We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
മാനന്തവാടി ഉപജില്ലാ കലോത്സവം 2025, ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മാസ്റ്റര്‍ മുഹമ്മദ് മഹര്‍സെയിന്‍ ടി. കെ. എ ഗ്രേഡ് കരസ്ഥമാക്കി
മാനന്തവാടി ഉപജില്ലാ കലോത്സവം 2025, എല്‍ പി വിഭാഗം പദ നിര്‍മ്മാണ മത്സരത്തില്‍ മാസ്റ്റര്‍ ആദം അയാന്‍ കെ. എം. രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി
മാനന്തവാടി ഉപജില്ലാ കലോത്സവം 2025, എല്‍ പി വിഭാഗം ക്വിസ് മത്സരത്തില്‍ മാസ്റ്റര്‍ മുഹമ്മദ് അമീന്‍ എം. എ ഗ്രേഡ് കരസ്ഥമാക്കി
മാനന്തവാടി ഉപജില്ലാ കലോത്സവം 2025, കയ്യെഴുത്ത് മത്സരത്തില്‍ കുമാരി റിദ ഫാത്തിമ വി. ബി ഗ്രേഡ് കരസ്ഥമാക്കി
ജില്ലാ ബാറ്റ് മിന്റൺ മത്സരം സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച മാസ്റ്റർ സിദ്ധാർഥ് പി എസ് സംസ്ഥാന മത്സരത്തിനായി തിരഞ്ഞെടുത്തു
സംസ്ഥാന തലത്തിൽ നടത്തിയ Sepakthrow മത്സരത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ ടീമിൽ ഉൾപ്പെട്ട ദ്വാരക എ യു പി സ്കൂളിലെ മാസ്റ്റർ ആദം ഷിനു ജോസ്, മാസ്റ്റർ അർച്ചിത് സി കെ എന്നിവർക്ക് അഭിനന്ദനങ്ങൾ
ദീപിക കളർ ഇന്ത്യ സീസൺ 4 വയനാട് ജില്ലതല മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി പാര്ഥസാദ് എസ്
വയനാട് ജില്ലാ കബഡി മത്സരത്തിൽ മുഹമ്മദ് നയീം ടി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
മാനന്തവാടി ഉപജില്ലാ സാമൂഹിക ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ദ്വാരക എ യു പി സ്കൂൾ റണ്ണേഴ്‌സ് അപ്പ് ആയി
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Products using Waste Materials, എ ഗ്രേഡ് കരസ്ഥമാക്കി കുമാരി നജ തസ്‌നി
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Products using Waste Materials, ബി ഗ്രേഡ് കരസ്ഥമാക്കി കുമാരി ഫാത്തിമ ലിയാന കെ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Book Binding, ബി ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ മുഹമ്മദ് റിസ്‌വാൻ എം
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Stuffed Toys, സി ഗ്രേഡ് കരസ്ഥമാക്കി കുമാരി ഗൗരി നന്ദ പി വി
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Origami, എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ മുഹമ്മദ് അയാൻ സി
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Pottery Painting, എ ഗ്രേഡ് കരസ്ഥമാക്കി കുമാരി പുണ്യ എസ് നായർ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Wood Work, എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ അശ്വിൻ റിജു
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Metal Carving, സി ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ ഇഷാൽ രാഗേഷ്
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Still Modeling, ബി ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ ആൽഫ്രഡ് ആന്റണി പി, കുമാരി എൽന ആൻ ഷിജു
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Metal Engraving, രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി Sancta Theresa Saneesh
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ Modeling with Clay വിഭാഗത്തിൽ, മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കുമാരി ദേവനന്ദ എസ് സനൽ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Wood Carving, എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ ഫർഹാൻ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Embroidery, മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കുമാരി ക്രിസ്റ്റ വിനോയ്
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Pattern using Threads, ബി ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ മുഹമ്മദ് സയൻ എം കെ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Pattern using Threads, എ ഗ്രേഡ് കരസ്ഥമാക്കി കുമാരി ഫാത്തിമ സന
