x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School Nirmala LPS, Alattil
നിര്‍മല എല്‍ പി സ്ക‍ൂള്‍ ആലാറ്റില്‍, ആലാറ്റില്‍

Achievers

Event

മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയിൽ വുഡ് വർക്ക് മത്സരത്തിൽ മൂന്നാം ക്ലാസ്സിലെ DARAL SIRIL രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനമായി

Event

LSS Won by Abhinav P Anu

Event

2023-24 വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് A + നേടി. സമൂഹത്തിനും സ്കൂളിലെ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങളിലേക്കും ഇറങ്ങിച്ചെന്ന് ആവശ്യമായ ഇടപെടലുകൾ നടത്തി സഹായമായി മാറിയ നല്ലപാഠം പ്രവർത്തനങ്ങൾക്ക് മലയാള മനോരമ A + അംഗീകാരം നൽകി ഇതിനുള്ള സർട്ടിഫക്കറ്റ് മനോരമ ചീഫ് എഡിറ്റർ അനിൽ സാറിൽനിന്നും കോർഡിനേറ്റർ അനു തോമസ് ഏറ്റുവാങ്ങി.

Event

LITTLE GENIUS TALENT TEST (RANK 3)

Event

LITTLE GENIUS TALENT TEST(RANK 2)

Event

1St RANK LITTLE GENIUS TALENT TEST

Event

Almahir arabic talent test ഒന്നാം സ്ഥാനം നേടി

Event

മാനന്തവാടി ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ ശേഖരണം 2nd with A ഗ്രേഡ്

Event

മാനന്തവാടി ഉപജില്ല പ്രവർത്തിപരിചയമേളയിൽ 3rd With B grade

Event

മാനന്തവാടി ഉപജില്ലാ പ്രവർത്തിപരിചയമേളയിൽ 1st with A grade

Event

മാനന്തവാടി ഉപജില്ല കലാമേളയിൽ മൂന്നാം സ്ഥാനം

Event

2021 - 22 എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ വിജയി.

Event

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായിസ്കൗട്ട് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ബുൾബുൾ വിഭാഗക്കാർക്കായി നടത്തിയ ചമയം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രണ്ടാം ക്ലാസിലെ ജൂവൽ റോസ് ജോബി

Event

മലര്‍വാടി നടത്തിയ ഇടവപ്പച്ച പരിസ്ഥിതി കാമ്പയിന്‍ സംഘടിപ്പിച്ച ചങ്ങാതിമരം വീഡിയോ മത്സരത്തില്‍ സൈമൺ ജോസ് എന്ന മ‍ൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Copyright © 2021 Nirmala LPS, Alattil.
Powered by Corehub Solutions