x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Catherine's HS, Payyampally
സെൻറ്.കാതറൈൻസ് എച്ച് എസ്, പയ്യമ്പളളി

Achievers

Event

സംസ്ഥാന കലോത്സവത്തിൽ നാടോടിനൃത്തം കേരളനടനം എന്നീ ഇനങ്ങളിൽ A ഗ്രേഡ് കരസ്ഥമാക്കി

Event

വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ 'Products using natural fibres' വിഭാഗത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി ക്രിസ്റ്റീന മാത്യു

Event

വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ പോട്ടറി പെയിന്റിങ്ങിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി സിയ നസ്രിൻ

Event

വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഗണിത പസിൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ ആൻ റോസ് ജോൺ

Event

വയനാട് ജില്ല റവന്യൂ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഭാസ്കരാചാര്യ സെമിനാറിൽ മൂന്നാം സ്ഥാനം നേടി മെബിൻ ഷാജി

Event

അധ്യാപനത്തിന്റെ മൂല്യബോധത്തോടൊപ്പം കായികസ്വപ്നത്തേയും ചേർത്തുപിടിച്ച് ജില്ലാ കായിക മേളയിൽ അധ്യാപകരുടെ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പി.ജെ ജോസ് സാർ

Event

മാനന്തവാടി ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയിൽ യുപി വിഭാഗം റണ്ണറപ്പ് നേടി.

Event

മാനന്തവാടി ഉപജില്ല പ്രവൃത്തിപരിചയ മേളയിൽ റണ്ണറപ്പ്

Event

മലർവാടി വിജ്ഞാനോത്സവം ജില്ലാതല ക്വിസ് മത്സരം രണ്ടാം സ്ഥാനം നവനീത് ആജ് വർഗീസ് (Std:4A) സെന്റ് കാതറിൻസ് ഹൈസ്കൂൾ പയ്യമ്പള്ളി

Event

2024-25 അധ്യയന വർഷത്തിൽ NMMS പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി. 12 കുട്ടികൾ വിജയിക്കുകയും ചെയ്തു.

Event

സംസ്ഥാനതല രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ സോനാ കെ എം B ഗ്രേഡ് നേടി.

Event

സംസ്ഥാനതല ഭാസ്കരാചാര്യ സെമിനാർ പേപ്പർ പ്രസന്റേഷനിൽ പത്താം ക്ലാസ് വിദ്യാർത്ഥി മാനവ് ഷാജി എ ഗ്രേഡ് നേടി

Event

കേരള കാത്തലിക് ടീച്ചേർസ് നടത്തിയ ദേശജ്യോതി ക്വിസ്സിൽ രൂപതാ തലത്തിൽ എൽ പി വിഭാഗത്തിൽ നവനീത് ആജ് വർഗീസ്,മെലീസ ആൻ ഗ്രേസ് എന്നിവർ രണ്ടാം സ്ഥാനം നേടി.

Event

കേരള കാത്തലിക് ടീച്ചേർസ് നടത്തിയ ദേശജ്യോതി ക്വിസ്സിൽ രൂപതാ തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വൈഗനന്ദ കെ ആർ, അഡോണ എയ്ഞ്ചൽ സജി എന്നിവർ രണ്ടാം സ്ഥാനം നേടി.

Event

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, മാനന്തവാടി രൂപത നടത്തിയ സോണൽതല ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രൂപത തലത്തിലേക്ക് യോഗ്യത നേടി

Event

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, മാനന്തവാടി രൂപത നടത്തിയ സോണൽതല ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ രൂപത തലത്തിലേക്ക് യോഗ്യത നേടി.

Event

കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, മാനന്തവാടി രൂപത നടത്തിയ സോണൽതല ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ രൂപത തലത്തിലേക്ക് യോഗ്യത നേടി.

Event

കേന്ദ്രീയ സംസ്കൃത സർവകലാശാല നടത്തിയ സംസ്കൃതം ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വൈഗനന്ദ കെ ആർ

Event

20th വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ഉറുമി വീശൽ ഒന്നാം സ്ഥാനം നേടി

Event

ജനുവരി നാലു മുതൽ എട്ടു വരെ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ സംസ്കൃത ഗാനാലാപനത്തിൽ ആൻ റോസ് ജോൺ A ഗ്രേഡ് നേടി.