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Puppet Making, രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കുമാരി സൈറ ബാനു
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Puppet Making, എ ഗ്രേഡ് കരസ്ഥമാക്കി കുമാരി മീനാക്ഷി ടി ആർ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Fabric Painting using Vegetables, മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കുമാരി ചൈതന്യ കെ എം
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Fabric Painting using Vegetables, മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കുമാരി ചൈതന്യ കെ എം
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗം Fabric Painting, എ ഗ്രേഡ് കരസ്ഥമാക്കി കുമാരി മിൻഹാ ഫാത്തിമ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം Fabric Painting, ബി ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ പാര്ഥസാരദ് എസ്
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ യു പി വിഭാഗം Enviornmental Observation Presentation, ബി ഗ്രേഡ് കരസ്ഥമാക്കി കുമാരി സോയ നിലുഫർ കെ, കുമാരി ഹിബ ഫാത്തിമ
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ യു പി വിഭാഗം Working Model, എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ ദർശൻ എസ് സനൽ, മാസ്റ്റർ മുഹമ്മദ് റസിൻ
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ യു പി വിഭാഗം Research Type Project, എ ഗ്രേഡ് കരസ്ഥമാക്കി കുമാരി നിഖിത എസ്, കുമാരി സൻഹ ഫൈസൽ
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ യു പി വിഭാഗം Improved Experiments, എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ നാഥനെൽ ജോബിഷ്, മാസ്റ്റർ മുഹമ്മദ് റാഫിൽ വി
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം Collections, ബി ഗ്രേഡ് കരസ്ഥമാക്കി കുമാരി ദിയ ജോസഫ്, മാസ്റ്റർ മുഹമ്മദ് ഫൈസാൻ
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം Enviornment Observation Presentation, ബി ഗ്രേഡ് കരസ്ഥമാക്കി കുമാരി ആയിഷ ആനും എ, കുമാരി ആയിഷ ഹന എം
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം സിമ്പിൾ പെൻഡുലം, എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ ആഞ്ചെലോ ടി ആനീഷ്, മാസ്റ്റർ ആധിദേവ് എ എസ്
മാനന്തവാടി ഉപജില്ലാ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം ചാർട്ട്, എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ വൈനവ് ദാസ് പി എ, കുമാരി സാഹിയ യാസ്മീൻ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ യു പി വിഭാഗത്തിൽ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്ധാർത്ഥികൾ
മാനന്തവാടി ഉപജില്ലാ പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിൽ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്ധാർത്ഥികൾ
മാനന്തവാടി ഉപജില്ലാ സാമൂഹിക ശാസ്ത്രമേളയിൽ എൽ പി വിഭാഗത്തിൽ റണ്ണേഴ്‌സ് അപ്പ് ആയി ദ്വാരക എ. യു. പി. സ്കൂൾ
മാനന്തവാടി ഉപജില്ലാ സാമൂഹിക ശാസ്ത്രമേളയിൽ എൽ പി വിഭാഗം, ചാർട്ട് നിർമ്മാണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റർ മുഹമ്മദ് സയാന്, മാസ്റ്റർ ഹാദി റഷാദ്
മാനന്തവാടി ഉപജില്ലാ സാമൂഹിക ശാസ്ത്രമേളയിൽ എൽ പി വിഭാഗം, ആൽബം നിർമ്മാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കുമാരി റിദ ഫാത്തിമ, കുമാരി ഫാദിയ സി എച്ച്
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ യു പി വിഭാഗം നമ്പർ ചാർട്ട് വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കുമാരി അമേയ ബി നായർ
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ യു പി വിഭാഗം ഗണിത പസിലിൽ എ ഗ്രേഡ് കരസ്ഥമാക്കി കുമാരി എയ്‌ദ സജേഷ്
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ എൽ പി വിഭാഗം ഗണിത പസിലിൽ ബി ഗ്രേഡ് കരസ്ഥമാക്കി കുമാരി റിഷാന ഷെറിൻ
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തില്‍ എല്‍. പി. വിഭാഗം സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡ് കരസ്ഥമാക്കി കുമാരി ആയിഷ ടി. കെ.
