x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Joseph's HSS, Kallody
സെന്റ്. ജോസഫ്സ് എച്ച് എസ് എസ്, കല്ലോടി

Achievers

Event

State Work experience- vegitable printing Second, Budding A grade, waste material product A grade

Event

State sasthrolsavam- IOT Second, Robotics A grade, Electronics A grade

Event

Mananthavady sub District kalolsavam HSS Over all Champions

Event

സഹകരണ വാരാഘോഷം ജില്ലാ തല പ്രബന്ധം ഫസ്റ്റ്, പ്രസംഗം സെക്കൻഡ്. ദിയ ആൻ റെജി

Event

District Sasthrolsavam. Elocution

Event

District Sasthrolsavam -arca leaf product

Event

District Sasthrolsavam sheet Metal work

Event

District Sasthrolsavam -card and Straw board

Event

Sasthrolsavam Sub District Number Chart

Event

Sasthrolsavam Sub District Malayalam Typing

Event

Sub District web page Design

Event

Sub District High Jump

Event

Panjagusthi District

Event

Senior Boys Chess

Event

YIP preliminary Selection winners

Event

ഹയർ സെക്കൻഡറി വിഭാഗം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു.

Event

Full A+ winners

Event

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ട, തായമ്പക, മദ്ദളം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.

Event

വയനാട് ടീച്ചേഴ്സ് ഗിൽഡ് അസോസിയേഷൻ സംഘടിപ്പിച്ച ദേശജ്യോതി ക്വിസ് മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Event

ദേശീയതലത്തിൽ നടന്ന സ്കൂൾ ഇന്നോവേഷൻ മാരത്തോൺ മത്സരത്തിൽ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കല്ലോടി ഹയർസെക്കൻഡറി ടീമിന് അഭിനന്ദനങ്ങൾ..

Event

സംസ്ഥാന വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പ്രൊഡക്ട്സ് യൂസിങ് വേസ്റ്റ് മെറ്റീരിയൽസ് ആയിഷ ലിയാന പി എ ഗ്രേഡ് കരസ്ഥമാക്കി.

Event

സംസ്ഥാന വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ചോക്ക് നിർമ്മാണ മത്സരത്തിൽ കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംവർഷ വിദ്യാർഥിനി അലീന കുര്യാക്കോസ് എ ഗ്രേഡ് കരസ്ഥമാക്കി.

Event

സംസ്ഥാന ഐടി മേള- പ്രഫുല്‍ പി അനിമേഷൻ വിഭാഗത്തിൽ നാലാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. രണ്ടാംവർഷ വിദ്യാർഥിയാണ് പ്രഫുൽ.

Event

മാനന്തവാടി ഉപജില്ല കലോത്സവം 2024 ഉറുദു പ്രസംഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഫർസീന പി കരസ്ഥമാക്കി.

Event

മാനന്തവാടി ഉപജില്ല കലോത്സവം 2024 മദ്ദളം മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.

Event

മാനന്തവാടി ഉപജില്ല കലോത്സവം 2024 തായമ്പകയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.

Event

വയനാട് ജില്ല ശാസ്ത്രോത്സവം 2024 ഐ ടി മേളയിൽ ആനിമേഷൻ മത്സരത്തിൽ പ്രഫുൽ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാംവർഷ വിദ്യാർഥിയാണ് പ്രഫുൽ

Event

സംസ്ഥാന സ്കൂൾ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേണ്ടി വയനാട് ജില്ലാ ടീമിലേക്ക് അദ്വൈത് എം എസ് തെരഞ്ഞെടുക്കപ്പെട്ടു.

Event

സംസ്ഥാന സ്കൂൾ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേണ്ടി വയനാട് ജില്ലാ ടീമിലേക്ക് അഷിൻ ഷിബു തെരഞ്ഞെടുക്കപ്പെട്ടു.

Event

വയനാട് ജില്ല ശാസ്ത്രോത്സവം 2024 വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ആയിഷ ലിയാന പി കരസ്ഥമാക്കി. ഒന്നാംവർഷ വിദ്യാർഥിനിയാണ് ആയിഷ.