Event

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ കുമാരി സോനാ കെ എം ഒന്നാം സ്ഥാനത്തോടെ ജില്ലയിലേക്ക് സെലക്ഷൻ നേടി

Event

AKSTU അറിവുത്സവം ജില്ലാതല ക്വിസ് മത്സര വിജയികൾ

Event

ഉപജില്ലാ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഷോട്ട്പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എയ്ഞ്ചൽ മാത്യു

Event

Mananthavady sub-district Maths Fair- Working model winner

Event

ജൂനിയർ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും മാനന്തവാടി സബ്ജില്ലാ ഫുട്ബോൾ ടീമിലേക്ക് യോഗ്യത നേടിയ അനാമിക വിജേഷ് ജ്യോതിഷ് ജോസഫ് എന്നിവർക്ക് അഭിനന്ദനങ്ങൾ.

Event

കുടുംബശ്രീ ബാലസഭ നടത്തിയ ജില്ലാതല സെമിനാർ പ്രസന്റേഷനിൽ ബെസ്റ്റ് പെർഫോമർ ആയി തെരഞ്ഞെടുത്ത നജ ഖദീജ

Event

ശാസ്ത്രമേളയോട് അനുബന്ധിച്ച് സ്കൂൾതല ഐടി ക്വിസ് ഹൈസ്കൂൾ വിഭാഗം വിജയികൾ

Event

ശാസ്ത്രമേളയോട് അനുബന്ധിച്ച സ്കൂൾതല ഐടി ക്വിസ് യുപി വിഭാഗം വിജയികൾ

Event

ജില്ലാ ലൈബ്രറി കൗൺസിലിന്റെ വായനാ ക്വിസ് സ്കൂൾ തല വിജയികൾ.. നവീൻ ആജ് വർഗീസ് &ഹന്ന മെറിൻ സോജി.

Event

മാനന്തവാടി സബ്ജില്ലാ ഫുട്ബോൾ മത്സരത്തിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണർ അപ്പ് ആയ പയ്യമ്പള്ളി സെന്റ് കാതറിൻസ് ടീം

Event

ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾ

Event

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി നടത്തിയ കവിതാമത്സരത്തിലെ വിജയികൾ

Event

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ

Event

വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ഹൈസ്കൂൾതല പ്രസംഗമത്സരത്തിലെ വിജയികൾ

Event

വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ഹൈസ്കൂൾതല ക്വിസ് മത്സരത്തിൽ വിജയികളായവർ

Event

Sanskrit scholarship winners 2023-24

Event

LSS Winners of the year 2023-24

Event

Full A+ winners of the year 2023-24 with Wayanad DEO Sri.Sarachandran Sir.

Event

സബ് ജില്ലാ കലാമേളയിൽ കണ്ണട പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഇസബല്ല

Event

സബ്ജില്ലാ കലാമേളയിൽ മലയാളം പദ്യം ചൊല്ലൽ ഒന്നാം സ്ഥാനവും എ ഗ്രേഡും.

Event

സബ്ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തം, കഥാപ്രസംഗം മോണോ ആക്ട് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എയ്ഞ്ചലീന റോസ്

Event

അക്ഷരമുറ്റം ജില്ലാ ക്വിസ് ഒന്നാം സ്ഥാനവും 10000 രൂപ ക്യാഷ് പ്രൈസും നേടി

Event

മാനന്തവാടി സബ് ജില്ല സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച അലൻ കെ ബാലൻ

Event

സബ് ജില്ല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം

Event

2022-23 വർഷത്തെ USS പരീക്ഷയിൽ ഉന്നതവിജയം നേടിയവർ.

Event

2022-23 വർഷത്തെ LSS വിജയികൾ

Event

സബ്ജില്ലാ വാർത്താ വായന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ എയ്ഞ്ചൽ സജി

Event

വയനാട് ജില്ല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിലേക്ക് അർഹത നേടിയവർ

Event

വയനാട് ജില്ല ഗണിതശാസ്ത്രമേളയിൽ മികച്ച വിജയം നേടിയവർ

Event

ശിശു ക്ഷേമ സമിതി നടത്തിയ വർണോത്സവം ജില്ലാ തല ശിശുദിന ക്വിസ് രണ്ടാം സ്ഥാനം

Event

വയനാട് ജില്ല ശിശുക്ഷേമ സമിതി ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം.

Event

Sasthrolsavam Sub -District level winners

Event

Team St. Catherine's HS Payyampally

Event

Najn Khadeeja- Second Place in Poster Making Competition held in association with CASA.

Event

മാനന്തവാടി ഉപജില്ല ഗണിത പൂക്കള മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ആൽഫിയ ഷിനോജ് ജില്ലാമത്സരത്തിന് യോഗ്യത നേടി.