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തില്‍ എല്‍. പി. വിഭാഗം നമ്പര്‍ ചാര്‍ട്ടില്‍ എ ഗ്രേഡ് കരസ്ഥമാക്കി കുമാരി ഹെന്‍സ ഹയാന്‍
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തില്‍ എല്‍. പി. വിഭാഗം ജോമെട്രിക്കല്‍ ചാര്‍ട്ടില്‍ എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റര്‍ ആഷിന്‍ പി സബിന്‍
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തില്‍ സ്റ്റില്‍ മോഡല്‍ യു. പി. വിഭാഗം എ ഗ്രേഡ് കരസ്ഥമാക്കി മാസ്റ്റര്‍ മുഹമ്മദ് തമീം എ
മാനന്തവാടി ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തില്‍ ജോമെട്രിക് ചാര്‍ട്ട് യു. പി. വിഭാഗം ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കുമാരി സഹദിയ ഫാത്തിമ
സബ് ജില്ലാ തല IT മേളയില്‍ മലയാളം ടൈപ്പിംഗ് മത്സരത്തില്‍ കുമാരി ഇവ വിനോയ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
സബ് ജില്ലാ തല ബാറ്റ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നമ്മുടെ സ്കൂളിലെ 7 D ലെ മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് പി. എസ്. ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാനതല തൈക്കോണ്ടോ മത്സരത്തില്‍ നമ്മുടെ സ്കൂളിലെ മാസ്റ്റര്‍ ദര്‍ശന്‍ എസ് സനല്‍, കുമാരി സാന്‍വിയ ജോഷി എന്നവര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി
സംസ്ഥാനതല Taekwoundo ചാമ്പ്യൻഷിപ്പിൽ ദ്വാരക എ യു പി സ്കൂളിലെ വിദ്യാർഥികൾ 4 സ്വർണ്ണ മെഡൽ, 2 വെള്ളി മെഡൽ, 6 വെങ്കല മെഡൽ എന്നിവ കരസ്ഥമാക്കി. വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ
28/08/2025 ന് കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ വടംവലി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
28/08/2025 ന് കൽപ്പറ്റയിൽ വെച്ച് നടന്ന ജില്ലാ വടംവലി മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
Muhammed Naeem First Rank - Category-B - Junior
ALIF ARABIC TALENT TEST സബ്ജില്ലാതല മത്സരത്തിൽ നിന്നും ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദ്വാരക എ യു പി സ്കൂളിലെ ഹെൻസ ഹയാൻ
LSS-17 USS-19 GIFTED-02
തളിര് സ്കോളർഷിപ്പ് വിജയികൾ
കായിക താരങ്ങൾക്ക് സ്വീകരണം നൽകി. 68-ാം മത് ദേശീയ തയ് ക്വാൻഡോ മൽസരത്തിൽ വെങ്കല മെഡൽ നേടിയ ഇജില ഫാദിയ , സംസ്ഥാന മൽസരത്തിൽ സ്വർണ മെഡൽ നേടിയ ആർദ്ര എം.ടി എന്നീ കായിക താരങ്ങൾക്ക് ദ്വാരക എ .യു .പി സ്കൂളിൽ സ്വീകരണം നൽകി. സ്കൂൾ ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ വിജയികളെ ദ്വാരക യുടെ വീഥികളിലൂടെപി.ടി.എ യുടെ നേതൃത്വത്തിൽ ഹർഷാരവം മുഴക്കി സ്വീകരിച്ചാനയിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ എ.കെ മുരളിധരൻ (എ.ഇ. ഒ , മാന
സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിന പ്രസംഗ മത്സരം-2024 എൽ. പി വിഭാഗം ഒന്നാം സ്ഥാനം ആൽഫിയ മനു അഭിനന്ദനങ്ങൾ..
