We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NMMS WINNERS 2024-2025
2024 -2025 വർഷത്തെ SSLC പരീക്ഷയിൽ 100% വിജയം നേടാനായി. മികച്ച നേതൃത്വം നൽകിയ ഷാജി സാറിന് പ്രത്യേക അഭിനന്ദനങ്ങൾ
മലപ്പറം റവന്യൂ ജില്ലാ സ്‍കൂൾ കലോത്സവം അറബിക് സംഘഗാനം
സംസ്ഥാന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ എ ഗ്രേഡോടെ മുന്നാം സ്ഥാനം
നിലമ്പൂർ ഉപജില്ലാ ശാസ്‍ത്രോത്സവത്തിൽ ഹൈസ്‍കൂൾ വിഭാഗം സയൻസ് പ്രൊജക്‍ടിൽ ഒന്നാം സ്ഥാനം നേടിയ ശ്രീമതി അന്നമ്മ കെ പി ക്ക് അഭിനന്ദനങ്ങൾ
നിലമ്പൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേള, ഐ സി ടി ടീച്ചീംഗ് എയിഡ്
നിലമ്പൂർ ഉപജില്ലാ ശാസ്‍ത്രോത്സവത്തിൽ ഹൈസ്‍കൂൾ വിഭാഗം സയൻസ് ടീച്ചിംഗ് എയിഡ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടിയ സിസ്‍റ്റർ ജെസ്സി തോമസിന് അഭിനന്ദനങ്ങൾ
നിലമ്പൂർ ഉപജില്ലാ ശാസ്‍ത്രോത്സവത്തിൽ സി കെ എച്ച് എസ് മണിമൂളി അഭിമാന നേട്ടം കൈവരിച്ചു
നിലമ്പൂർ ഉിപജില്ലാ ഗണിത ശാസ്‍ത്ര മേളയിൽ, ഗണിത ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ആൽബിൻ ജെയ്സണ് അഭിനന്ദനങ്ങൾ
എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്തിയ അഭിരുചി പരീക്ഷയിൽ ആസ്‍റ്റിൻ പി ഷിജു ഒന്നാം സ്ഥാനം നേടി
ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ അറുപതാം വാർഷികത്തോടനുബന്ധിച്ച് അധ്യാപക രക്ഷാകർത്യ സമിതിയുടെ കൈത്താങ്ങിൽ ഒരുക്കിയ സ്നേഹ ഭവനത്തിന്റെ താക്കോൽദാനം ബഹുമാനപ്പെട്ട കോപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളകുന്നപ്പുഴ നിർവഹിച്ചു പി ടി എ പ്രസിഡന്റ് ജൂഡി തോമസ് അധ്യക്ഷത വഹിച്ചു ഫാദർ ബെന്നി മുതിരകാലായിൽ. സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എ ടി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു