'ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് യു. പി സ്കൂൾ വിദ്യാർത്ഥി ജെസ്വിൻ പ്രതീഷിന് വാർഡ് മെമ്പർ സമ്മാനതുക കൈമാറി
കൊമ്മയാട് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ വിദ്യാർത്ഥിനി കുമാരി മിൻഹ ഇ എൻ 2020 - 2021 വർഷത്തെ ഇൻസ്പയർ അവാർഡിന് അർഹയായി