ദ്വാരക എ.യു.പി. സ്കൂളിലെ ആറാംക്ലാസുകാരി ഇജില ഫാദിയയും ഏഴാംക്ലാസുകാരി എം.ടി. ആർദ്രയും കായികമേള യിൽ ദീപശിഖാ പ്രയാണത്തിനെത്തിയതായിരുന്നു. ചെറിയല്ലാ സുകാരാണെങ്കിലും വലിയതാരങ്ങളാണിവർ. കായികമത്സര ങ്ങൾ കണ്ടുനടക്കുന്നതിനിടെ സ്റ്റേഡിയത്തിൻ്റെ ഒരുഭാഗത്തുനി ന്ന് തെയ്ക്വാൺഡോ അഭ്യാസപ്രകടനം നടത്തിയതോടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്. അടുത്തമാസം മധ്യപ്രദേശിൽ തെ യ്ക്വാൺഡോ ദേശീയതലമത്സരത്തിൽ പങ്കെടുക്കുന്നുണ്ട്
WAYANAD REVENUE DISTRICT SCHOOL SPORTS MEET 2024 THANMAYA SHAJIL THIRD PLACE 100 mts Sub Junior Girls
സംസ്ഥാന സ്കൂൾ തെയ്ക്വാൻഡോ ചാമ്പ്യൻ ഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ദ്വാ രക എ.യു.പി. സ്കൂൾ വി ദ്യാർഥിനികളായ എം.ടി. ആർദ്ര. ഇജിയ ഫാദിയ. സ്കൂൾ കായികാധ്യാപിക സിസ്റ്റർ എം.ജെ. സബീന യുടെ കീഴിലായിരുന്നു പരിശീലനം
Fathima Rasana M മാനന്തവാടി ഉപജില്ല കായികമേള
Thanmaya Shajil മാനന്തവാടി ഉപജില്ല കായികമേള
മാനന്തവാടി ഉപജില്ല കായികമേള Sub junior girls Long Jump 3rd Prize
വയനാട് ജില്ല ശിശുക്ഷേമ സമിതി നടത്തിയ പ്രസംഗമൽസരത്തിൽ ഒന്നാം സ്ഥാനം നേടി ദ്വാരക എ . യു . പി . സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർത്ഥിനി ആൽഫിയ മനു കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു . പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവുപുലർത്തുന്ന ആൽഫിയ പുലിക്കാട് സ്വദേശികളായ മനു ഹെൽന ദമ്പതികളുടെ മകളാണ്. നവംബർ 14 - ന് നടക്കുന്ന ജില്ല ശിശുദിന റാലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള അവസരമാണ് ലഭിച്ച
മിനി ഗേൾസ് സ്കൂൾ വിന്നർ
വയനാട് ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷം 2024 സബ്ജില്ലാതല LP പ്രസംഗമത്സരം മൂന്നാം സ്ഥാനം ആൽഫിയ മനു അഭിനന്ദനങ്ങൾ..
മലബാർ റോളർ സ്പോട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന സംസ്ഥാനതല റോളർ സ്കേറ്റിംഗ് ടൂർണമെൻ്റിൽ 1500 മീറ്ററിൽ ദ്വാരക എ .യു .പി .സ്കൂളിലെ 2ാം ക്ലാസ്സ് വിദ്യാർത്ഥി അഷിൻ. പി . സബിൻ വെങ്കല മെഡൽ നേടി. നിരവധി സംസ്ഥാന കായിക താരങ്ങൾ വിദ്യാലയത്തിലുണ്ടെങ്കിലും, ആദ്യമായാണ് റോളർ സ്കേറ്റിംഗ് ൽ വിജയം നേടുന്നത്.
