x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. Antony's UPS, Pazhoor
സെന്റ് ആന്റണീസ് എ യു പി സ്കൂള്‍, പഴൂര്‍

Achievers

Event

Work experience Fair ല്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് അഭിനന്ദനങ്ങൾ

Event

Maths Fair ല്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് അഭിവന്ദനങ്ങൾ

Event

Bathery Subdistrict Social Science Fair ല്‍ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു

Event

Bathery Subdistrict Science Fair ല്‍ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു

Event

2021-22 അധ്യയന വര്‍ഷത്തില്‍ 3 കുട്ടികൾ LSS നും 5 കുട്ടികൾ USS നും അർഹരായി.

Event

SMART ENERGY PROGRAMME ജില്ലാ തല ഊർജോത്സവത്തിൽ പഴൂര്‍ സ്കൂളിലെ വിദ്യാർത്ഥികളായ ആൽഫിയസ് ജീൻസ്, ആൽബിൻ പി പി, മൃദുനന്ദ പൂർവ്വ വിദ്യാർത്ഥികളായ അഭിരാമി, ശിവനന്ദ എന്നിവർ മത്സര വിജയികളായി.

Event

നെന്മേനി ഗ്രാമപഞ്ചായത്ത് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വായനാവാര പ്രസംഗ മത്സരത്തിൽ PAZHOOR സെന്റ് ആന്റണീസ് യുപി സ്കൂളിലെ AMEYA SHIJU ഒന്നാം സ്ഥാനം കരസ്ഥമാക്കി

Event

2021 -22 അധ്യായന വർഷത്തെ ഇൻസ്പെയർ അവാർഡ് നേട്ടത്തിൽ പഴൂര്‍ സെൻറ്. ആൻറണീസ് സ്കൂൾ. പഴൂർ സ്കൂളിലെ നിരഞ്ജന ബിജു, ഫിദ മെഹറിൻ, അദ്വൈത പ്രസന്നൻ എന്നീ കുട്ടികളാണ് അവാർഡ് തുകയായ പതിനായിരം രൂപയ്ക്ക് അർഹരായത്. ഏറ്റവും അധികം കുട്ടികൾ അവാർഡ് നേടിയ വിദ്യാലയമാണ് പഴൂര്‍ സെൻറ് ആൻറണീസ്.

Event

നല്ല പാഠത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് ഒന്നിന് നടന്ന, ഒളിംപിക് ആശംസകാർഡ് നിർമ്മാണത്തിൽ സമ്മാനാർഹയായ അമയ ഷിജു,പഴൂർ സെന്റ് ആന്റണീസ് സ്കൂൾ.

Event

'ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച വേദ സജിത്ത് . സെന്റ്.ആന്റണിസ് യു. പി. സ്കൂൾ പഴൂർ.വിദ്യാർത്ഥിനിയാണ്.

Copyright © 2021 St. Antony's UPS, Pazhoor.
Powered by Corehub Solutions