We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ജില്ലാതല പ്രസംഗമത്സരം
LP Overall Champions
ശാസ്ത്രപ്രതിഭകൾ
ഗണിതപ്രതിഭകൾ
പ്രതിഭകൾ
ഗണിത പ്രതിഭകൾ
IT FAIR തിളങ്ങി സെന്റ് മേരീസ്. .
വൈത്തിരി ഉപജില്ലാതല ഗണിതശാസ്ത്രമേള എൽ പി, യു പി വിഭാഗം, പ്രവൃത്തി പരിചയമേള യു പി വിഭാഗം, ശാസ്ത്രമേള യു പി വിഭാഗം overall runner up നേടി വിജയ കിരീടം അണിഞ്ഞു.
ഉപജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ മികവാർന്നു കുരുന്നുകൾ
ഉപജില്ല തല പ്രവൃത്തിപരിചയ മേളയിൽ മികവാർന്ന്. ..
വൈത്തിരി ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ കുഞ്ഞുതാരങ്ങൾ
വൈത്തിരി ഉപജില്ല ശിശുദിന പ്രസംഗമത്സരത്തിൽ നിവേദ് ക്രിസ്റ്റി രണ്ടാം സ്ഥാനം നേടി
വൈത്തിരി സബ്ജില്ലാ ടാലെന്റ്റ് സെർച്ച് എക്സാം
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനാ മത്സരത്തിൽ മികച്ച വിജയം.
സ്കൂൾ കലാമേളക് പേര് നിർദ്ദേശിച്ച ജിസ് കെ സന്തോഷിന് അഭിനന്ദനങ്ങൾ
വൈത്തിരി ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് ൽ അലോണ റോസ് അഭിലാഷ് മൂന്നാം സ്ഥാനം നേടി
ഈ വർഷത്തെ U S S പരീക്ഷയിൽ സെൻറ് മേരീസ് യു പി സ്കൂളിലെ മൂന്ന് കുട്ടികൾക്ക് U S S ലഭിച്ചു . വിജയികളെ സ്കൂൾ മാനേജർ റവ : ഫാദർ തോമസ് പ്ലാസനാൽ , ഹെഡ് മാസ്റ്റർ സജി ജോൺ , പി റ്റി എ പ്രസിഡൻറ് പയസ് മാത്യു എന്നിവർ അഭിനന്ദിച്ചു .
ഈ വർഷത്തെ L S S പരീക്ഷയിൽ 13 L S S നേടി സെൻറ് മേരീസ് യു പി സ്കൂൾ വയനാട് ജില്ലയിൽ ഒന്നാമതായി ....
അക്ഷരമുറ്റം ക്വിസ് - ജില്ലാ തലം മൂന്നാം സ്ഥാനം - നിവേദ് കൃഷ്ണ
BRC വൈത്തിരി സബ് ജില്ലാ ദേശഭക്തിഗാന മത്സരം യു.പി തലം: മൂന്നാം സ്ഥാനം
LSS and USS സ്കോളർഷിപ്പ് വിജയികൾ
LSS and USS സ്കോളർഷിപ്പ് വിജയികൾ
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, ഇന്ത്യൻ വനിതാ ബാസ്ക്കറ്റ് ബോൾ ക്യാപ്റ്റൻ
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗക്കാരില്‍നിന്നു സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യ സുരേഷ് പെരിന്തല്‍മണ്ണ സബ് കലക്‌ടറായി ചുമതലയേറ്റു.
വായനയുടെ ചിറകിലേറി കുരുന്നുകൾ: പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നിവേദ് ക്രിസ്റ്റി ജെയ്സൺ, തരിയോട് സെന്റ്. മേരീസ് യു പി സ്കൂൾ വിദ്യാർത്ഥി.