x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Sebastian's LPS, Porur
സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്കൂള്‍ പോരൂര്‍, പോരൂര്‍

Achievers

Event

മാതൃഭൂമി സീഡ് (SEED) പദ്ധതിയുടെ ഭാഗമായി നടന്ന പരിസ്ഥിതി പ്രവർത്തനങ്ങളിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂൾ. 2025-2026 അധ്യയന വർഷത്തിൽ നടന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ, 'പരിസ്ഥിതി വാർത്തകളുടെ ഡയറി' വിഭാഗത്തിലാണ് വിദ്യാലയം വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Event

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ഉന്നത പുരസ്കാരങ്ങളായ ചതുർത്ഥ ചരൺ, ഹീരക് പംഖ് എന്നിവ കരസ്ഥമാക്കി പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. 2025-26 വർഷത്തെ പുരസ്കാരത്തിനാണ് സ്കൂളിലെ ഏഴ് വിദ്യാർത്ഥികൾ അർഹരായത്.

Event

ARACKAL MARY MEMORIAL ENDOWMENT FOR THE BEST OUT GOING STUDENT FROM PRE PRIMARY SECTION 2025-26 AWARDED TO MUHAMMED FARHAN

Event

M. U. KURIACKO MASTER MEMORIAL ENDOWMENT FOR THE PINNACLE SCHOLAR AWARD 2025-26 AWARDED TO ALNA MARIYA JINEESH

Event

KAVIYIL EALI -MATHAI MEMORIAL ENDOWMENT FOR MATHEMATICS MAESTRO OF THE YEAR 2025-26 AWARDED TO ARUSH K K

Event

VENERABLE FR.MATHEW KADALIKKATTIL MEMORIAL ENDOWMENT FOR BEST OUTGOING STUDENT 2025-26 AWARDED TO IRIN MARIYA BINU

Event

MERITORIOUS STUDENT AWARD 2024-25 STD : IV AWARDED TO ANANTHITHA ARUN

Event

ACADEMIC EXCELLENCE AWARD 2025-26 STD : IV AWARDED TO JUVAN REJEESH

Event

MERITORIOUS STUDENT AWARD 2024-25 STD : III AWARDED TO ANLIYA ANEESH

Event

ACADEMIC EXCELLENCE AWARD 2025-26 STD : III AWARDED TO ARON K A

Event

MERITORIOUS STUDENT AWARD 2024-25 STD : II AWARDED TO ANAYA SHYJU

Event

ACADEMIC EXCELLENCE AWARD 2025-26 STD : II AWARDED TO PRADAKSHINA PRAVEEN

Event

MERITORIOUS STUDENT AWARD 2024-25 STD : I AWARDED TO AVANI KRISHNA

Event

ACADEMIC EXCELLENCE AWARD 2025-26 STD : I AWARDED TO RANGEL JOSE

Event

MERITORIOUS STUDENT AWARD 2024-25 STD : UKG AWARDED TO DHRUV P HARSHAN

Event

ACADEMIC EXCELLENCE AWARD 2025-26 STD : UKG AWARDED TO JUVANA MARIYA JOSEPH

Event

MERITORIOUS STUDENT AWARD 2024-25 STD : LKG AWARDED TO ADAM JAMES ARUN

Event

ACADEMIC EXCELLENCE AWARD 2025-26 STD : LKG AWARDED TO ATHIDHI K B

Event

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദേശീയ തലത്തിൽ നടത്തിയ കബ്ബ് – ബുൾബുൾ ഗോൾഡൻ ആരോ – പരീക്ഷയിൽ ഉന്നത വിജയം നേടി. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ഈ പരീക്ഷയിൽ പങ്കെടുത്ത ഏക വിദ്യാലയം എന്ന ഖ്യാതിയും സ്കൂളിനുണ്ട്. ദേശീയ അംഗീകാരമായ ഗോൾഡൻ ആരോ ലഭിച്ച ആൽഡ്രിൻ പ്രസാദ്, ജുവാൻ റെജീഷ്, മാക്സ് വെൽ പി തോമസ്, അലൈന ഷിജോ, അൽന മരിയ ജിനീഷ്, അനന്തിത അരുൺ, ആൻഡ്രിയ സിജു, ഐറിൻ മരിയ ബിനു എന്നിവരെ അനുമോദിച്ചു

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ സംഘ ഗാനമത്സരത്തിൽ സ്കൂള്‍ ടീം A ഗ്രേഡ് ഓടുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ ദേശഭക്തി ഗാനമത്സരത്തിൽ സ്കൂള്‍ ടീം A ഗ്രേഡ് ഓടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ കഥാകഥന മത്സരത്തിൽ സ്വാതിക റ്റി ആര്‍ A ഗ്രേഡ് ഓടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ മലയാളം പദ്യം ചൊല്ലല്‍ മത്സരത്തില്‍ നിഥുന്‍ സുരേഷ് B ഗ്രേഡ് കരസ്ഥമാക്കി

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ ഇംഗ്ലീഷ് അഭിനയ ഗാനത്തിൽ പ്രദക്ഷിണ പ്രവീണ്‍ A ഗ്രേഡ് കരസ്ഥമാക്കി

