x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School Nirmala HS, Kabanigiri
നിർമ്മല ഹൈസ്കൂള്‍ കബനിഗിരി, കബനിഗിരി

Achievers

Event

27 students secured rajyapuraskar

Event

27 Students secured Rajyapuraskar

Event

Joshua Thomas Paul and Niya Treesa secured A Grade in Budding & Grafting and Stuffed Toys making respectively at the State School Science Fair.

Event

Sreesanth K R Secured third place in 5000m Walking

Event

Our school secured Third Place in sub district maths fair

Event

Panchayat-level recognition for schools that achieved 100% success

Event

നൂറിൽ നൂറ് തുടർച്ചയായി ആറാം വർഷവും

Event

Hanna Maria Vinu secured second in Bathery Sub district Maths talent search examination

Event

Our School won third place in the carol singing competition organized by CEODOM

Event

State level Sasthrolsavam 2024 winners

Event

State Level ICT Teaching award To Mr Shaji C C

Event

ജില്ലാ ടീമിൽ ഇടം നേടിയവർ

Event

ജില്ലാ ബാസ്ക്കറ്റ് ബോൾ ടീമിൽ നേടിയ കബനിഗിരിയുടെ താരങ്ങൾ

Event

വയനാട് ജില്ലാ അധ്യാപക കലോത്സവത്തിൽ ലളിത ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടി. റീന സാബു ടീച്ചർ

Event

കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തിയ ലഹരിവിരുദ്ധ പ്രവർത്തന മത്സരത്തിൽ water colour ഒന്നാം സ്ഥാനം പോസ്റ്റർ നിർമ്മാണം രണ്ടാം സ്ഥാനം കരസ്ഥമാക്കി ബദരിനാഥ്

Event

Our students Anjana Soorya , Diya P S &Dhyana Aneesh are selected for yip

Event

2023-24 വർഷത്തെ NMMS ജേതാക്കൾ

Event

Aksa Anna Binus - First Place in Poster Making competition held in association with CASA.

Event

N M M Sജേതാക്കൾ

Event

നൂറിൻ്റെ തിളക്കവുമായി നിർമ്മല

Event

ബത്തേരി ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ റണ്ണർ അപ്പും IT മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി നിർമ്മല

Event

വയനാട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ശാസ്ത്ര സെമിനാറിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട കുമാരി വിഷ്ണുമായ എം.എസിന് അഭിനന്ദനങ്ങൾ

Event

കോർഫ് ബോൾ സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിർമ്മലയുടെ അഭിമാനതാരങ്ങൾ

Event

വയനാട് ജില്ലയെ റോളർ ഹോക്കി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തേക്ക് നയിക്കുകയും നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഞങ്ങളുടെ അഭിമാനതാരം... ജീവജിജോ ... പത്താം ക്ലാസ് വിദ്യാർത്ഥിനി

Event

ചരിത്ര വിജയത്തിന് പൊൻ തൂവലേകിയവർ

Event

നൂറിൽ നൂറ്

Event

Secured NMMS Scholorship

Event

തുടർച്ചയായി രണ്ടാം വർഷവും നൂറു ശതമാനം വിജയം

Event

വിവരസാങ്കേതിക വിദ്യയെ വിദ്യാലയ പ്രവർത്തനങ്ങളിൽ മാതൃകാപരമായി പ്രയോജനപ്പെടുത്തുവാൻ നേതൃത്വം നൽകുന്ന അധ്യാപകർക്ക് നൽകുന്ന National ICT Award ന് ( 2019 -20 ) വിദ്യാലയത്തിലെ ശ്രീ. മാധവൻ മാസ്റ്റർ അർഹനായി.

Event

2020 വർഷത്തെ എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ വിഷ്ണുമായ. നയന

Event

നൂറിൽ നൂറ്

Copyright © 2021 Nirmala HS, Kabanigiri.
Powered by Corehub Solutions