Event

കുഞ്ഞുണ്ണി മാഷ് സ്മാരക സാഹിത്യ പുരസ്കാരത്തിന് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ഗ്രേസി കെ വി അർഹയായി.

Event

എസ് കെ പൊറ്റക്കാട് കവിതാ പുരസ്കാരത്തിന് ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക സ്റ്റെല്ല മാത്യു അർഹയായി. കവിതാ വിഭാഗത്തിൽ 'എന്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു' എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം

Event

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികൾ

Event

ജില്ലാ യോഗ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.

Event

ഇക്കഴിഞ്ഞ 2022-23 അധ്യയന വർഷത്തിൽ പയ്യമ്പള്ളി സെന്റ് കാതറിൻസിലെ ഗൈഡ്സ് വിഭാഗത്തിൽ നിന്ന് 9 കുട്ടികൾ രാജ്യപുരസ്കാർ അവാർഡിന് അർഹരായി.

Event

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ പയ്യമ്പള്ളി സെന്റ് കാതറിൻസ് സ്കൂളിന് 100% വിജയത്തോടെ ചരിത്ര നേട്ടം. പരീക്ഷയെഴുതിയ151 കുട്ടികളിൽ 58 കുട്ടികൾ Full A+ കരസ്ഥമാക്കി. വയനാട് ജില്ലയിലെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയം എന്ന നേട്ടവും പയ്യമ്പള്ളി സെന്റ്. കാതറിൻസ് സ്കൂളിന്..

Event

കുഞ്ചൻ നമ്പ്യാർ സ്മാരക കവിതാ പുരസ്കാരം ബഹു.കേന്ദ്രമന്ത്രി ശ്രീ.വി.മുരളീധരനിൽ നിന്നും ശ്രീമതി.സ്റ്റെല്ല മാത്യു ഏറ്റുവാങ്ങുന്നു.

Event

കേരള സാഹിത്യ അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ കാവ്യശിഖ കാവ്യാദരം ശ്രീമതി സ്റ്റെല്ല മാത്യു ബഹു . ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ .ബിന്ദുവിൽ നിന്ന് സ്വീകരിച്ചു .

Event

മഹാത്മാ അയ്യങ്കാളി വായനശാല തിരുവാണിയൂർ നൽകിയ പുരസ്ക്കാരം -തിരുവാണിയൂരിൽ കേരള സാഹിത്യ സംഗമവേദി സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ശ്രീ .കെ ബാബു എം എൽ എ ശ്രീമതി ഗ്രേസി കെ വി യ്ക്ക് സമ്മാനിച്ചു .

Event

തമ്മനം വിനോദ ലൈബ്രറി സംസ്ഥാന തലത്തിൽ നടത്തിയ ഇരുപതാമത് ലെനിൻ ഇറാനി കവിതാ പുരസ്‌കാരത്തിന് സ്റ്റെല്ല മാത്യു അർഹയായി .വിനോദയുടെ വാർഷികഘോഷ ചടങ്ങിൽ പുരസ്‌ക്കാര സമർപ്പണം ആരാധ്യനായ കൊച്ചി മേയർ ശ്രീ എം കെ അനിൽകുമാർ നിർവഹിച്ചു .

Event

വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം ജില്ലാസമിതി സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ സുഹറ പടിപ്പുര സ്മാരക കവിത രചന മത്സരത്തില്‍ പയ്യമ്പള്ളി സെന്‍റ് കാതിറിന്‍സ് ഹൈസ്കൂളിലെ സ്റെല്ല മാത്യു ഒന്നാം സ്ഥാനം നേടി .

Event

വയനാട് ജില്ലാ ശാസ്ത്രരംഗം-ശാസ്ത്രപുസ്തകാസ്വാദനമത്സരത്തില്‍ സെന്‍റ് കാതിരിന്‍സ് ഹൈ സ്കൂള്‍ പയ്യമ്പള്ളിയിലെ ജെസ്വിന്‍ കുര്യാക്കോസ് ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി .

Event

C - SMILES മീഡിയാ കമ്മീഷനുമായി ചേർന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻ്ററി വിഭാഗം വിദ്യാർത്ഥിക്കായി നടത്തിയ ദേശക്തിഗാന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പയ്യമ്പള്ളി സെൻ്റ് കാതറീൻസ് ഹയർ സെക്കൻ്ററി സ്കൂൾ ടീം. അഭിനന്ദനങ്ങൾ.....!!

Copyright © 2021 St. Catherine's HS, Payyampally.
Powered by Corehub Solutions