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ മലയാളം പ്രസംഗ മത്സരത്തില്‍ അലൈന ഷിജോ A ഗ്രേഡ് കരസ്ഥമാക്കി

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ ലളിതഗാന മത്സരത്തിൽ അനോണ്‍ ഷാജി A ഗ്രേഡ് ഓടുകൂടി മൂന്നാം കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ മത്സരത്തിൽ അനന്തിത അരുണ്‍ C ഗ്രേഡ് കരസ്ഥമാക്കി

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ മോണോ ആക്ട് മത്സരത്തിൽ ഐറിന്‍ മരിയ ബിനു A ഗ്രേഡ് ഓടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Event

പഞ്ചായത്ത് തല സ്കൂൾ കലോത്സവ സ്ക്രീനിംഗിൽ മലയാളം അഭിനയ ഗാനത്തിൽ ദിയ ജിബി സി ഗ്രേഡ് കരസ്ഥമാക്കി

Event

സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ വെജിറ്റബിള്‍ പ്രിന്റിംഗ് B ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ശേഖരണം C ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ ബീഡ്സ് നിര്‍മാണം B ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ കാര്‍ഡ്‌ & സ്ട്രോ ബോര്‍ഡ് ഉപയോഗിച്ചുള്ള നിര്‍മാണം C ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ ഗണിത ശാസ്ത്രമേളയില്‍ ജ്യോമെട്രിക്കല്‍ ചാര്‍ട്ട് നിര്‍മാണം C ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ ഗണിത ശാസ്ത്രമേളയില്‍ പസില്‍ നിര്‍മാണം C ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ പാഴ്വസ്തു ഉപയോഗിച്ചുള്ള നിര്‍മാണം C ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഒരിഗാമി നിര്‍മാണം B ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ലഘു പരീക്ഷണത്തിന്‌ B ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ പേപ്പര്‍ ക്രാഫ്റ്റിന് B ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ പരിസര നിരീക്ഷണത്തിന് A ഗ്രേഡ് ലഭിച്ചു

Event

സബ്ജില്ലാ പ്രവൃത്തി പരിചയമേളയിൽ ബുക്ക്‌ ബൈന്‍റ്റിങ്ങ് 3 rd with A ഗ്രേഡ് ലഭിച്ചു

Event

മാനന്തവാടി ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ചിത്ര തുന്നലിന് B ഗ്രേഡ് ലഭിച്ചു

Event

മാനന്തവാടി ഉപജില്ല പ്രവൃത്തി പരിചയമേളയിൽ മുള ഉൽപന്നങ്ങൾ നിർമ്മിച്ചതിന് C ഗ്രേഡ് ലഭിച്ചു

Event

മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൽ ചാർട്ട് നിർമ്മാണ വിഭാഗത്തിൽ മത്സരിച്ച വിദ്യാർത്ഥികൾക്ക് സി ഗ്രേഡ് ലഭിച്ചു

Event

മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൽ ഗണിത മാഗസിന് നാലാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ

Event

2024-25 വർഷത്തെ മാതൃഭൂമി സീഡ് നൽകുന്ന ഹരിത മുകുളം പുരസ്കാരം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ താപോഷ് ബസുമധാരി ഐപിഎസിൽ നിന്നും സ്കൂൾ കോഡിനേറ്റർ ശ്രീമതി അഞ്ജലി മാത്യു ഏറ്റുവാങ്ങി. . അധ്യാപികയുടെ ചേർന്ന് അനന്ദിത അ അരുണ്‍, ഐറിൻ മരിയ ബിനു, ജുവാൻ റെജീഷ് തുടങ്ങിയ വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Event

നാലാം ക്ലാസിൽ പഠിക്കുന്ന അനന്തിത അരുൺ, മൂന്നാം ക്ലാസിൽ പഠിക്കുന്ന ആരോൺ കെ എ എന്നിവർക്കാണ് സബ്ജില്ലാതല വാങ്മയം പരീക്ഷയിലേക്ക് സെലക്ഷൻ ലഭിച്ചത്.

Event

സ്കൂൾ തെരഞ്ഞെടുപ്പിന് ശേഷം വിജയിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടത് മാരി അയറിൻ മരിയ ബിനു ആണ്.

Event

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കബ്ബ് - ബുൾബുൾ സംസ്ഥാനതല ചതുർഥ ചരൺ/ഹീരക്ക് പംഖ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍ക്ക് അഭിനന്ദനങ്ങള്‍.

