We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ബത്‌ലഹേം ബീറ്റ്സ് മൂന്നാം സ്ഥാനം
10 -മത് പി.വി വിജയകുമാരൻ മാസ്റ്റർ സ്മാരക അഖില വയനാട് സാഹിത്യ പ്രതിഭ പുരസ്കാരം
State Kerala School Kalolsawam urdu essay writing A GRADE
State Kerala School Kalolsawam -CHAMBUPRABHASHANAM - A GRADE
State Kerala School Kalolsawam -KERALANADANAM AND MOHINIYATTAM - A GRADE
State Social Science Fair - Elocution A GRADE
State Mathematics Fair - Single Project A GRADE
State IT Fair -Presentation A GRADE
വയനാട് ജില്ല കലോത്സവത്തിൽ സംസ്കൃത പദ്യം. - - A Grade
ഗാനാലാപനം, അഷ്ടപദി A Grade
വയനാട് ജില്ല കലോത്സവത്തിൽ മദ്ദളം - First with A grade
വയനാട് ജില്ല കലോത്സവത്തിൽ ഉറുദു ഉപന്യാസം First with A grade
വയനാട് ജില്ല കലോത്സവത്തിൽ സംസ്കൃതം ചമ്പു പ്രഭാഷണം First with A grade
വയനാട് ജില്ല കലോത്സവത്തിൽ കേരളനടനം , മോഹിനിയാട്ടം എന്നിവയിൽ First with A grade
State Maths Fair --- Single Project -- A grade
State Social science Fair -- speech -- A Grade
State Science Fair--IT Presentation A Grade
കളരിപ്പയറ്റ് -- വയനാട് റവന്യൂ ജില്ല First
Sub district judo championship junior boys ( -40 ) വിഭാഗം Second
വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം - Social science Elocution Second with A grade
വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം - Maths Single Project Second with A grade
വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം - IT presentation First with A grade
ആയുർവേദ ദിനാചരണം ക്വിസ് മത്സരം - രണ്ടാം സ്ഥാനം.
National Abacus Examination Third prize
Mananthavady sub district Thread Pattern Second with A Grade
Mananthavady sub district Maths group Project Second with A Grade
Mananthavady sub district Social Science Elocution Second with A Grade
Mananthavady sub district Maths Single project Second with A Grade
Mananthavady sub district Presentation Second with A Grade
Mananthavady sub district IT Quiz Second with A Grade
HIBA NAJIYA STATE LEVEL ABACUS Exam SECOND RANK
STATE LEVEL TALENT SEARCH EXAMINATION SOCIAL SCIENCE B Grade
Urdu Talent Meet 2024-25 Urdu സംസ്ഥാനതല വിജയികൾ
Rajya Puraskar Winners-2025
വയനാട് ജില്ലാ യോഗ മത്സരത്തിൽ ഫ്രീ ഫ്ലോ, റിഥമിക് പെയർ, ആർട്ടിസ്റ്റിക് പെയർ, യോഗാസന, സോളോ എന്നിവയിൽ ഒന്നാം സ്ഥാനം നേടി. ജിംനാസ്റ്റിക്സിൽ ഫ്ലിഫ്ലോ , സോളോ എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
കവിതാരചനയിൽ പി വി വിജയകുമാരൻ മാസ്റ്റർ പ്രതിഭാ പുരസ്കാരം നേടി
വയനാട് ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ വാർത്താ വായനാ മൽസരത്തിൽ എ ഗ്രേഡ് നേടി
മാനന്തവാടി ഉപജില്ലാ സർഗോത്സവത്തിൽ റണ്ണേഴ്സ് അപ് ആയ സ്കൂൾ ടീം. ചിത്രരചനയിൽ സാൻജോൺ സിബിയും, കവിതാപാരായണത്തിൽ ക്ലമൻ്റ് അഗസ്റ്റിനും, കവിതാരചനയിൽ മരിയ സാന്ദ്രയും, അഭിനയത്തിൽ എൽസമരിയ ബിനോയിയും വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു.
വയനാട് ജില്ലാശിശുക്ഷേമ സമിതിയുടെ വർണ്ണോത്സവത്തിൽ ലളിതഗാനത്തിലും, കവിതാലാപനത്തിലും ഒന്നാം സ്ഥാനം നേടി.
വയനാട് ജില്ലാശിശുക്ഷേമ സമിതിയുടെ വർണ്ണോത്സവത്തിൽ കവിതാരചന, കഥാരചന, ഉപന്യാസം എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ ഗ്രൂപ്പ് പ്രൊജക്ടിന് എ ഗ്രേഡ് കരസ്ഥമാക്കി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ എ ഗ്രേഡിനർഹനായി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കേരള നടനത്തിൽ എ ഗ്രേഡിനർഹയായി
സംസ്ഥാന കലോത്സവത്തിൽ ഉറുദു സംഘഗാനത്തിൽ എ ഗ്രേഡിനർഹരായി
ചെണ്ട തായമ്പക, ചെണ്ടമേളം, മദ്ദളം എന്നീ ഇനങ്ങളിൽ തുടർച്ചയായി 8-ാം വർഷവും സംസ്ഥാന തലത്തിൽ എ ഗ്രേഡിന് അർഹരായി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാരചന, കഥാരചന എന്നീ മത്സരങ്ങളിൽ A ഗ്രേഡ് നേടി. സാമൂഹ്യ ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ പ്രസംഗ മത്സരത്തിൽ എ ഗ്രേഡിനർഹയായി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥ രചന, കവിത രചന മത്സരങ്ങളിൽ Agrade, മലയാള മനോരമയുടെ എൻ്റെ മലയാളം സ്വർണ്ണ പതക്കം എന്നിവ കരസ്ഥമാക്കി
വനം - വന്യജീവി വകുപ്പ് നടത്തിയ പെയിന്റിംഗ് (വാട്ടർ കളർ )മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വൈഗ തീർത്ഥ കെ എസ് ????????