കണ്ണൂരിൽ വെച്ച് നടന്ന 66-ാംമത് സംസ്ഥാന സ്കൂൾ taekwondo ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് under 20kg Ardra M T, under 18 kg Egila fadiya ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ദ്വാരക AUPസ്കൂളിലെ തായ്കോണ്ടോ താരങ്ങൾ
Wayanad District School Taekwondo championship Gold medal.. 5 Fathima Razana.M Habeeb Hadhil Ardra. MT Egila fadiya Darshan s sanil Silver medal 3 Sanathomas Gouri Jestin
WAYANAD DISTRICT SCHOOL Kabaddi CHAMPIONSHIP 2024-25 Second Prize ????
WAYANAD DISTRICT SCHOOL CHESS CHAMPIONSHIP 2024-25 Adon Paul Vincent SUBJUNIOR BOYS Second Prize and Selected to State Chess Championship Congratulations
The Corporate Educational Agency, Diocese of Mananthavady announced the results of the Anti-Drug Campaign, a joint initiative by the Corporate Educational Agency and KCBC Madhya Virudha Samithi. Water colour LP first - SARGA MARIYA ROSHIN LP collage art group 2nd-Muhammad Sahil M
സബ്ജില്ലാ ഷട്ടിൽ മത്സരം സെക്കൻഡ് പ്രൈസ് ദ്വാരക എ യു പി സ്കൂൾ
സബ്ജൂനിയർ ബോയ്സ് ചെസ്സ് മത്സരം ഗോൾഡ് മെഡൽ അഡോൺ പോൾ വിൻസെൻ്റ്
കബഡി സബ് ജില്ലാ മത്സരം സബ്ജൂനിയർ ഗേൾസ് വിഭാഗം സെക്കന്റ് ദ്വാരക എ യു പി സ്കൂൾ
LSS പ്രതിഭകൾ - മാനന്തവാടി ഉപജില്ലയിൽ, ഒന്നാംസ്ഥാനത്ത് ദ്വാരക AUP സ്‌കൂൾ 11 എൽ. എസ്. എസ്സും 3 യു.എസ്.എസും കരസ്ഥമാക്കി . അക്കാദമിക മികവ് ശ്രദ്ധേയമാക്കിയ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ
മലയാള മനോരമ നല്ലപാഠം - ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ദ്വാരക എ യു പി സ്കൂളിന് ...
Silver medal in wayanad district Taekwondo Championship Cadet girls Under 48 kg
Dwaraka AUPS LSS WINNERS -17 USS WINNERS -08
സംസ്കൃതാദ്ധ്യാപക ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന "ശ്രാവണികം " കലാമത്സരങ്ങളിൽ( LP)അഭിനയഗീതം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ ശിവാനി കെ. ജി, ദ്വാരക എ യു പി എസ്
മാനന്തവാടി BRC യുടെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിർമൽ മാത്യു കെ. എസ്. ദ്വാരക എ യു പി എസ്.
ജില്ലാ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗണിതപൂക്കള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദിയോൺ ജോസി. ദ്വാരക എ യു പി എസ്
ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത ഗാന്ധിജി - LP വിഭാഗം പ്രച്ഛന്നവേഷ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബിയാൻ ജെയ്സൺ. ദ്വാരക എ യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അഭിനന്ദനങ്ങൾ.....!
"എന്റെ സ്കൂളിലെ പ്രവേശനോത്സവം" യു പി വിഭാഗം വാർത്ത അവതരണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അന്ന ക്രിസ്റ്റീന .ദ്വാരക എ യു പി സ്കൂൾ ,അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ "തളിര് " സ്കോളർഷിപ്പ് പരീക്ഷയിൽ ജില്ലാതലത്തിൽ സ്കോളർഷിപ്പ് നേടിയ ദേവനന്ദ എം എസ്. ദ്വാരക എ യു പി സ്കൂൾ. നല്ലൂർനാട്
വായനയുടെ ചിറകിലേറി കുരുന്നുകൾ : പ്രസംഗമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ബ്ലെസ്സി എലിസബത്ത് കെ. എസ്, ദ്വാരക എ. യു. പി സ്കൂൾ വിദ്യാർത്ഥിയാണ്.