Event

CULTURAL ICON OF THE YEAR AWARD 2024-25 AWARDED TO IRIN MARIYA BINU

Event

M. U. KURIACKO MEMORIAL ENDOWMENT 2024-25 THE PINNACLE SCHOLAR AWARD TO ROSMIN V S

Event

KAVIYIL EALI -MATHAI MEMORIAL ENDOWMENT 2024-25 MATHEMATICS MAESTRO OF THE YEAR AWARDED TO MAXWELL P THOMAS

Event

VENERABLE FR.MATHEW KADALIKKATTIL MEMORIAL ENDOWMENT 2024-25 BEST OUTGOING STUDENT AWARDED TO ATHISH KRISHNA

Event

MERITORIOUS STUDENT AWARD 2024-25 STD : III AWARDED TO SACHIN BALAKRISHNAN

Event

MERITORIOUS STUDENT AWARD 2024-25 STD : IV AWARDED TO SACHIN BALKRISHNAN

Event

MERITORIOUS STUDENT AWARD 2024-25 STD : III AWARDED TO JUAN REJEESH

Event

MERITORIOUS STUDENT AWARD 2024-25 STD : II AWARDED TO EVANA SAJU

Event

MERITORIOUS STUDENT AWARD 2024-25 STD : I AWARDED TO PRADAKSHANA PRAVEEN

Event

MERITORIOUS STUDENT AWARD 2024-25 STD : LKG AWARDED TO EATHAN JOBISH

Event

MERITORIOUS STUDENT AWARD 2024-25 STD : LKG AWARDED TO JOVITA REJEESH

Event

ACADEMIC EXCELLENCE AWARD 2024-25 FOR STD : IV AWARDED TO ROSMIN V S

Event

ACADEMIC EXCELLENCE AWARD 2024-25 FOR STD : III AWARDED TO ANANTHITHA ARUN

Event

ACADEMIC EXCELLENCE AWARD 2024-25 FOR STD : II AWARDED TO ARON K A

Event

ACADEMIC EXCELLENCE AWARD 2024-25 FOR STD : I AWARDED TO ANAYA SHAIJU

Event

ACADEMIC EXCELLENCE AWARD 2024-25 FOR STD : UKG AWARDED TO RANGEL JOSE

Event

ACADEMIC EXCELLENCE AWARD 2024-25 FOR STD : LKG AWARDED TO NAITHIKA MAHESH

Event

വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജല്‍ ജീവന്‍ മിഷന്‍റെ ഭാഗമായി നടന്ന സ്കൂള്‍ തല ചിത്രരചനാ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍

Event

ചാന്ദ്രദിന ക്വിസ് മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

Event

ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് , കബ്ബ്-ബുള്‍ബുള്‍ സംസ്ഥാന തലത്തിലുള്ള 'ചതുര്‍ത്ഥ ചരണ്‍ & ഹീരക് പംഖ് 2022' അവാര്‍ഡിന് അര്‍ഹരായ പോരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് എല്‍ പി സ്കൂളിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍

Event

ഭാരത് സ്കൌട്ട്സ് & ഗൈഡ്സ് , കബ്ബ്-ബുള്‍ബുള്‍ ദേശീയ തലത്തിലുള്ള 'ഗോള്‍ഡന്‍ ആരോ' അവാര്‍ഡിന് അര്‍ഹരായ പോരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ് എല്‍ പി സ്കൂളിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍

Event

മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എൽ പി വിഭാഗം വിദ്യാലയങ്ങൾക്കായി C-SMILES ൻ്റെ നേതൃത്വത്തിൽ നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പോരൂർ സെന്റ്‌ സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന് അഭിനന്ദനങ്ങള്‍

Event

സമഗ്ര ശിക്ഷ കേരളം, മാനന്തവാടി ബി ആർ സി, രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാന്‍(RAA) - ന്‍റെ ഭാഗമായി നടത്തിയ ശാസ്ത്രരംഗം ഉപജില്ലാ തല ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ആദർശ് ബി - യ്ക്ക് അഭിനന്ദനങ്ങള്‍

Event

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ആദര്‍ശ് ബി യ്ക്ക് അഭിനന്ദനങ്ങള്‍.

Event

ഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ നടത്തിയ സ്ഥാപക ദിന ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഡാന്‍ ജിബിയ്ക്ക് അഭിനന്ദനങ്ങള്‍.

Event

സ്കൂള്‍ തല സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികള്‍

Event

ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് മാനന്തവാടി ലോക്കല്‍ അസോസിയേഷന്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അജല്‍ സന്തോഷ്‌.

Event

ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ചമയം ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഒതേന്‍ ചന്ദ്ര.

Event

ചാന്ദ്രദിനത്തോടനുബന്ധിച്ചു നടത്തിയ ഓണ്‍ലൈന്‍ ക്വിസ്സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

Event

സെന്റ്‌. സെബാസ്റ്റ്യന്‍സ് എല്‍ പി സ്കൂള്‍ പോരൂരില്‍ നിന്നും കബ്ബ് ബുള്‍ബുള്‍ സംസ്ഥാനതല ചതുര്‍ത്ഥ ചരണ്‍/ഹീരക് പംഖ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായവർ

Event

OIOP ഇസ്രയേല്‍ നാഷണല്‍ കമ്മിറ്റി നടത്തിയ ഫൌണ്ടേഷന്‍ ഡേ പ്രോഗ്രാമില്‍ ജൂനിയര്‍ വിഭാഗം ചിത്രരചന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അലന്‍റ്റ ഫിലിപ്പ്. പോരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Copyright © 2021 St. Sebastian's LPS, Porur.
Powered by Corehub Solutions