K DISC YOUNG INNOVATORS PROGRAMME 4.0 STAE LEVEL WINNERS SIDHARTH S SANTHOSH AND ALEN JACOB
District level winners Sidharth S Santhosh and Alen Jacob
Azadi Ka Amrith Maholsav Katha Rachana First prize Mariya Sandra
ശാസ്ത്ര പ്രതിഭ JUBITH LAL
SANSKRIT NCHOLARSHIP WINNERS 2022-23
SAMANYA V P BEST OUTGOING STUDENT OF THE YEAR 2022-23
State talent search exam Agrade
state Talent Search Examination 2022 A grade winner
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ തല ശില്പശാലയിൽ നിന്ന് ചിത്രരചനയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട Farha Nourin
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് വിജയി Ann Mariya Babu
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് വിജയിDiya Joseph
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് വിജയി Yadu Nanda P D
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പ് വിജയി Binit Joseph
ശാസ്ത്ര രംഗം ഉപജില്ല മത്സരത്തിൽ പ്രവർത്തി പരിയത്തിൽ ഒന്നാം സ്ഥാനം നേടിയ Aparna K P
ശാസ്ത്ര രംഗം ഉപജില്ലാ മത്സരത്തിൽ ഗണിതാശയ അവതരണത്തിൽ മൂന്നാം സ്ഥാനം നേടിയ Stelin Mariya
KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ മൂന്നാം സ്ഥാനം-AMAYA REETHA SHIBU
KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസിൽ രണ്ടാം സ്ഥാനം
ദേശീയ പെൺകുട്ടികളുടെ ദിവസത്തോടനുബന്ധിച്ചിച്ച് മാനന്തവാടി BRC നടത്തിയ ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം
ദേശീയ പെൺകുട്ടികളുടെ ദിവസത്തോടനുബന്ധിച്ചിച്ച് മാനന്തവാടി BRC നടത്തിയ കവിതാ രചനയിൽ ഒന്നാം സ്ഥാനം
അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ AADITH PRASANTH
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഓൺലൈൻ വെർച്വൽ പ്ലാറ്റ്ഫോമായ C-SMlLES, ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡാൻസിങ് സാന്റ ക്ലോസ് മത്സരം ചടുലമായ നൃത്തച്ചുവടുകളാൽ ആകർഷകമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ..
ഇന്ത്യ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്ന 2021 ലെ ഇൻസ്പയർ അവാർഡിന് വയനാട് ജില്ലയിൽ നിന്നും രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കല്ലോടി സെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ അലൻ ജേക്കബ്,
ഇന്ത്യ ഗവണ്മെന്റിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാർത്ഥികൾക്ക് നൽകുന്ന 2021 ലെ ഇൻസ്പയർ അവാർഡിന് വയനാട് ജില്ലയിൽ നിന്നും രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കല്ലോടിസെന്റ്.ജോസഫ്സ് ഹൈസ്കൂളിലെ അലോഷ്യസ് റ്റോം
ശാസ്ത്രരംഗം ഉപജില്ലാ തല മത്സരം ചരിത്രരചന മൂന്നാം സ്ഥാനം നേടിയ DEVENDU E S
ശാസ്ത്രരംഗം ഉപജില്ലാ തല മത്സരം ഗണിതാശയാവതരണം മൂന്നാം സ്ഥാനം-STELIN MARIYA
ശാസ്ത്രരംഗം ഉപജില്ലാ തല മത്സരം ശാസ്ത്ര ഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനം-നേടിയ NIVEDHYA MARIYA JIJI
ശാസ്ത്രരംഗം ഉപജില്ലാ തല മത്സര വിജയികൾ പ്രവർത്തി പരിചയം ഒന്നാം സ്ഥാനം നേടയ APARNA K P
KALA UTSAV- VISUAL Arts BRC LEVEL Second prize
2020 ലെ ശിശുക്ഷേമ വകുപ്പിന്റെ ധീരതയ്‍ക്കുള്ള പുരസ്‍കാരം നേടിയ ജയകൃഷ്‍ണന്‍ ബാബു
കലാ-ഉത്സവ് 2020 ദേശീയ തല മത്സരത്തില്‍ 'തദ്ദേശിയമായ കളികള്‍, കളിപ്പാട്ടങ്ങള്‍' ഇനത്തില്‍ ഒന്നാം സ്ഥാനം കല്ലോടി ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബെനിറ്റ വര്‍ഗീസിന്.