Event

മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഋഷികേഷ് കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡ് കരസ്ഥമാക്കി. ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.

Event

വയനാട് ജില്ല ശാസ്ത്രോത്സവം 2024ൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ ചോക് നിർമ്മാണ മത്സരത്തിൽ കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംവർഷ വിദ്യാർത്ഥിനി അലീന കുര്യാക്കോസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Event

വയനാട് ജില്ല കായികമേള (2024) യിൽ ലോങ്ങ് ജമ്പ് മത്സരത്തിൽ കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മിഥുൻ റെജി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Event

രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ പ്രഫുൽ പി മാർ അത്തനെഷ്യസ് കോളേജ് കോതമംഗലം സംഘടിപ്പിച്ച ഓൾ ഇൻറർനാഷണൽ സയൻസ് കോമ്പറ്റീഷൻ സപ്ത 2024 അനിമേഷൻ മത്സരത്തിൽ പങ്കെടുത്ത ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും പതിനായിരം രൂപ ക്യാഷ് അവാർഡ് ലഭിക്കുകയും ചെയ്തു.

Event

മാനന്തവാടിയിൽ വച്ച് നടന്ന വയനാട് ജില്ല സ്കൂൾ ഗെയിംസ് വെയിറ്റ് ലിഫ്റ്റിങ്ങ് മത്സരത്തിൽ 45 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി ഋതു സത്യൻ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. രണ്ടാം വർഷ ജനറൽ സയൻസ് വിദ്യാർത്ഥിനിയാണ് ഋതു സത്യൻ.

Event

മാനന്തവാടിയിൽ വച്ച് നടന്ന വയനാട് ജില്ല സ്കൂൾ വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഫ്ശാനുൽ ഇസ്മായിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഫ് ശാനുൽ ഇസ്മായിൽ.

Event

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ നടത്തിയ നാടക രചന മത്സരത്തിൽ രണ്ടാം സ്ഥാനം കല്ലോടി ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ആലീസ് കെ.വിക്ക് ലഭിച്ചു.

Event

2024 - 25 മാനന്തവാടി ഉപജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് ദിൽഷാദ് കല്ലോടി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്

Event

ഒരപ്പ് വെള്ളക്കെട്ടിൽ അകപ്പെട്ട മാനന്തവാടി രൂപത വൈദികൻ ഫാ. ജെയിംസ് ചക്കിട്ടക്കുടിക്ക് രക്ഷകരായി സഹോദരങ്ങൾ. കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അനന്തവും സഹോദരി അപർണയും ജാഗ്രത കാട്ടിയതിനാലാണ് വൻ വിപത്ത് ഒഴിവായത്.

Event

ഒന്നാംവർഷ ഹയർസെക്കൻഡറി പരീക്ഷയിൽ 520 മാർക്കിൽ 517 മാർക്കും നേടിയ ലെന റ്റെസാ പ്രദീപ്.ജനറൽ സയൻസ് വിദ്യാർത്ഥിയാണ്.

Event

സംസ്ഥാനതല സ്കൂൾ റെസ്ലിംഗ് മത്സരത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ എൽവിസ് ജോസ്.

Event

സംസ്ഥാനതല സ്കൂൾ വെയിറ്റ് ലിഫ്റ്റിങ്ങിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഋതു സത്യൻ

Event

2023-2024 രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് ചരിത്രവിജയം. 26 കുട്ടികൾക്ക് ഫുൾ A+, 10 കുട്ടികൾക്ക് 5 A+ കൈവരിക്കാൻ സാധിച്ചു.

Event

2021-2022 ദേശീയതല കളിപ്പാട്ട നിർമ്മാണ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി കുമാരി ബെനിറ്റ വർഗീസിന് അഭിനന്ദനങ്ങൾ...

Event

C - SMILES മീഡിയാ കമ്മീഷനുമായി ചേർന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കൾക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ ടീം. അഭിനന്ദനങ്ങൾ...!!

Copyright © 2021 St. Joseph's HSS, Kallody.
Powered by Corehub Solutions