x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School IJMHS, Kottiyoor
ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹൈസ്കൂള്‍, കൊട്ടിയൂർ

Achievers

Event

Angel Maria Joshy, State Sasthrolsavam 2025- Stuffed Toys -A Grade winner

Event

Ardra Vinoy, State Sasthrolsavam 2025 -Beads Work First Prize Winner

Event

..

Event

.

Event

Sasthrolsavam Overall Champions

Event

Sasthrolsavam 2025

Event

Sasthrolsavam 2025

Event

Sasthrolsavam 2025

Event

IRITTY SUB DISTRICT SASTHROLSAVAM WINNERS

Event

IRITTY SUB DISTRICT SCIENCE FAIR SECOND RUNNER UP

Event

IRITTY SUB DISTRICT WORK EXPERIENCE FAIR OVERALL CHAMPIONS

Event

IRITTY SUB DISTRICT IT FAIR OVERALL CHAMPIONS

Event

CONGRATS

Event

VIDHYARANGAM KALASAHITHYAVEDHI

Event

VIDHYARANGAM KALASAHITHYAVEDHI

Event

VOLLEYBALL TOURNAMENT WINNERS

Event

CHESS CHAMPIONSHIP WINNERS

Event

SCIENCE TALENT SEARCH EXAM WINNER

Event

IT QUIZ WINNER

Event

KHO-KHO CHAMPIONSHIP- BOYS

Event

KHO KHO CHAMPIONSHIP WINNERS

Event

കുട്ടി കർഷക പുരസ്കാരം 2024

Event

KPSTA QUIZ WINNERS

Event

.

Event

SPC ജില്ലാ തല ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൽവിൻ ഷോൺ സെബാസ്റ്റ്യൻ, ലിൻസ് കെ സെബാസ്റ്റ്യൻ, അർഷിൻ സി ജെയ്സൺ എന്നീ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ

Event

നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി അലൻ ജിഷി കരസ്ഥമാക്കി.

Event

SANSKRIT SCHOLARSHIP WINNER

Event

രാജ്യ പുരസ്കാര്‍ നേടി

Event

SPC സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കണ്ണൂര്‍ ജില്ല തലത്തില്‍ എല്‍വിന്‍ ഷോണ്‍,ലിന്‍സ് സെബാസ്റ്റ്യന്‍, ആര്‍ഷിന്‍ ജെയ്സണ്‍ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.

Event

2022-23 വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അലന്‍ ജിഷി കരസ്ഥമാക്കി

Event

ആസാദ് ക അമൃത് മഹോത്സവം പ്രസംഗ മത്സര വിജയികള്‍

Event

SSLC TOP SCORERS

Event

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തില്‍ ഇരിട്ടി ഉപജില്ലാ തലത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം ഹയര്‍സെക്കന്‍ഡറിസ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി ഗോവര്‍ദ്ധന്‍ ജി. ഒന്നാം സ്ഥാനം നേടി.

Event

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC ) മുൻനിര പരിപാടിയായ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം-2020 (YIP-2020 )ൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച കൊട്ടിയൂർ ഐ ജെ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ രണ്ട് ടീമുകളും സംസ്ഥാനതലത്തിൽ മികച്ച വിജയം കൈവരിച്ചു.സിയ ബെന്നി - അന്ന മരിയ ജിജി ടീമിന് മൂന്നാം സ്ഥാനവും ജിനോമോൻ എം ജെ - അനൂപ് മാത്യു ടീമിന് എൺപത്തിയൊന്നാം സ്ഥാനവും ലഭിച്ചു.

Event

കേരളാ മദ്യ നിരോധന സമിതി സംഘടിപ്പിച്ച എന്‍.പി മന്മഥന്‍ സ്മാരക പ്രസംഗ മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം സ്കൂളിലെ അല്‍ഫിന്‍ ജെയിംസ്,ആഗ്നസ് ഷാജി,അരുണിമ വി ആര്‍ എന്നിവര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Event

2020-2021 SSLC പരീക്ഷയില്‍ കൊട്ടിയൂര്‍ ഐ ജെ എം ഹൈസ്കൂളിന് 100% വിജയം. 64വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി. 22വിദ്യാര്‍ഥികള്‍ 9 വിഷയങ്ങള്‍ക്കും 20 വിദ്യാര്‍ഥികള്‍ 8 വിഷയങ്ങള്‍ക്കും A+ നേടി . ആകെ 174 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

Event

സംസ്ഥാനത്തെ എൻജിനീയറിംഗ് , മെഡിക്കൽ തുടങ്ങി എല്ലാ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തപ്പെടുന്ന യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിലെ ഹെെസ്ക്കൂൾ വിഭാഗത്തിൽ നിന്നും പങ്കെടുത്ത രണ്ടു ടീമുകൾക്കും സെലക്ഷൻ ലഭിച്ചു.

Event

മലബാര്‍ ക്യാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച ഉത്തര കേരളാ ക്വിസ് മത്സരത്തില്‍ കൊട്ടിയൂര്‍ ഐ.ജെ.എം ഹൈസ്കൂളിലെ ഗോവര്‍ദ്ധന്‍ ജി. രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Event

നിധി വായനാക്കൂട്ടം വായനാവാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ വായന ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചതിൽ ആദ്യ നാലു സ്ഥാനങ്ങളിൽ മൂന്നും കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിന്. ആദ്യ നാലു സ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം പാർവതി കെ പി, മൂന്നാം സ്ഥാനം അക്ഷര പ്രീയ ടി എസ് നാലാം സ്ഥാനം ഗോവർധൻ ജീ എന്നീ വിദ്യാർത്ഥികൾക്ക് ലഭിച്ചു

Copyright © 2021 IJMHS, Kottiyoor.
Powered by Corehub Solutions