We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ഉപജില്ല ശാസ്ത്രമേളയിൽ കയർ ചവിട്ടി നിർമ്മാണം - Second
ഉപജില്ല ശാസ്ത്രമേളയിൽ Wood Work - Second
ഉപജില്ല ശാസ്ത്രമേളയിൽ കാർഡ് & സ്‌ട്രൊ ബോർഡ് നിർമ്മാണം - Second
ഉപജില്ല ശാസ്ത്രമേളയിൽ ബാഡ്മിൻറൺ നെറ്റ് നിർമ്മാണം - Second Prize.
ദിയ മണി ഉപജില്ല കായിക മേളയിൽ 100 m, 200 m First.
ഉപജില്ല കായിക മേളയിൽ 4 x 100 m Relay - ഒന്നാം സ്ഥാനം
ഉപജില്ല കായിക മേളയിൽ ലോങ് ജംപ് - ഒന്നാം സ്ഥാനം
ഉപജില്ല കായിക മേളയിൽ വ്യക്തിഗത ചാമ്പ്യനായി തെരെഞ്ഞെടുക്കപ്പെട്ട ദിയ മണി.
ഉപജില്ലാ കലോത്സവത്തിൽ കഥാകഥനം First with A Grade - നൈതിക എസ് നമ്പ്യാർ . ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് .
ഉപജില്ലാ കലോത്സവത്തിൽ First with A Grade നേടിയ നാടകം "കള്ളൻറെ മകൻ"
ഉപജില്ലാ കലോത്സവത്തിൽ First with A Grade നേടിയ "കള്ളൻറെ മകൻ" നാടകത്തിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
വെങ്ങപ്പള്ളി പഞ്ചായത്ത് ഏർപ്പെടുത്തിയ "മികച്ച വിദ്യാർത്ഥി കർഷക" അവാർഡിന് അർഹയായ കുമാരി അക്ഷിത എ. സെന്റ്. ആൻറണീസ് യു പി സ്‌കൂളിലെ നാലാം തരം വിദ്യാർത്ഥിനിയാണ് .
"എന്റെ സ്കൂളിലെ പ്രവേശനോത്സവം" യു പി വിഭാഗം വാർത്ത അവതരണ മത്സരത്തിൽ വിധികർത്താക്കളുടെ പ്രത്യേക പരാമർശത്തിന് അർഹയായ രഞ്ജിത കെ ആർ .കോട്ടത്തറ സെൻ്റ് ആൻ്റണീസ് യു പി സ്കൂൾ, ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.