x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. George ALPS, Kolavayal
സെൻ്റ് ജോർജ് എ എൽ പി സ്കൂൾ, കൊളവയൽ

Achievers

Event

സുൽത്താൻബത്തേരി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ കടങ്കഥയിൽ രണ്ടാം സ്ഥാനം നേടിയ അഗ്‌വി സുകേഷ്.

Event

മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് ഹരിതമുകുളം അവാർഡുകൾ കൊളവയൽ സെൻ്റ് ജോർജ് എ എൽ പി സ്കൂൾ ഏറ്റുവാങ്ങുന്നു.

Event

സുൽത്താൻബത്തേരി ഉപജില്ല പ്രവർത്തി പരിചയമേളയിൽ രണ്ടാം സ്ഥാനം സെൻറ് ജോർജ് എ എൽ പി സ്കൂൾ കൊളവയൽ കരസ്ഥമാക്കി.

Event

സനുഷ സുബ്രഹ്മണ്യൻ

Event

ദേവതീ‍ർത്ഥ

Event

സംഘ ഗാനം

Event

അബിരുദ്ധ് ടി എസ്

Event

ദേവജ് കൃഷ്ണ, ഐഷ മെഹറിൻ

Event

മുഹബ്ബ നൂ‍‍‍‍ർ വഹാബ്, മുഹമ്മദ് ബിഷർ

Event

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരിയില്ലാ തെരുവ് പരിപാടിയിൽ സ്കൂളിലെ കുട്ടികൾ ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു.

Event

യങ്ങ്മെൻ്റ് സ്ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് കൊളവയൽ സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ സമ്മാനാർഹയായ രുദ്ര മുരുകേഷ്.

Event

സുൽത്താൻ ബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.......

Event

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ലഹരി വിരുദ്ധ വാരാചരണ മത്സരത്തിൽ എൽ.പി വിഭാഗം ഒന്നാം സമ്മാനം സെൻ്റ് ജോർജ് എ എൽ പി സ്കൂൾ കരസ്തമാക്കി. ലഹരി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്.

Event

Bulbul Golden Arrow Award 2020-22 Anusree Suresh Anakha KS Dilna Fathima

Event

DIYA PARVATHI ACHIEVED LSS 2020-2021

Event

2020-21 അധ്യായന വർഷത്തിലെ ഹീരക് പങ്ക് അവാർഡ് സെൻ്റ് ജോർജ് എ എൽ പി സ്കൂളിലെ ബുൾബുൾ അംഗങ്ങൾ കരസ്ഥമാക്കി. ദിയ പാർവതി ട്ടി.എസ്, അഭിന എച്ച്, അനുശ്രീ സുരേഷ്,അനഘ ഷൈജു, ദിൽന ഫാത്തിമ, ദൃശ്യ എന്നിവരാണ് നേട്ടം കൈവരിച്ചവർ.

Copyright © 2021 St. George ALPS, Kolavayal .
Powered by Corehub Solutions